
20/04/2025
രണ്ടു കവിതാ സമാഹാരങ്ങളുണ്ട്. നല്ല കവിതകളാണ്.
1. *തുഷാരഗീതം*. വൃത്തവും അലങ്കാരവും ഉള്ള കവിതകൾ. കെ. പി.പി.പിള്ള. പേജ്. 102. വില. 130. രൂപ.
2. *ശ്വസിക്കുന്ന സ്മാരകം*. സാധാരണക്കാർക്കുള്ള ജീവിതോപദേശങ്ങൾ പ്രതിബിംബിക്കുന്ന കവിതകൾ. കെ. എ. നാരായണൻ. പേജ്. 152. വില.200 രൂപ.
3. ഞാൻ എഴുതിയ ഏറ്റവും പുതിയ നോവൽ. ജോലി തേടി മറുനാട്ടിൽ പോയ ഒരു ചെറുപ്പക്കാരൻ അനുഭവിച്ച ജീവിത യാഥാർത്ഥ്യങ്ങളുടെ ഹൃദയസ്പർശിയായ അവതരണം. *കനൽവഴിയിലെ കാല്പാടുകൾ* നിലയ്ക്കലേത്ത് രവീന്ദ്രൻ നായർ. പേജ് 266. വില 300 രൂപ.
ഈ നോവൽ തീർച്ചയായും പുതിയ വായനാനുഭവം നല്കും. ഇതു വങ്ങുന്നതിലൂടെ തൊഴിൽ രഹിതനായ ഒരു മറുനാടൻ മലയാളിക്ക് കൈത്താങ്ങാകും.
തപാൽ ചാർജ്ജ് വളരെ കൂടി. എന്നാലും തപാൽചെലവ് ഞങ്ങൾ വഹിച്ചുകൊള്ളാം.
9826130884 എന്ന നമ്പരിൽ Gpay ചെയ്യുമല്ലോ.
സഹകരണം പ്രതീക്ഷിക്കുന്നു.
നിലയ്ക്കലേത്ത് രവീന്ദ്രൻ നായർ