
17/07/2025
📍 വസന്തകാലത്തെ ഗുണ്ടൽപ്പേട്ട് 🌻
കോഴിക്കോട്ടുനിന്നും മൈസൂരിലേക്ക് പോകുമ്പോൾ, വഴിയരികിൽ വിരിഞ്ഞിരിക്കുന്ന സൂര്യകാന്തി തോട്ടങ്ങൾ കാണുന്നത് ഓരോ യാത്രികർക്കും മനസിന് കുളിർമയേകുന്ന അനുഭവമായിരിക്കും.
പുലർകാല വെളിച്ചത്തിൽ പൊൻതിളക്കം പോലെ ചിരിച്ചുനിൽക്കുന്ന പൂക്കൾ, ഫോട്ടോ എടുക്കുന്നവരുടെ ഇഷ്ടപെട്ട ഫ്രെയിം ആണ്! സൂര്യകാന്തി മാത്രമല്ല ചെട്ടിയും മല്ലിപ്പൂവും എന്നുവേണ്ട നിരവധിയായ അനേകം പൂക്കളുടെ കൃഷിയാണ് ഇവിടെ നടക്കുന്നത്.
📸 Photography spot alert!
കാടുകളും പച്ചപ്പ് നിറഞ്ഞ ഗ്രാമങ്ങളുമൊക്കെ ചേർന്ന് മനോഹരമായ ദൃശ്യവിസ്മയമാണ് ഗുണ്ടൽപെട്ട്.
👉 Sunflower photography trip എടുക്കുവാൻ നല്ല സമയം ആണിത്!