09/06/2025
അറിയിപ്പ്
Kerala Institute of Fashion Designing
സ്ത്രീ ശാക്തീകരണത്തിലൂടെ നാടിന്റെ പുരോഗതി ലക്ഷ്യമാക്കി തയ്യൽ പരിശീലനം ഉൾപ്പടെ ഫാഷൻ ഡിസൈനിങ്ങും കമ്പ്യൂട്ടർ പരിശീലനവും ഉൾപ്പെടുന്ന പദ്ധതിയാണ് KIFD [Kerala Institute of Fashion Designing]
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ പരിധികളിൽ നിന്നും
ഒരു വാർഡിൽ നിന്നും 30 വനിതകളെ വീതം മേല്പറഞ്ഞ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
താല്പര്യമുള്ളവർ
10/06/2025 (ചൊവ്വ) *നാളെ രാവിലെ 11:00മണിക്ക്
MERCHANT VYABHARA
BHAVAN HALL,
MAIN ROAD,
CHALAKKUDI
എന്ന ഹാളിൽ വച്ച് നടക്കുന്ന മീറ്റിംഗിൽ പങ്കെടുക്കുക
👇👇👇👇👇
പദ്ധതിയുടെ പ്രത്യേകതകൾ
°°°°°°°°°°°°°°°°°°°°°°
▪️ പ്രായമോ, വിദ്യാഭ്യാസമോ ബാധകമല്ല .
▪️ 2 മാസം മുതൽ 18മാസം വരെ നീണ്ടു നിൽക്കുന്ന 25 ഫാഷൻ ഡിസൈനിങ് കോഴ്‌സുകളും ,15 കമ്പ്യൂട്ടർ കോഴ്‌സുകളും ഉൾപ്പെടുന്നു.
▪️ കോഴ്‌സുകൾക്ക് പരിശീലനം സൗജന്യ മായിരിക്കും
[രജിസ്ട്രേഷൻ ഫീയും എക്സാം ഫീയും മാത്രമേ വരുന്നുള്ളൂ എന്നതിനാൽ വളരെ തുച്ഛമായ ചിലവിൽ ഉന്നത കോഴ്‌സുകൾ തിരഞ്ഞെടുക്കാം ]
▪️ പഠന ശേഷം Govt. of Kerala Registrerd സർടിഫിക്കറ്റ് ലഭിക്കുന്നതാണ്.
[ISO 9001:2015 Certified organization ]
▪️ പഠന ശേഷം വിവിധ മേഖലകളിൽ ജോലി ലഭ്യമാക്കുന്നതിന് Interview അവസരം നൽകുന്നതാണ്.
[ Smart-X Placement Service ]
▪️ പഠിതാക്കളുടെ സൗകര്യാർത്ഥം പരിശീലന കേന്ദ്രവും, പഠന സമയവും തിരഞ്ഞെടുക്കാവുന്നതാണ്.
[ 900 Branches allover Kerala ]
[കേരളത്തിലെ ഏറ്റവും വലിയ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ ശൃംഖല]
Text for more Details :-
Whatsapp at any time : https://wa.me/+919633582001
➖➖➖➖➖➖
Whatsapp at any time :
https://wa.me/+919847399815
കൂടുതൽ വിവരങ്ങൾ മീറ്റിംഗിൽ നിന്നും ലഭ്യമാണ്