Aysha mehrin

Aysha mehrin എന്നെ സ്നേഹിക്കുന്ന സുഹൃത്തുക്കളേ, എന്നെ Follow me ❤️❤️

09/03/2026
09/03/2026

“ഗണേഷ് കുമാറിന്റെ ഭാര്യ നൽകിയ പരാതി മുഖ്യമന്ത്രി വായിച്ചതിന് ശേഷം ആ പരാതിക്ക് എന്ത് സംഭവിച്ചു എന്ന് അദ്ദേഹം വ്യക്തമാക്കേണ്ടതായിട്ടുണ്ട്.

നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്ന് എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയും മുന്നണിയും എന്തേ ഈ കാര്യത്തിൽ നിയമത്തെ അതിന്റെ വഴിക്ക് പോകാൻ അനുവദിക്കാത്തത്!
ആ പരാതിക്ക് എന്ത് സംഭവിച്ചു? “

☝️ ഇത് എന്റെ സ്റ്റേറ്റ്മെന്റല്ല,

UDF സർക്കാരിൽ ഗണേഷ് കുമാർ മന്ത്രി ആയിരിക്കേ, അദ്ദേഹത്തിന്റെ അന്നത്തെ ഭാര്യ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീ. പിണറായി വിജയൻ പ്രതികരിച്ച വാക്കുകളാണ്.

വരും ദിവസങ്ങളിലും അദ്ദേഹം ഇതേ നിലപാട് സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു

Address

Calicut

Website

Alerts

Be the first to know and let us send you an email when Aysha mehrin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share