Rashtrayugom News

Rashtrayugom News രാഷ്ട്രയുഗം മലയാളം ന്യൂസ്

20/08/2025
രാഷ്ട്രയുഗം ന്യൂസിന്റെ പ്രണാമം🌹🙏
21/07/2025

രാഷ്ട്രയുഗം ന്യൂസിന്റെ പ്രണാമം🌹🙏

പുതൂർപള്ളിക്ക് പുതിയ ആംബുലൻസ്ചങ്ങനാശേരി:-പുതൂർപ്പളളി മുസ്ലിം ജമാ-അത്തിലെ ഒരു കുടുംബം പുതൂർപ്പളളിക്ക്  പുതിയ ആംബുലൻസ് നൽക...
27/03/2025

പുതൂർപള്ളിക്ക് പുതിയ ആംബുലൻസ്

ചങ്ങനാശേരി:-
പുതൂർപ്പളളി മുസ്ലിം ജമാ-അത്തിലെ ഒരു കുടുംബം പുതൂർപ്പളളിക്ക് പുതിയ ആംബുലൻസ് നൽകിയത്.

ജമാഅത്ത് അംഗങ്ങളുടേയും പൊതുജനങ്ങളുടേയും ആവശ്യത്തിനായി ആംബുലൻസ് വാഹനം വഖഫ് ദാന പത്രവും ബന്ധപ്പെട്ട രേഖകളും വിശുദ്ധ റമളാനിലെ 27-ാം രാവിൽ 4 മണിക്കുള്ള അസർ നമസ്കാരത്തിന് ശേഷം പുതൂർപ്പള്ളി മസ്ജിദ് അങ്കണത്തിൽ വെച്ച് മസ്ജിദ് പരിപാലന സമിതി വഖഫ് ദാനപത്രം സ്വീകരിച്ചു.
പുതൂർപള്ളി വേണ്ടി സാഫാ മാൻസിൽ മർഹും പി.എ യുസുഫിന്റെ ഭാര്യ (സാഫാ നസീറിന്റെ ഉമ്മ)മൈമൂൻ യൂസഫ് പുതിയ ആംബുലൻസ് പുതൂർപള്ളി മഹല്ലിന് വഖഫ് ചെയ്തത്.
പുതൂർപള്ളി മസ്ജിദ് പരിപാലന സമിതി പ്രസിഡന്റ് അഡ്വ. ടി.പി അബ്ദുൽ ഹമീദിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.
റമളാനിലെ അവസാന വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം ചീഫ് ഇമാം ഡോ. അർഷദ് ഫലാഹി യുടെ ദുഅയെ തുടർന്ന് ജമാഅത്ത് പ്രസിഡന്റ് അഡ്വ. ടി.പി അബ്ദുൽ ഹമീദ് ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് ജമാഅത്ത് സെക്രട്ടറി സാജിദ് മുഹമ്മദ് അറിയിച്ചു.

ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെ ബൈക്കിലെത്തിയ അക്രമികൾ വെടിവെച്ച്‌ കൊന്നു. ഹിന്ദി ദിനപത്രത്തിന്റെ പ്രാദേശിക ലേഖകനും വിവര...
09/03/2025

ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെ ബൈക്കിലെത്തിയ അക്രമികൾ വെടിവെച്ച്‌ കൊന്നു.

ഹിന്ദി ദിനപത്രത്തിന്റെ പ്രാദേശിക ലേഖകനും വിവരാവകാശ പ്രവർത്തകനുമായിരുന്ന
രാഘവേന്ദ്ര ബാജ്‌പേയി (35) ആണ് കൊല്ലപ്പെട്ടത്.

സുൽത്താൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹെംപൂർ റെയിൽവേ ക്രോസിംഗിന് സമീപമുള്ള ഒരു ഓവർബ്രിഡ്ജിൽ വെച്ചാണ് രാഘവേന്ദ്ര ബാജ്‌പേയി ആക്രമിക്കപ്പെട്ടത്.

മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുമ്പോൾ ശനിയാഴ്ച പട്ടാപ്പകൽ വെടിയേറ്റ് മരിച്ചത്.
ലഖ്‌നൗ-ഡൽഹി ദേശീയ പാതയിലെ ഹെംപൂർ റെയിൽവേ ക്രോസിംഗിന് സമീപം ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ആക്രമണം നടന്നതെന്ന് സീതാപൂർ എസ്പി ചക്രേഷ് മിശ്ര പറഞ്ഞു.
മോട്ടോർ സൈക്കിളിൽ എത്തിയ അക്രമികൾ ബാജ്‌പൈയുടെ ബൈക്ക് ഇടിച്ചു വീഴ്ത്തി അക്രമികൾ വെടിയുതിർത്തതായി പോലീസ് പറഞ്ഞു.

മൂന്ന് വെടിയുണ്ടകൾ അദ്ദേഹത്തിന്റെ തോളിലും നെഞ്ചിലും തുളച്ചു കയറി. തുടർന്ന് അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു, സീതാപൂർ അഡീഷണൽ പോലീസ് സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) പ്രവീൺ രഞ്ജൻ സിംഗ് പറഞ്ഞു.

