Riyas Mannalathil kozikode

Riyas Mannalathil kozikode Riyas Mannalathil official pag

07/10/2026

സൗദിയിൽ പോയി ജലീലിനെ ജയിലിലാക്കിയത് എങ്ങനെയെന്ന് മുബീന വിശദീകരിക്കുന്നു😳
ജലീലിന് 6 മാസം ജയിൽ തന്നെ😳 ഇനി ഗൾഫ് കാണില്ല😓😓
゚

25/09/2026

ഡൽഹി ജുമാ മസ്ജിദിൽ കാരുണ്യത്തിന്റെ മഹാപ്രവാഹം ഒഴുകിയെത്തിയത് 6 കോടി

23/09/2026

ആരോടാണ് ഈ പറയുന്നത് ആര് കേൾക്കാൻ...... അപകടംവന്നിട്ട് കിടന്നുമോങ്ങിയിട്ട് കാര്യംഇല്ല... കഷ്ടംതന്നെ

22/09/2026

ബീഹാറിൽ രണ്ട് കുട്ടികളെ ഉപദ്രവിക്കാൻ ശ്രമിച്ച, അതിലെ പെൺകുട്ടിയെ റോഡിൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച നാലു പ്രതികളിൽ മൂന്ന് പേരെ ഇന്നലെ ബീഹാർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു & ഇന്ന് അതിലെ പ്രധാന പ്രതിയായ നന്ദൻ യാദവിനെ പോലീസ് ഇപ്പോൾ നേരിട്ടുള്ള ഏറ്റുമുട്ടലിലൂടെ കീഴടക്കി അറസ്റ്റ് ചെയ്തു. അറസ്റ്റ്‌ ചെയ്യുമ്പോൾ പോലീസിനെ ആക്രമിച്ച പ്രതിയുടെ തുടയിലും കാലിലുമായി മൂന്ന് ബുള്ളറ്റുകൾ പോലീസ് അടിച്ചിറക്കിയിട്ടുണ്ട്...

ഇവന്റെ ഒക്കെ ത..ല.ക്ക് അകത്തൂടെ ആണ് ഉ.ണ്ട വിടേണ്ടത് അത് സംഭവിച്ചാൽ സന്തോഷം

22/09/2026

സ്ത്രീകളെ പ്രദർശന വസ്തുവാക്കരുതെന്ന് പറഞ്ഞ ഉസ്താദിൻ്റെ കോലം കത്തിച്ച ചാണക സംഘികൾ അവര് ഭരിക്കുന്ന രാജ്യത്ത് , സ്വന്തം സഹോദരൻ്റെ/കൂട്ടുകാരൻ്റെ ബൈക്കിനു പിന്നിൽ പോവാൻ കഴിയാത്ത ഇത്തരം സഹോദരിമാരുടെ കാര്യത്തിൽ എന്ത് കൊണ്ട് മൗനം പാലിക്കുന്നു ...
NB
വീഡിയോ കടപ്പാട്

പദവിയേക്കാൾ വലുതാണ് മനുഷ്യജീവൻ....❤️മുഖ്യമന്ത്രി VD സതീശന് ഹൃദയത്തിൽ നിന്നും ഒരു നന്ദി...❤️റോഡിൽ ഒരു അപകടം കണ്ടപ്പോൾ ഔദ്...
20/09/2026

പദവിയേക്കാൾ വലുതാണ് മനുഷ്യജീവൻ....❤️

മുഖ്യമന്ത്രി VD സതീശന് ഹൃദയത്തിൽ നിന്നും ഒരു നന്ദി...❤️

റോഡിൽ ഒരു അപകടം കണ്ടപ്പോൾ ഔദ്യോഗിക തിരക്കുകൾക്കും യാത്രയ്ക്കുമപ്പുറം അപകടത്തിൽപ്പെട്ട വ്യക്തിയുടെ ജീവന് പ്രാധാന്യം നൽകി സഹായിക്കാൻ മുന്നിട്ടിറങ്ങിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നടപടി തീർച്ചയായും അഭിനന്ദനാർഹമാണ്.

രാഷ്ട്രീയവും അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ചാൽ, അപകടത്തിൽപ്പെട്ട ഒരാൾക്ക് സമയബന്ധിതമായി ലഭിക്കുന്ന സഹായം ചിലപ്പോൾ ഒരു ജീവൻ തന്നെ രക്ഷിച്ചേക്കാം.

