Troll Kozhikode

Troll Kozhikode ഉസ്സാർ കോയിക്കോടൻ തമാസകൾ നല്ല ഉസാറ് കോയിക്കോടൻ തമാശകൾ

20/06/2026

Argentina song (Remastered version)

17/06/2026

Goat ന്റെ last dance തുടങ്ങിയത് തന്നെ ഹാട്രിക്കിൽ ..! അത് പോരളിയാ ?

🇦🇷 ⚽️💕

ഒരു ഗവൺമെന്റിന് ഒരു നഗരത്തോട് ചെയ്യാവുന്ന പരമാവധി ദ്രോഹം എന്താണെന്ന് ചോദിച്ചാൽ ഒട്ടും മടിക്കാതെ പറയാം, അത് കോഴിക്കോട് കെ...
14/06/2026

ഒരു ഗവൺമെന്റിന് ഒരു നഗരത്തോട് ചെയ്യാവുന്ന പരമാവധി ദ്രോഹം എന്താണെന്ന് ചോദിച്ചാൽ ഒട്ടും മടിക്കാതെ പറയാം, അത് കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ ആണെന്ന്. നഗരത്തിന്റെ ഹൃദയഭാഗമായ മാവൂർ റോഡ് ജംഗ്ഷനിൽ 75 കോടി രൂപ മുടക്കി കെടിഡിഎഫ്സിയും കെഎസ്ആർടിസിയും ചേർന്ന് പടച്ചുവിട്ട ഒരു ഹിമാലയൻ ബ്ലണ്ടറാണിത്. 2009ൽ പണി തുടങ്ങി 2015ൽ തുറന്നുകൊടുത്ത ഈ കെട്ടിടം അതിന്റെ ഡിസൈനിലും നിർമാണത്തിലും കാണിച്ച അബദ്ധങ്ങൾ കാരണം ബസുകൾക്കും യാത്രക്കാർക്കും ഒരുപോലെ ദുരിതമാണ് സമ്മാനിക്കുന്നത്. കനത്ത മഴയെത്തുടർന്ന് ഇവിടുത്തെ സീലിങ് ജിപ്സം യാത്രക്കാരുടെ ഇരിപ്പിടത്തിലേക്ക് തകർന്നു വീണിട്ട് ഇപ്പോൾ മണിക്കൂറുകൾ പോലുമായിട്ടില്ല. 🤦‍♂️

ഈ കെട്ടിടത്തിന്റെ പ്രധാന ശാപം ആവശ്യത്തിന് അകലമില്ലാതെ പണിതുയർത്തിയ ഭീമൻ തൂണുകളാണ്. ഇവയ്ക്കിടയിലൂടെ ബസ് തിരിക്കാൻ വയ്യാതെ ഡ്രൈവർമാർ കുടുങ്ങിക്കിടക്കുന്നത് ഇവിടെ സ്ഥിരം കാഴ്ചയാണ്. ബസ് ഉരഞ്ഞു പാട് വീഴാത്ത ഒരൊറ്റ തൂണ് പോലും ഈ ടെർമിനലിൽ കാണാൻ കഴിയില്ല. അതിലും ഭീകരമായ അവസ്ഥ എന്താണെന്ന് വെച്ചാൽ, ഇവിടുത്തെ 90 ശതമാനം തൂണുകൾക്കും 80 ശതമാനം ബീമുകൾക്കും 18 സ്ലാബുകൾക്കും ആവശ്യത്തിന് ബലമില്ലെന്നാണ് മദ്രാസ് ഐഐടി നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. പ്രധാന തൂണുകളുടെ നിർമാണത്തിൽ ആവശ്യത്തിന് കമ്പി ഉപയോഗിച്ചിട്ടില്ലെന്ന് വിജിലൻസ് അന്വേഷണത്തിലും തെളിഞ്ഞിട്ടുണ്ട്. ഇതൊക്കെ പരിഹരിച്ച് കെട്ടിടം ബലപ്പെടുത്തണമെങ്കിൽ മാത്രം കുറഞ്ഞത് 30 കോടി രൂപ ഇനിയും വേണം, കൂടെ 6 മാസത്തേക്കെങ്കിലും ടെർമിനൽ അടച്ചിടുകയും വേണം.