നാട്ടുകാരുടെ സഹായത്തോടെ പോലീസ് ബാജ്‌പേയിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹം മരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാജ്‌പേയിക്ക് ഭീഷണി ഫോൺ കോളുകൾ ലഭിച്ചിരുന്നതായി അദ്ദേഹത്തിന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
വീട്ടിൽ നിന്ന് മോട്ടോർ സൈക്കിളിൽ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ബാജ്‌പായിക്ക് ഒരു ഫോൺ കോൾ ലഭിച്ചതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു.
ദുരന്തത്തിൽ തകർന്ന ബാജ്‌പേയിയുടെ ഭാര്യ, , പത്ത് വയസ്സുള്ള മകൻ, എട്ട് വയസ്സുള്ള മകൾ എന്നിവരുൾപ്പെടെയുള്ള കുടുംബം ആശുപത്രിയിലെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും, കൊലപാതക ത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

മുതിർന്ന സി.പി.ഐ നേതാവ് കെ.കെ.ജി നായർ 102-ാം വയസ്സിൽ അന്തരിച്ചു.ചങ്ങനാശേരി :-ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് വാഴപ്പള്ളി ച...
05/03/2025

മുതിർന്ന സി.പി.ഐ നേതാവ് കെ.കെ.ജി നായർ 102-ാം വയസ്സിൽ അന്തരിച്ചു.

ചങ്ങനാശേരി :-
ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് വാഴപ്പള്ളി ചൈത്രം വീട്ടിൽ കെ കെ ഗോപാലകൃഷ്ണൻ നായർ ( കെ.കെ.ജി സാർ-102) അന്തരിച്ചു.

സിപിഐ കോട്ടയം ജില്ലാ കമ്മറ്റി അംഗം, വാഴൂർ മണ്ഡലം കമ്മറ്റി സെക്രട്ടറി, ചങ്ങനാശേരി താലൂക്ക് കമ്മറ്റി സെക്രട്ടറി,
ദേവസ്വം ബോർഡ് സ്കൂൾ ചരിത്ര അധ്യാപകൻ, പാർട്ടി ഡിപ്പാർട്ട്മെൻറ് സ്കൂൾ അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.

രണ്ടാം ലോക മഹായുദ്ധ കാലത്ത് സൈനിക സേവനവും നടത്തിയിരുന്നു.
പരേതൻ ചങ്ങനാശേരി മുൻ എം എൽ എ യശ:ശരീരനായ അഡ്വ. എ.എം കല്യാണകൃഷ്ണൻ നായരുടെ ജ്യേഷ്ഠ സഹോദരനാണ് സംസ്കാരം ഇന്ന് (05/03/2025 ബുധൻ ) ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.
ഭാര്യ പരേതയായ എം എൽ ശാരദാമ്മ കങ്ങഴ ഇടയിരിക്കപ്പുഴ അടുക്കുവേലിൽ കുടുംബാംഗമാണ്. മക്കൾ ലതിക ജി നായർ, ഹൻസ ജി നായർ.

ആഷിക് മണിയംകുളം, ചങ്ങനാശേരി 9387610031 [email protected]

പിതൃതുല്യനും, കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ പ്രിയ സഖാവ്  കെ.കെ.ജി നായർ അന്തരിച്ചു.
04/03/2025

പിതൃതുല്യനും, കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ പ്രിയ സഖാവ് കെ.കെ.ജി നായർ അന്തരിച്ചു.

അതിരൂപതയുടെ  26-ാംമത് ജൂബിലി വർഷ ബൈബിൾ കൺവൻഷൻ ചങ്ങനാശേരിയിൽ 👇👇👇https://youtu.be/EYJdn-AKVMs?si=2aTDLZsc7Dx3FDv0
04/03/2025

അതിരൂപതയുടെ 26-ാംമത് ജൂബിലി വർഷ ബൈബിൾ കൺവൻഷൻ ചങ്ങനാശേരിയിൽ 👇👇👇
https://youtu.be/EYJdn-AKVMs?si=2aTDLZsc7Dx3FDv0

The 26th Jubilee Year Bible Convention of the Archdiocese will be held from March 4 to 8 at St. Mary's Metropolitan Church, Changanassery. ...

അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം വൈശാഖ മാസത്തിൽ തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ നടക്കും 👇👇👇https://youtu.be/gV...
03/03/2025

അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം വൈശാഖ മാസത്തിൽ തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ നടക്കും 👇👇👇
https://youtu.be/gVuCpXh-fO8?si=TIYBruTOQlPzh_28

The 5th Pandava Maha Vishnu Satram will be held in the month of Vaisakha at Thrikodithanam Maha temple. Panchadivya Deshadarshan Chairman B. Radhakrishna Men...

22/02/2025

.

Address

Changanacherry

Telephone

9387610031

Website

Alerts

Be the first to know and let us send you an email when Rashtrayugom News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rashtrayugom News:

Share