ദേശവിശേഷം

ദേശവിശേഷം വിശേഷങ്ങളുടെ നാട്ടുപച്ച

Today Gold Rate (27-06-2025)
27/06/2025

Today Gold Rate (27-06-2025)

TODAY GOLD RATE (26-06-2025)
26/06/2025

TODAY GOLD RATE (26-06-2025)

Today Gold Rate (25-06-2025)
25/06/2025

Today Gold Rate (25-06-2025)

Today Gold Rate (22-06-2025)
22/06/2025

Today Gold Rate (22-06-2025)

16/06/2025

ചാലക്കുടി ടൗണിൽ പെയിൻറ് ഗോഡൗണിൽ വമ്പൻ തീപിടിത്തം. ഊക്കൻസ് പെയിന്റ് ഗോഡൗണിൽ ആണ് തീപ്പിടുത്തം ഉണ്ടായത്. തീ സമീപ സ്ഥാപനങ്ങളിലേക്ക് വ്യാപിക്കുകയാണ്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു.

Today Gold Rate (14-06-2025)
14/06/2025

Today Gold Rate (14-06-2025)

TODAY GOLD RATE (12 JUNE 2025)
12/06/2025

TODAY GOLD RATE (12 JUNE 2025)

28/05/2025

അമ്മ കടുവയും നാല് കുഞ്ഞുങ്ങളും ഊട്ടിയിലെ കോത്തഗിരിയില്‍ തേയില തോട്ടത്തിലൂടെ നീങ്ങുന്നു

മാള ബ്ലോക്ക് പഞ്ചായത്തും കേരള സാംസ്കാരിക വകുപ്പും സംയുക്തമായി  നടപ്പിലാക്കുന്ന വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ  സൗജന...
10/05/2025

മാള ബ്ലോക്ക് പഞ്ചായത്തും കേരള സാംസ്കാരിക വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ സൗജന്യ കലാ പരിശീലനങ്ങൾക്ക് തുടക്കമായി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രേഖ ഷാൻ്റി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഡൊമനിക് ജോമോൻ അധ്യക്ഷത വഹിച്ചു.
വജ്ര ജൂബിലി ഫെല്ലോഷിപ്പിന്റെ മുൻകാല ചുമർചിത്രകല വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടന്നു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ ഷിജി യാക്കോബ്, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ബിന്ദു ബാബു, പി.വി. വിനോദ്, മോഹിനിയാട്ടം അധ്യാപിക കലാമണ്ഡലം മോനിഷ, കൂടിയാട്ടം അധ്യാപിക കലാമണ്ഡലം നിയോൺ, ചുമർചിത്ര അധ്യാപിക ദേവിപ്രിയ വർമ എന്നിവർ പ്രസംഗിച്ചു. മാള, അന്നമനട, കുഴൂർ, പൊയ്യ, ആളൂർ പഞ്ചായത്തുകളിലാണ് പ്രായഭേദമന്യേ സൗജന്യ കലാ പരിശീലനം നൽകുന്നത്.

25/04/2025

പഴൂക്കര സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ ഔസേപ്പിതാവിന്റെ തിരുനാൾ 25 മുതൽ മെയ് 5വരെ

09/04/2025

മുടിയിഴയിലെ ചിരിയഴക് ഓൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ കൊരട്ടി യൂണിറ്റും
അമല കാൻസർ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ 2025
മുടി മുറിച്ചു നൽകി മാതൃകയായത് 45 പേർ

ചാലക്കുടി നഗരസഭ പ്രതിപക്ഷ നേതാവ് സി എസ് സുരേഷിന്റെ മാതാവ് അന്തരിച്ചു.ചാലക്കുടി വെട്ടുകടവ് പപ്പായ നഗർ ചെമ്പകശേരി അമ്മിണി ...
04/04/2025

ചാലക്കുടി നഗരസഭ പ്രതിപക്ഷ നേതാവ് സി എസ് സുരേഷിന്റെ മാതാവ് അന്തരിച്ചു.

ചാലക്കുടി വെട്ടുകടവ് പപ്പായ നഗർ ചെമ്പകശേരി അമ്മിണി (82) അന്തരിച്ചു. സംസ്കാരം ശനി രാവിലെ 11 നു ചാലക്കുടി നഗരസഭാ ക്രിമറ്റോറിയത്തിൽ. ഭർത്താവ്: പരേതനായ സുബ്രഹ്‌മണ്യൻ. മക്കൾ: അശോകൻ, തിലകൻ, ഉഷ, ബാബു, ഷിബു, സി.എസ്.സുരേഷ് (വിനു) (ചാലക്കുടി നഗരസഭാ എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ). മരുമക്കൾ: രത്നമണി, രഞ്ജി, സരസൻ, സരസ്വതി, ഷീല.

Address

Chalakudy
Chalakudi
680307

Alerts

Be the first to know and let us send you an email when ദേശവിശേഷം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share