
08/07/2025
നല്ല നാടൻ രീതിയിൽ ഉണ്ടാക്കിയെടുത്ത കൂട് ഉപയോഗിച്ച് മീൻ പിടിക്കുന്ന റീൽ വീഡിയോ. പോസ്റ്റ്. ചെയ്തിരുന്നു. കുറെ പേർ അത് ഫേക്ക് ആണെന്ന് കമന്റ് കാണുകയുണ്ടായി. അതിനാൽ അതിന്റെ full വീഡിയോ ലിങ്ക്. താഴെ. കൊടുക്കുന്നുണ്ട് :
https://youtu.be/rGMKmQnkEKs?si=XRX198jwK7JZRrFJ