
14/02/2025
നല്ല ഒന്നാംതരംസാമ്പാർ പൊടി എങ്ങനെ ഉണ്ടാക്കാം.....
1..1കപ്പ് മല്ലി
2..1കപ്പ് വറ്റൽ മുളക്
3..കടല പരിപ്പ് 2ടേബിൾ സ്പൂൺ
4..ഉഴുന്ന് 2ടേബിൾ സ്പൂൺ
5..കുരുമുളക് 1ടേബിൾ സ്പൂൺ
6..ജീരകം 1ടേബിൾ സ്പൂൺ
7..ഉലുവ 1ടേബിൾ സ്പൂൺ
8..കടുക് 1t സ്പൂൺ
9..മട്ട അരി 2ടേബിൾ സ്പൂൺ
10.കറിവേപ്പില 4തണ്ട്
11.പെരും കായം ഒരു കഷ്ണം (അല്ലേൽ 2 t സ്പൂൺ കായം പൊടി )
12.മഞ്ഞൾ പൊടി 1t സ്പൂൺ.....
എല്ലാം ചെറിയ തീയിൽ കരിയാതെ വറുത്തെടുക്കുക, ചൂട് ആറിയതിന് ശേഷം നന്നായി പൊടിച്ചെടുക്കുക.. നല്ല എയർ ടൈറ്റ് ചില്ല് കുപ്പിയിൽ അടച്ചു വെച്ചാൽ എത്ര കാലം വേണേലും സൂക്ഷിച്ചു വെക്കാം...