Abba News

Abba News Abba News, an independent and ecumenical online portal aimed to publicize the news and events of all churches to the Christian community. Sam T. Samji K.
(361)

Amen

For general inquiries please contact +919656222203 Abba News is a non-profitable organization that is headquartered in India and is recognized as one of most active cultural organization. We have always had the honour and privilege to organize events dedicated to the dissemination of Indian culture in the country and through it to carry out carried philanthropic activities. Abba News was ina

ugurated on December 26th 2015 by by Most Rev. Gregorious Mar Stephanos Episcopa, Diocesan Bishop of the Kunnamkulam Malabar diocese, Mar Thoma Church, in the presence of Rev. Koshy, Vicar Kuwait City Mar Thoma Church, Rev. Sam – Vicar St. Peters CSI Church, Fr. Shaji P Joshua – Vicar St. Basil Indian Orthodox Church and Fr. Abey Paul - Vicar of St. George Universal Orthodox Reesh Church and incorporated with the vision of delivering up-to-date news, information, and commentaries relevant to Christians across denominational lines. Abba News has quickly grown to become a leading online Malayalam Christian news publication, with continuous updates throughout the day - seven days a week. Through the website and online media, Abba News presents national and international coverage of current events affecting and involving Christian leaders, church bodies, ministries, mission agencies, schools, businesses, and the general Christian public. As a pan-denominational Christian media source, Abba News Post views all Christ-centered denominations as equal constituents of the body of Christ and does not promote or demote any Christ-centered denomination and/or congregation.

ചെങ്ങന്നൂർ ആർട്ടിസ്റ്റ്  വിളംബരം ഉടമ ജയ്മോൻ ഹാർട്ട് അറ്റാക്ക് മൂലം  നിര്യാതനായി ആദരാഞ്ജലികൾ.. 🙏....
22/08/2025

ചെങ്ങന്നൂർ ആർട്ടിസ്റ്റ് വിളംബരം ഉടമ ജയ്മോൻ ഹാർട്ട് അറ്റാക്ക് മൂലം
നിര്യാതനായി

ആദരാഞ്ജലികൾ.. 🙏....

21/08/2025
പി. യു. മാത്യു സാർ  വിടവാങ്ങി. അഞ്ചൽ  സെന്റ്‌ ജോൺസ് കോളേജിൽ  മലയാളം  വകുപ്പിലെ മുൻ അദ്ധ്യാപകൻ, മലയാളം  വകുപ്പിലെ  പ്രൊഫസ...
21/08/2025

പി. യു. മാത്യു സാർ വിടവാങ്ങി.
അഞ്ചൽ സെന്റ്‌ ജോൺസ് കോളേജിൽ മലയാളം വകുപ്പിലെ മുൻ അദ്ധ്യാപകൻ, മലയാളം വകുപ്പിലെ പ്രൊഫസർ ആയിരുന്ന ത്രേസ്യാക്കുട്ടി ടീച്ചറുടെ ജീവിതപങ്കാളി.
1977 ൽ അഞ്ചലിൽ "വിശ്വഭാരതി " എന്ന പേരിൽ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സ്ഥാപകൻ,
അഞ്ചൽ ഫൈൻ ആർട്സ് സൊസൈറ്റി ......അഞ്ചൽ വൈസ് മെൻസ് ക്ലബ്ബ്.... അഞ്ചൽ റോട്ടറി ക്ലബ്ബ് എന്നിവയുടെ ചാർട്ടർ പ്രസിഡന്റ്‌ എന്നീ നിലകളിൽ അഞ്ചലിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തി.....
ആദരാഞ്ജലികൾ 🙏💐

ബ്രദർ ഗിൽബർട്ട് ഡാനിയേൽ കുവൈറ്റിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടുഭൗതിക ശരീരം നടപടി ക്രമങ്ങൾ ...
21/08/2025

ബ്രദർ ഗിൽബർട്ട് ഡാനിയേൽ കുവൈറ്റിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഭൗതിക ശരീരം നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ട് പോകും. സംസ്കാരം പിന്നീട് നാട്ടിൽ നടത്തും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.
ആദരാഞ്ജലികൾ

20/08/2025

മാർത്തോമ്മ സഭയിലെ യുവ വൈദികൻ Shanuachen Ayroor അച്ചൻ്റെ മനോഹരമായ ഒരു ഗാനം കേൾക്കാം

യു കെ യിൽ മക്കളെ കാണുവാൻ സന്ദർശനത്തിന് എത്തിയ മാതാവ്  മരണമടഞ്ഞു. കല്ലൂപ്പാറ : യു കെ യിലെ വിഗനിൽ മകളെയും കുടുംബത്തെയും സന...
20/08/2025

യു കെ യിൽ മക്കളെ കാണുവാൻ സന്ദർശനത്തിന് എത്തിയ മാതാവ് മരണമടഞ്ഞു.

