Risala Update

Risala Update Risala Update makes you updated through varieties of multimedia content. The legacy of Risala Weekly is now reaching new horizons.
(1)

21/07/2025

വിട വി എസ്‌ | VS ACHUTHANANDAN | RISALA UPDATE | VS Achuthanandan Passed Away

ആ നിലപാട് പലപ്പോഴും പാർട്ടിക്ക് എതിരായി. കർക്കശക്കാരനായ പാർട്ടി സെക്രട്ടറി കൊച്ചുകുട്ടികൾക്കു വരെ പ്രിയപ്പെട്ടവനായി. ആ വ...
21/07/2025

ആ നിലപാട് പലപ്പോഴും പാർട്ടിക്ക് എതിരായി. കർക്കശക്കാരനായ പാർട്ടി സെക്രട്ടറി കൊച്ചുകുട്ടികൾക്കു വരെ പ്രിയപ്പെട്ടവനായി. ആ വി എസ് ആണ് ഇപ്പോൾ വിടപറയുന്നത്. ആ വി എസ് ഒരു പുതിയ പ്രതിപക്ഷമായിരുന്നു. വൈലോപ്പിള്ളി പറ‍ഞ്ഞ സൗവർണ പ്രതിപക്ഷം.

⚫ തണുക്കുന്നത് ആ ചൂടാണ്

Read Now:
https://risalaupdate.com/story/memoir-comrade-vs-achuthanandan

ജോര്‍ജ് ജോസഫ് സംക്രാന്തി

©️ 𝐔𝐏𝐃𝐀𝐓𝐄

വി എസ് അച്യുതാനന്ദൻ അന്തരിച്ചു
21/07/2025

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

🔍 അധ്യാപകരേ നീട്ടിവച്ച തൃപ്പാദങ്ങൾ തിരിച്ചെടുക്കുകഅന്വേഷണങ്ങളുടെ അൽഗോരിതം  #24🎙️ കെ ഇ എൻ സംസാരിക്കുന്നു🎥 വീഡിയോ കാണാം:ht...
21/07/2025

🔍 അധ്യാപകരേ നീട്ടിവച്ച തൃപ്പാദങ്ങൾ തിരിച്ചെടുക്കുക

അന്വേഷണങ്ങളുടെ അൽഗോരിതം #24
🎙️ കെ ഇ എൻ സംസാരിക്കുന്നു

🎥 വീഡിയോ കാണാം:
https://youtu.be/n5-cDVSeGZY
https://youtu.be/n5-cDVSeGZY
https://youtu.be/n5-cDVSeGZY

©️ 𝐔𝐏𝐃𝐀𝐓𝐄

സംഗീതം പഠിക്കാത്തവര്‍ വേടന്‍റേയും ഗൗരി ലക്ഷ്മിയുടേയും സംഗീതം താരത്മ്യം ചെയ്യണമെന്ന് പറയുന്നതിലെ യുക്തിയെന്താണ്? പറയൂ, ബി...
21/07/2025

സംഗീതം പഠിക്കാത്തവര്‍ വേടന്‍റേയും ഗൗരി ലക്ഷ്മിയുടേയും സംഗീതം താരത്മ്യം ചെയ്യണമെന്ന് പറയുന്നതിലെ യുക്തിയെന്താണ്? പറയൂ, ബി എ വിദ്യാര്‍ഥികള്‍ ഇത് പഠിക്കണോ? ഫേസ്ബുക്കിലെ വിപ്ലവകാരികളാണോ സിലബസ് തീരുമാനിക്കേണ്ടത്? അവരെന്തിനാണ് ഇങ്ങനെ അമ്മാവന്‍ ചമയുന്നത്?

🔄 എം എം ബഷീറിനെ എന്തുചെയ്യണം?

Read Now:
https://risalaupdate.com/story/mm-basheer-vedan-and-university-syllabus

©️ 𝐔𝐏𝐃𝐀𝐓𝐄

ചര്‍ച്ചകളല്ല, ഇടപെടലാണ് അടിയന്തരാവശ്യം. അരുത് എന്ന നിലവിളി അസമിലേക്ക് പടരണം. ഇപ്പോള്‍ നിസംഗരായിരുന്നാല്‍ ഗുജറാത്തിനേക്കാ...
19/07/2025

ചര്‍ച്ചകളല്ല, ഇടപെടലാണ് അടിയന്തരാവശ്യം. അരുത് എന്ന നിലവിളി അസമിലേക്ക് പടരണം. ഇപ്പോള്‍ നിസംഗരായിരുന്നാല്‍ ഗുജറാത്തിനേക്കാള്‍ തീവ്രമായ വംശഹത്യക്ക് അസം വേദിയാകും. ലോകത്തെ എല്ലാ ഫാഷിസ്റ്റ് ഭരണകൂടങ്ങളും വംശഹത്യകളുടെ ചോരയിലാണ് അധികാരമുറപ്പിക്കാറ്. മറക്കരുത്.