ജനപ്രതിനിധികൾ ജനങ്ങൾക്കിടയിൽ തന്നെയുണ്ടാകണം എന്നതിന്റെ മനുഷ്യത്വപരമായ ഒരു ഓർമ്മപ്പെടുത്തലാണ് ഇത്തരം ഇടപെടലുകൾ.

രാഷ്ട്രീയത്തിനപ്പുറം മനുഷ്യൻ — അതാണ് ഏറ്റവും പ്രധാനപ്പെട്ടത്.ഇത്തരം നല്ല മാതൃകകൾ കൂടുതൽ പൊതുപ്രവർത്തകരിൽ നിന്ന് ഉണ്ടാകട്ടെ.

VD സതീശൻ ❤️


V D Satheesan
Following

20/09/2026

'പ്രതിഷേധത്തിന് പിന്നിൽ കടം കൊടുത്ത പണം തിരികെ ചോദിച്ചതിലെ വിരോധം, അതൊരു മാഫിയ; ഞാൻ പറയുന്നത് നന്മ; ഇവിടെ നടക്കുന്നത് ആത്മീയ ചികിത്സ...'; നൂറേ ഹബീബ് എന്ന പേരിൽ ആത്മീയ ചൂഷണമെന്ന ആരോപണത്തിൽ പാലക്കാട്‌ കൊടെക്കാട് സ്വദേശി ഹാമിദ് ആറ്റക്കോയ തങ്ങൾ... | Hamid Attakoya Thangal Refutes Spiritual Exploitation Allegations

20/09/2026

വിവരമുള്ള രാഷ്ട്രീയ നേതാക്കന്മാരുടെ ഒറ്റ മക്കള് പോലും ഇതിൽ കാണില്ല
എല്ലാം വിവരം കെട്ടഅടിമകളുടെ മക്കൾ മാത്രമായിരിക്കും കൊല്ലാനും ചാകാനും ജീവിതം അറിഞ്ഞോ അറിയാതെയോ തുടങ്ങിവയ്ക്കുന്നു ഇതിലൂടെ ഭാവി രക്തസാക്ഷികൾക്കും മുൻഗണന നൽകും രാഷ്ട്രീയ നേതൃത്വം നൽകുന്നവർ

ചെസ്റ്റ് നമ്പർ- 2 സ്റ്റേജിന് പിന്നിൽ വെയ്റ്റിങ്ങിലാണ് 🤫🤫🤫
17/09/2026

ചെസ്റ്റ് നമ്പർ- 2
സ്റ്റേജിന് പിന്നിൽ വെയ്റ്റിങ്ങിലാണ് 🤫🤫🤫

ഏഷ്യൻ മോട്ടോർസ് തട്ടിപ്പ്,ബാങ്ക് ഓഫ് ബറോഡ വ്യാജ ആധാരം തട്ടിപ്പ്,മാംഗോ ഫോൺ തട്ടിപ്പ്,മുട്ടിൽ മരം മുറി തട്ടിപ്പ്,ബാർക്ക് റ...
16/09/2026

ഏഷ്യൻ മോട്ടോർസ് തട്ടിപ്പ്,
ബാങ്ക് ഓഫ് ബറോഡ വ്യാജ ആധാരം തട്ടിപ്പ്,
മാംഗോ ഫോൺ തട്ടിപ്പ്,
മുട്ടിൽ മരം മുറി തട്ടിപ്പ്,
ബാർക്ക് റേറ്റിങ് തട്ടിപ്പ്,
മെസ്സി തട്ടിപ്പ്,
കലൂർ സ്റ്റേഡിയം തട്ടിപ്പ്,
GST തട്ടിപ്പ്,
അടിമുടി തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്ന പക്കാ ക്രിമിനലുകൾ ഒരു ചാനൽ തുടങ്ങി എന്ന് വെച്ച് പൊലീസിന് അവരുടെ ജോലി ചെയ്യാൻ പാടില്ലേ?
വാർത്തയുടെ പേരിലല്ല തട്ടിപ്പിന്റെ പേരിലാണ് റൈഡ്.

Address

Calicut

Website

Alerts

Be the first to know and let us send you an email when Riyas Mannalathil kozikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Riyas Mannalathil kozikode:

Shortcuts

Share