Akameeyam

Akameeyam A Sufi Online Magazine in Malayalam, Based Ahlusunnah

വഴിയോരക്കാഴ്ചകൾ
27/05/2026

വഴിയോരക്കാഴ്ചകൾ



ഇന്ന് സൂര്യോദയത്തിന് മുമ്പ്സൂര്യസാന്നിദ്ധ്യത്തിനു മുമ്പുള്ള വർണ്ണവിസ്മയങ്ങൾ
26/01/2026

ഇന്ന് സൂര്യോദയത്തിന് മുമ്പ്

സൂര്യസാന്നിദ്ധ്യത്തിനു മുമ്പുള്ള വർണ്ണവിസ്മയങ്ങൾ





ഇന്നത്തെ പ്രഭാത കാഴ്ചകൾ
25/01/2026

ഇന്നത്തെ പ്രഭാത കാഴ്ചകൾ





സത്യവും മിഥ്യയുംഹസന്‍ ബിന്‍ അലി(റ) നിവേദനം: ഞാന്‍ നബി(സ) യില്‍ നിന്നും താഴെ പറയുന്ന കാര്യം മനഃപാഠമാക്കുകയുണ്ടായി: ''സംശയ...
24/01/2026

സത്യവും മിഥ്യയും

ഹസന്‍ ബിന്‍ അലി(റ) നിവേദനം: ഞാന്‍ നബി(സ) യില്‍ നിന്നും താഴെ പറയുന്ന കാര്യം മനഃപാഠമാക്കുകയുണ്ടായി:
''സംശയമുള്ള സംഗതികള്‍ വിട്ട് സംശയ രഹിതമായ കാര്യങ്ങള്‍ നീ സ്വീകരിക്കുക. കാരണം സത്യം മനസ്സിന് സമാധാനം നല്‍കുന്നതും മിഥ്യ സംശയവുമാണ്."
(തിര്‍മിദി)

ശുഭരാത്രി




വിജയത്തിൻ്റെ വഴികൾവിജയം പരിശ്രമത്തിന്റെ ഫലമാണ്. അതോടൊപ്പം അത് അല്ലാഹുവിൻ്റെ സവിശേഷമായ ഔദാര്യവുമാണ്. ആ ഔദാര്യത്തിന് പാത്ര...
24/01/2026

വിജയത്തിൻ്റെ വഴികൾ

വിജയം പരിശ്രമത്തിന്റെ ഫലമാണ്. അതോടൊപ്പം അത് അല്ലാഹുവിൻ്റെ സവിശേഷമായ ഔദാര്യവുമാണ്. ആ ഔദാര്യത്തിന് പാത്രമാവുക എന്നത് നമ്മുടെ സൗഭാഗ്യവുമാണ്. നിങ്ങളുടെ ആത്മാർത്ഥമായ, നിരന്തര പരിശ്രമങ്ങളിലൂടെ ആ സൗഭാഗ്യത്തിന് നിങ്ങൾ പത്രമാവുമ്പോൾ നിങ്ങൾ ലക്ഷ്യം പ്രാപിക്കുക തന്നെ ചെയ്യും. ഈ പ്രഭാതം അ ത്തരം പരിശ്രമങ്ങൾക്കുള്ള തുടക്കമാകട്ടെ."
السعي منا والائتمام من الله
''പരിശ്രമം നമ്മിൽ നിന്നും പൂർത്തീകരണം അല്ലാഹുവിങ്കൽ നിന്നുമാണ്...''

(നിങ്ങൾ ഇത്തരം ഉള്ളടക്കങ്ങൾ ഇഷ്ടപ്പെടുന്നുവെങ്കിൽ ഫോളോ ചെയ്യൂ)





സായന്തന കാഴ്ചകൾ
23/01/2026

സായന്തന കാഴ്ചകൾ




ഹരിതം, പ്രകൃതി സുകൃതംശുഭദിനം
22/01/2026

ഹരിതം,
പ്രകൃതി സുകൃതം

ശുഭദിനം





ശുഭരാത്രി
21/01/2026

ശുഭരാത്രി




ഹരിതം
21/01/2026

ഹരിതം




സൗഗന്ധിക ദൃശ്യം
20/01/2026

സൗഗന്ധിക ദൃശ്യം




Address

Baithul Anwar
Chavakkad
MANNALAMKUNNU

Alerts

Be the first to know and let us send you an email when Akameeyam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Akameeyam:

Share

Category