ആവശ്യത്തിന് വെളിച്ചവും വെന്റിലേഷനും ഇല്ലാത്തതിനാൽ ഏത് നട്ടുച്ച നേരത്തും ഈ ടെർമിനലിനകത്ത് കൂരിരുട്ടും കടുത്ത ചൂടുമാണ് അനുഭവപ്പെടുന്നത്. പോരാത്തതിന് ഒരു നല്ല മഴ പെയ്താൽ മുകൾ ഭാഗത്തുനിന്നും കനത്ത രീതിയിൽ വെള്ളം ചോർന്നൊലിക്കുകയും ചെയ്യും. കോഴിക്കോട് കോർപ്പറേഷന്റെ മുൻകൂട്ടിയുള്ള അനുമതി വാങ്ങാതെയാണ് ഈ കൂറ്റൻ കെട്ടിടം പണിതുയർത്തിയത്. അതുകൊണ്ട് തന്നെ നിയമപരമായ സുരക്ഷാ പരിശോധനകളിൽ നിന്നെല്ലാം വളരെ എളുപ്പത്തിൽ ഇവർക്ക് ഒഴിഞ്ഞുമാറാൻ പറ്റി. നിലവിൽ കെട്ടിടത്തിന് എന്തെങ്കിലും സംഭവിച്ചാൽ എല്ലാ വകുപ്പുകളും പരസ്പരം പഴിചാരി കൈകഴുകി മാറിനിൽക്കുകയാണ്. ഇതിനെല്ലാം ഒടുവിൽ വിലയൊടുക്കേണ്ടി വരുന്നത് പാവം ജനങ്ങളാണ്. ക്ഷമയോടെ ഇതെല്ലാം സഹിക്കുന്ന പൊതുജനങ്ങളെ സമ്മതിക്കണം! 🤌 🌧️

09/06/2026

വിദേശ പഠനം സ്വപ്നം കാണുന്നവർക്ക് ഒരു Golden Opportunity 🌍🎓

ശരിയായ guidance ഉണ്ടെങ്കിൽ വിദേശ പഠനം ഇനി സ്വപ്നമല്ല
“വിദേശപഠന വഴികാട്ടി” — നിങ്ങളുടെ abroad journey തുടങ്ങാനുള്ള ശരിയായ അവസരം

✔ Admission Guidance
✔ Scholarships
✔ Visa Support
✔ Career Guidance

Meet experts. Explore opportunities. Build your future 🌍✨

📅 June 11
⏰ 10:00am
📍Majestic Auditorium, Calicut
📍Thiruvambady Church Parish Hall
🎟 Free Registration

📞 0484 4150 999 | 7034 119 990
🌐 santamonicaedu.in

08/06/2026

Dreaming of studying in the UK?

📅 Date: June 6
⏰ Time: 10:00 AM – 4:00 PM
📍 Venue: 2nd Floor, Lan-Ship Mall, Mavoor Road Junction, Calicut

✅ Meet top UK university representatives
✅ Get on-the-spot profile assessment & course shortlisting
✅ Learn about scholarships and funding opportunities
✅ Understand post-study work and stay-back options
✅ Get the latest UK visa updates, Graduate Route, dependants, and proof of funds guidance

Whether you’re planning for Bachelor’s, Master’s, or other higher studies, our experts will help you make informed decisions for your future.

📞 Contact: 0471 414 0999 | 94460 05180
🌐 Website: www.santamonicaedu.in

07/06/2026

നിങ്ങളുടെ ഫേവറേറ്റ്‌ സലിം കുമാർ ഡയലോഗ് കമനന്റ്‌ ചെയ്യൂ ....

മലയാള ട്രോൾ ലോകം ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്ന സലീമേട്ടന് വിട 🌹     🌹
06/06/2026

മലയാള ട്രോൾ ലോകം ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്ന സലീമേട്ടന് വിട 🌹

🌹

Address

Calicut

Telephone

+97333212905

Website

Alerts

Be the first to know and let us send you an email when Troll Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Troll Kozhikode:

Shortcuts

Share