12/02/2025
اسلام عليكم ورحمة الله وبركاته
പ്രിയപ്പെട്ടവരെ.......
അൽ മുനവ്വറ ഹിഫ്ളുൽ ഖുർആൻ കോളേജ്
പരിശുദ്ധ ഖുർആൻ മനപ്പാടമാക്കുന്ന ഹാഫിളീങ്ങൾ നിസ്കരിക്കുന്ന ഹാളിലേക്ക് നിസ്കാരത്തിനും മറ്റ് ആഴ്ചയിൽ നടക്കുന്ന ഖസ്വീദത്തുൽ ബുർദ ചെല്ലാനും അതുപോലെ ഖിറാഅത്ത് ഒത്തുകളും കേൾപ്പിക്കാൻ വേണ്ടിയും സൗണ്ട് സിസ്റ്റം ആവശ്യം ഉണ്ട്
( 6 സ്പീകർ & അംബിലീഫയർ & 2 മൈക് ) സെറ്റ് ആവശ്യം ഉണ്ട്
പ്രത്യേകിച്ച് റമളാൻ മാസം വരികയാണല്ലോ അപ്പൊ കുട്ടികൾക്കു തറാവീഹിന് എല്ലാം ആവശ്യം ഉണ്ട്
ഇതിലേക്ക് എന്തെങ്കിലും സഹായം നൽകാൻ കഴിയുന്നവർ സഹായിക്കണേ
ഒരിക്കലും വെറുതെ ആവില്ല... പ്രത്യേകിച്ച് ഖുർആൻ കേൾപ്പിക്കുന്ന കാര്യമായത് ഓരോ ഹർഫിനും നിങ്ങൾക്ക് കൂലി കിട്ടിക്കൊണ്ടിരിക്കുന്ന ഒരു കാര്യം കൂടിയാണല്ലോ
ഫുൾ സെറ്റിന് വരുന്നത് ₹50000
ഒരു സ്പീക്കറിന് വരുന്നത് :6500
മുഴുവൻ ക്യാഷും തരാൻ കഴിഞ്ഞില്ലെങ്കിൽ കഴിയുന്നത് അറിയിച്ചാലും സന്തോഷം🥰
500,1000,2000
انشاءالله☺️
(SBI) BANK DETAILS
Muhammed Ashik M
Account no : 42919995058
IFSC:SBIN0001442
Bank name:SBI koduvally
G pay: 9188625460