Sangadwani

Sangadwani പരംവൈഭവം നേ തുമേ തത്സ്വരാഷ്ട്രം
(എന്റെ രാഷ്ട്രത്തിന്റെ പരമമായ വൈഭവം)

02/11/2025

നോട്ട് നിരോധന മരണത്തിനുശേഷം ഇതാ SIR മരണം
😳

02/11/2025
01/11/2025

ബിഹാറിൽ NDA അധികാരത്തിൽ വരും; 120 മുതൽ 140 സീറ്റുവരെ ലഭിക്കാൻ സാധ്യത - അഭിപ്രായ സർവേ ഫലം പുറത്ത്

അപ്പോൾ കൃത്യമായ രേഖകൾ കൈവശമുണ്ട് എങ്കിലും രോഹിംഗ്യകളുടെയും ബംഗ്ലാദേശികളുടെയും വോട്ടിനുവേണ്ടി ഇതിനെതിരെ സമരം ചെയ്യുകയും ച...
01/11/2025

അപ്പോൾ കൃത്യമായ രേഖകൾ കൈവശമുണ്ട് എങ്കിലും രോഹിംഗ്യകളുടെയും ബംഗ്ലാദേശികളുടെയും വോട്ടിനുവേണ്ടി ഇതിനെതിരെ സമരം ചെയ്യുകയും ചെയ്യും.
'ബല്ലാത്തജാതി '

കേരളപ്പിറവിദിനം ആഘോഷിയ്ക്കുന്ന മലയാളികൾക്ക് മലയാളത്തിൽ ആശംസ അർപ്പിച്ച് രാജ്യത്തിൻറെ പ്രധാനമന്ത്രി
01/11/2025

കേരളപ്പിറവിദിനം ആഘോഷിയ്ക്കുന്ന മലയാളികൾക്ക് മലയാളത്തിൽ ആശംസ അർപ്പിച്ച് രാജ്യത്തിൻറെ പ്രധാനമന്ത്രി

 േവാഭാരതി🔥🧡സൂര്യദേവിന് ഇനി സ്‌കൂളില്‍ പോകാന്‍ പുതിയ വീല്‍ചെയര്‍ Watch Video: https://www.youtube.com/watch?v=SXU7ZEdYnHQ
01/11/2025

േവാഭാരതി🔥🧡
സൂര്യദേവിന് ഇനി സ്‌കൂളില്‍ പോകാന്‍ പുതിയ വീല്‍ചെയര്‍

Watch Video: https://www.youtube.com/watch?v=SXU7ZEdYnHQ

31/10/2025

ഉരുക്കുമനുഷ്യൻ സർദാർ പട്ടേലിന്റെ
ഭാരതമാണിത്.. ആ ഭാരതം ഒന്നിന് മുൻപിലും കീഴടങ്ങില്ല !!.
നരേന്ദ്ര മോദി

31/10/2025

ഈ അപ്പനും മോനും "നിരോധ് ...നിരോധ്" എന്നൊരു ചിന്തയേ ഉള്ളൂ..🤭
(സംശയമുണ്ടെങ്കിൽ കമൻ്റിൽ നോക്ക് )
🤣😆🤣😆

കമ്മി :  കേരളത്തിൽ അഞ്ചോ ആറോ മാസം പെൻഷൻ കൊടുക്കാൻ സാധിച്ചിട്ടില്ല. അത് ഞങ്ങളുടെ കുഴപ്പം അല്ല.മറിയകുട്ടിമാർ ചട്ടിയെടുത്ത്...
30/10/2025

കമ്മി : കേരളത്തിൽ അഞ്ചോ ആറോ മാസം പെൻഷൻ കൊടുക്കാൻ സാധിച്ചിട്ടില്ല.
അത് ഞങ്ങളുടെ കുഴപ്പം അല്ല.
മറിയകുട്ടിമാർ ചട്ടിയെടുത്ത് തെരുവിലിറങ്ങിയത് നമുക്ക് ഓർമ്മയില്ലേ...
അതിനിടയാക്കിയത് ഞങ്ങളുടെ ഭാഗത്ത് നിനുള്ള വീഴ്ചയല്ല. കേന്ദ്രസർക്കാർ അക്രമിച്ചതു കൊണ്ടാ...

