
11/08/2025
Maldives teachers interview -2025
മാലിദ്വീപ് സ്കൂളിലേക്കുള്ള ടീച്ചേർസ് ഇന്റർവ്യൂന് താഴെ പറയുന്ന വിഷയങ്ങൾക്ക് ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നുണ്ട്.
✨Available subjects ✨
Physics,
Biology,
Chemistry,
Travel And Tourism,
B-Tec Hospitality,
Statistics,
Maths,
Creative Arts,
Art and Design,
Accountancy,
Business Studies,
Geography,
physiology,
SEN
മുകളിൽ കൊടുത്ത വിഷയങ്ങൾക്ക് ഇന്റർവ്യൂയിൽ പങ്കെടുക്കാൻ യോഗ്യതയും തലപര്യവുമുള്ളവർക്ക് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ്. ..അപേക്ഷ സമർപ്പിക്കുന്നത് മുതൽ ഇന്റർവ്യൂമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നതാണ്. ബന്ധപ്പെട്ട വിഷയത്തിലെ ഡിഗ്രി ആണ് അപേക്ഷിക്കാൻ വേണ്ട യോഗ്യത. BEd അല്ലെങ്കിൽ experience നിർബന്ധമില്ല.
NB -മുകളിൽ കൊടുത്ത വിഷയങ്ങൾക്ക് മാത്രമാണ് ഇന്റർവ്യൂ നടത്താൻ പോകുന്നത് അത്കൊണ്ട് ഈ വിഷയങ്ങൾ പഠിപ്പിക്കാൻ യോഗ്യതയുള്ളവരും ഒർജിനൽ ഡിഗ്രി സർട്ടിഫിക്കറ്റ്, പാസ്പോർട്ട് എന്നിവ ഉള്ളവർ മാത്രം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. .
https://chat.whatsapp.com/BDcb3QnXIkV8cSiwfvziJ3?mode=ac_t
For more Details Contact
+919061548027(Whatsapp Only)
WhatsApp Group Invite