🔄 അസം വംശഹത്യാമുനമ്പിലാണ്, അരുത് എന്ന് ഉറക്കെ വിളിക്കണം

Read Now:
https://risalaupdate.com/story/assam-himanta-sarma-and-genocide

©️ 𝐔𝐏𝐃𝐀𝐓𝐄

19/07/2025

അക്യുപങ്ചർ ചികിത്സയുടെ ഇരകൾ അനുഭവങ്ങൾ പങ്കുവെക്കുന്നു. അക്യുപങ്ചറിന്റെ ശാസ്ത്രീയ അടിത്തറയില്ലായ്മ, അശാസ്ത്രീയമായ പരിശീലനം, മതപരമായ വിശ്വാസങ്ങളെ ദുരുപയോഗം ചെയ്യൽ എന്നിവയും ചർച്ച ചെയ്യുന്ന വീഡിയോ. രിസാല അപ്ഡേറ്റ് നടത്തിയ അന്വേഷണം

അക്യൂപങ്‌ചറോ അരുംകൊലയോ?
🛑 EXCLUSIVE VIDEO STORY 🛑

| | | | | | | | | | | | |

മിഥുൻ; മരണം പോലുള്ള സമയങ്ങളിലാണ് ഇവരുടെ ജീവിതത്തിലേക്ക് മധ്യവർഗത്തിൻ്റെയും ഉപരിവർഗത്തിൻ്റെയും കണ്ണാടിക്കാഴ്ചകളായ മാധ്യമങ...
18/07/2025

മിഥുൻ; മരണം പോലുള്ള സമയങ്ങളിലാണ് ഇവരുടെ ജീവിതത്തിലേക്ക് മധ്യവർഗത്തിൻ്റെയും ഉപരിവർഗത്തിൻ്റെയും കണ്ണാടിക്കാഴ്ചകളായ മാധ്യമങ്ങൾ ചെന്നു കയറുന്നത്. രാഷ്ട്രീയക്കാർക്ക് അറിയാത്ത കാര്യമല്ല ഈ ജീവിതയാഥാർഥ്യം.

മിഥുന്റെ വീട്

Read Now:
https://risalaupdate.com/story/midhun-and-his-community

©️ 𝐔𝐏𝐃𝐀𝐓𝐄

തസവ്വുഫ് ഒരു ജീവിതവീക്ഷണമാണ്. സർവം സ്രഷ്ടാവിന് സമർപ്പിച്ച് ഉള്ളതിൽ തൃപ്തനായി, ആർത്തിയും അഹങ്കാരവുമില്ലാതെ, തെളിഞ്ഞ ഹൃദയത...
18/07/2025

തസവ്വുഫ് ഒരു ജീവിതവീക്ഷണമാണ്. സർവം സ്രഷ്ടാവിന് സമർപ്പിച്ച് ഉള്ളതിൽ തൃപ്തനായി, ആർത്തിയും അഹങ്കാരവുമില്ലാതെ, തെളിഞ്ഞ ഹൃദയത്തോടെയുള്ള ജീവിതമെന്ന് ലളിതമായി വിവരിക്കാം.

📎 സൂഫിസത്തിന്റെ സത്ത

Read Now:
https://risalaupdate.com/story/adkiya-sufi-sufism-makhdum

©️ 𝐔𝐏𝐃𝐀𝐓𝐄

, , , ,

📌 ദൗത്യത്തിൽ പ്രതിസന്ധിയായി ചില മലയാളികളുടെ ഇടപെടൽ📌 ക്രെഡിറ്റ് ചർച്ച അനുചിതം🛑 നിമിഷ പ്രിയ: സൈബർ പോരാളികൾ തിളക്കുന്നതെന്ത...
17/07/2025

📌 ദൗത്യത്തിൽ പ്രതിസന്ധിയായി ചില മലയാളികളുടെ ഇടപെടൽ
📌 ക്രെഡിറ്റ് ചർച്ച അനുചിതം

🛑 നിമിഷ പ്രിയ: സൈബർ പോരാളികൾ തിളക്കുന്നതെന്തിന്? | INSIGHT

🎥📲 WATCH NOW:
https://youtu.be/W2Wmczk8zuQ
https://youtu.be/W2Wmczk8zuQ
https://youtu.be/W2Wmczk8zuQ

©️ 𝐔𝐏𝐃𝐀𝐓𝐄

| | | | | | | | | |

Address

Calicut

Alerts

Be the first to know and let us send you an email when Risala Update posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share