കല്ലൂപ്പാറ : യു കെ യിലെ വിഗനിൽ മകളെയും കുടുംബത്തെയും സന്ദർശിക്കാൻ എത്തിയ മല്ലപ്പള്ളി ചെങ്ങരൂർ വടക്കേക്കര കുടുംബാംഗമായ ശ്രീമതി ശോശാമ്മ ഏബ്രഹാം (71 വയസ്സ്) ശക്തമായ ഫ്ലോറിസ് ചുഴലി കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട് വീണ് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് മരണമടഞ്ഞു.

നഴ്സായ മകൾ ശ്രീമതി ലിജോ റോയിയെ സന്ദർശിക്കാൻ ഭർത്താവ് ശ്രീ വി എ ഏബ്രഹാമിനൊപ്പം നാട്ടിൽ നിന്നും എത്തിയതായിരുന്നു ശ്രീമതി ശോശാമ്മ എബ്രഹാം. അവധിക്കാലമായതിനാൽ സ്കോട്‌ലൻഡിലെ എഡിൻബറോ സന്ദർശിക്കുന്നതിനിടെയാണ് അപകടം.

എഡിൻബറോയിലെത്തി കാറിൽ നിന്നിറങ്ങി ജാക്കറ്റ് ധരിക്കുന്നതിനിടെ കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട് ശ്രീമതി ശോശാമ്മ എബ്രഹാം പിന്നോട്ട് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ഉടൻ തന്നെ എഡിൻബറോ റോയൽ ഇൻഫർമറി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അപകട വിവരം അറിഞ്ഞ് യു എസിലുള്ള മകൾ ശ്രീമതി ലേഖയും ഭർത്താവ് ശ്രീ റിജോയും സ്കോട്‍ലൻഡിൽ എത്തിയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

മക്കൾ : ലിജോ റോയി, ലേഖ റിജോ (യു എസ്), ലിറ്റി ജിജോ (മുണ്ടക്കയം), പരേതനായ ലിജു ഏബ്രഹാം. മരുമക്കൾ : റിജോ (യു എസ്), റോയി ഉമ്മൻ (യു കെ), ജിജോ, ലിജി.

20/08/2025

KASSESSA ORDINATION | DN. SANDESH JACOB THOMAS | MUNDAKKAYAM BETHEL MTC | 20.08.25 | DSMC MEDIA

കുവൈറ്റിലെ ഭവൻസ് (ഐ.ഇ.എസ്) സ്കൂളിന്റെ മുൻ സീനിയർ വൈസ് പ്രിൻസിപ്പൽ ശ്രീമതി അൻസെൽമ ടെസ്സി ജൂഡെസൺ (57)  നാട്ടിൽ അന്തരിച്ചു ...
19/08/2025

കുവൈറ്റിലെ ഭവൻസ് (ഐ.ഇ.എസ്) സ്കൂളിന്റെ മുൻ സീനിയർ വൈസ് പ്രിൻസിപ്പൽ ശ്രീമതി അൻസെൽമ ടെസ്സി ജൂഡെസൺ (57) നാട്ടിൽ അന്തരിച്ചു . 2006-ൽ സ്കൂൾ ആരംഭിച്ചത് മുതൽ 2025 ഏപ്രിൽ വരെ ഭവൻസ് സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു ടെസ്സി ടീച്ചർ. ആരോഗ്യപരമായ കാരണങ്ങളാൽ ഈ വർഷം ഏപ്രിലിൽ പദവിയിൽ നിന്ന് ഒഴിഞ്ഞ ശേഷം കേരളത്തിൽ ചികിത്സയിലായിരുന്നു. അബ്ബാ ന്യൂസ് കുടുംബത്തിൻ്റെ ആരാജ്ഞലികൾ

കെ.ടി.എം.സി.സി  ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 4 ന് കുവൈറ്റ് സിറ്റി: കുവൈറ്റ്  ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.ടി....
18/08/2025

കെ.ടി.എം.സി.സി ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 4 ന്

കുവൈറ്റ് സിറ്റി: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.ടി.എം.സി.സി) യുടെ 10-മത് ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ മാസം നാലാം തീയതി വ്യാഴാഴ്ച സംഘടിപ്പിക്കും.

എൻ.ഈ.സി.കെ അങ്കണത്തിൽ വിവിധ വേദികളിലായി രാവിലെ 8 നു ആരംഭിക്കുന്ന മത്സരത്തിൽ എൻ.ഈ.സി.കെയിലും അഹമ്മദി സെന്റ് പോൾസിലും ഉൾപ്പെട്ട മാർത്തോമാ, സി.എസ്.ഐ, ഇവാഞ്ചലിക്കൽ, ബ്രദറൺ, പെന്തക്കോസ്ത് സഭകളിലുള്ള 34 സഭകളിൽ നിന്നായി 500 ൽ പരം മത്സരാർത്ഥികൾ മാറ്റുരയ്ക്കും.