അവതാരകൻ : അപ്പോൾ ഇപ്പോൾ ക്ഷേമ പെൻഷനാവശ്യമായ പതിനായിരം കോടിയിൽ വലിയതുക കേന്ദ്ര സർക്കാർ തരുന്നുണ്ടോ....?

കമ്മി : കേന്ദ്രസർക്കാറിൻ്റെ ഔദാര്യത്തിലല്ല കേരളം മുന്നോട്ട് പോകുന്നത്.

അവതാരകൻ : ഇതെങ്ങനെ പൊരുത്തപ്പെടും കേന്ദ്രസർക്കാർ മുറുക്കിയതു കൊണ്ട് പെൻഷൻ കൊടുക്കാനായില്ല.
അപ്പോൾ കൊടുക്കുമെന്ന് പറഞ്ഞതോ...?

പടച്ചോനേ ... പെട്ട് ...
കള്ളക്കളി...... കള്ളക്കളി.
😆🤣

“പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള ചങ്കുറപ്പ് കോൺഗ്രസിന് ഒരിക്കലും ഒരുകാലത്തും ഉണ്ടായിരുന്നില്ല. ഒരു ബിജെപി എംപി എങ്കില...
30/10/2025

“പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള ചങ്കുറപ്പ് കോൺഗ്രസിന് ഒരിക്കലും ഒരുകാലത്തും ഉണ്ടായിരുന്നില്ല. ഒരു ബിജെപി എംപി എങ്കിലും ഉള്ളിടത്തോളം കാലം ഒരു പോപ്പുലർ ഫ്രണ്ടുകാരനെയും വെറുതെ വിടില്ല. ജയിലിൽ നിന്ന് പുറത്തിറക്കില്ല "
അമിത് ഷാ.,🔥

സഖാവ് പഠിക്കുന്നത് NEP പ്രകാരം ഉള്ള സിലബസ് മാത്രമാണ് എന്നത് മാത്രമല്ല പ്രത്യേകത.. !സഖാവ് പഠിക്കാനായി തിരഞ്ഞെടുത്തത് പോലു...
30/10/2025

സഖാവ് പഠിക്കുന്നത് NEP പ്രകാരം ഉള്ള സിലബസ് മാത്രമാണ് എന്നത് മാത്രമല്ല പ്രത്യേകത.. !

സഖാവ് പഠിക്കാനായി തിരഞ്ഞെടുത്തത് പോലും കമ്യൂണിസ്റ്റുകാർ ഭരിക്കുന്ന കേരളത്തിലെ വിദ്യാഭ്യാസം ശരിയല്ലാത്തതിനാൽ, രാജ്യത്ത് ഇത്രയും സംസ്ഥാനങ്ങൾ ഉണ്ടായിട്ടും അവിടെ ഒന്നും പോകാതെ സർവ്വശ്രീ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിലെ കോളേജ് ആണ്..!!!

അത്ഭുതം ഇല്ല കാരണം, കമ്യൂണിസ്റ്റുകാർ 365 ദിവസവും കുറ്റം പറയുന്ന ബൂർഷ്വാ മുതലാളിത്ത കുത്തക രാജ്യത്ത് തന്നെയാണ്, ആരോഗ്യ രംഗത്തെ അമേരിക്കയെ കവച്ചു വയ്ക്കുന്ന സിസ്റ്റം ഉള്ള നമ്പർ വൺ കേരളത്തിൽ നിന്നും കുഴിനഖത്തിനും മൂലക്കുരുവിനും ഒക്കെ ചികിത്സ തേടി കാരണ ഭൂതം സ്ഥിരമായി പോകാറ്.. 🤣🤣

പിന്നെ എങ്ങനെ കുട്ടി സഖാക്കളെ കുറ്റം പറയാൻ സാധിക്കും.

Address

Calicut

Website

Alerts

Be the first to know and let us send you an email when Sangadwani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sangadwani:

Share