സംഗീതം, സമൂഹഗാനം, പ്രസംഗം, ചെറുകഥ, വാദ്യോപകരണം, ഉപന്യാസം, ക്വിസ്, ചിത്രരചന, ഫോട്ടോഗ്രാഫി തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ ഉണ്ടാകും. മത്സര ദിനത്തെ ആസ്പദമാക്കി വീഡിയോ ന്യൂസ് ബുള്ളറ്റിൻ മത്സരവും ഉണ്ടാകും. പ്രായം അടിസ്ഥാനമാക്കി 3 ഗ്രൂപ്പുകളിലാകും മത്സരം. പരിപാടി ഹാർവെസ്റ് ടി.വി. തൽസമയം സംപ്രേഷണം ചെയ്യും.

കെ.ടി.എം.സി.സി സൺഡേ സ്കൂളിന്റെ നേതൃത്വത്തിൽ 70ൽ പരം സൺഡേസ്കൂൾ പ്രവർത്തകർ അണിനിരന്നു കൊണ്ട് കെ.ടി.എം.സി.സി ഓഫീസിൽ നിന്ന് ആരംഭിക്കുന്ന ദീപശിഖാ റാലി എൻ.ഈ.സി.കെ യുടെ വ്യത്യസ്ത കോണുകളിലൂടെ പ്രയാണം ചെയ്ത് ചർച്ച് ആൻഡ് പാരിഷ് ഹാളിന്റെ മുൻപിൽ ഒരുക്കുന്ന ഉദ്ഘാടന വേദിയിൽ എത്തുന്നതോടുകൂടിയാണ് ഈ വർഷത്തെ ടാലെന്റ് ടെസ്റ്റിന് ഔപചാരികമായ ഉദ്ഘാടനം കുറിക്കുന്നത്.

എൻ. ഈ. സി .കെ ചെയർമാൻ റവ .ഇമ്മാനുവേൽ ഗരീബ് ഉദ്‌ഘാടനം ചെയ്യും . ഉച്ചയ്ക്ക് 1 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ്‌. റവ. ഡോ. തോമസ് എബ്രഹാം തിരുമേനി ഉദ്ഘാടനം ചെയ്യും. വിശിഷ്ട അതിഥികൾക്ക് പുറമെ വിവിധ സഭകളിൽ നിന്നുള്ള ആത്മീയ നേതൃത്വവും, സാമൂഹിക സാംസ്കാരിക നേതാക്കളും പങ്കെടുക്കും , വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും.

ടാലെന്റ്റ് ടെസ്റ്റിന്റെ വിജയത്തിനായി ഷിജോ തോമസ് (ജനറൽ കൺവീനർ), ഷിബു വി. സാം (പ്രോഗ്രാം കോർഡിനേറ്റർ), വർഗീസ് മാത്യു (പ്രസിഡന്റ്), അജോഷ് മാത്യു (സെക്രട്ടറി), ടിജോ സി . സണ്ണി (ട്രെഷറർ), റോയ് കെ. യോഹന്നാൻ (എൻ. ഈ. സി. കെ സെക്രട്ടറി), സജു വാഴയിൽ തോമസ്, ദീപക് ഫിലിപ്പ് തോമസ്, റെജു ഡാനിയേൽ ജോൺ, ജിനോ അരീക്കൽ എന്നിവരുടെ നേതൃത്വത്തിൽ 100 അംഗ കമ്മറ്റി പ്രവർത്തിക്കുന്നു.

ആദരാജലികൾ ....മേലുകാവ് കളപ്പുരയ്ക്കൽ അനീഷിൻ്റെ ഭാര്യ ജോസ്മി അനീഷ് (38) നിര്യാതായായി മേലുകാവ് വില്ലേജിൽ സീനീയർ ക്ലർക്ക് ആ...
18/08/2025

ആദരാജലികൾ ....
മേലുകാവ് കളപ്പുരയ്ക്കൽ അനീഷിൻ്റെ ഭാര്യ ജോസ്മി അനീഷ് (38) നിര്യാതായായി മേലുകാവ് വില്ലേജിൽ സീനീയർ ക്ലർക്ക് ആയിരുന്നു.
സംസ്കാരം മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രൽ ചർച്ച് സെമിത്തേരിയിൽ നടത്തപ്പെട്ടു

പ്രകാശിന് യാത്രമോഴി ........
18/08/2025

പ്രകാശിന് യാത്രമോഴി ........

Address

Abba News Online
Chengannur
689121

Alerts

Be the first to know and let us send you an email when Abba News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Abba News:

Share