Kreupasanam Matha Followers Page

Kreupasanam Matha Followers Page This Page is about Kreupasanam Shrine Retreats, Testimonies, Catholic Retreat Centres, Catholic Devotion, Bible Verses, and Pilgrimage.

YouTube Videos and Reels of Retreats, Miraculous testimonies, Music and Messages from Church Dignitaries can be seen

21/09/2026

Covenant Retreat from Kreupasanam Marian Shrine

21/09/2026

Greetings from Heavenly Father and Time Mother of Kreupasanam!!!h...

21/09/2026

Live Video from Kreupasanam Marian Shrine

21/09/2026

Can we pray always? At what time we should Pray?

18/09/2026
18/09/2026

ലോകം മുഴുവനും വിവിധ ഭൂഖണ്ഡങ്ങളിലുമുള്ള അഖണ്ഡ ജപമാല ഗ്രൂപ്പ് ലീഡേഴ്സിനെ കോർത്തിണക്കിക്കൊണ്ട് ബഹുമാനപ്പെട്ട കൃപാസനം സ്ഥാപക ഡയറക്ടർ
ജോസഫച്ചൻറെ ആത്മീയ നേതൃത്വത്തിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് കൃപാസനത്തിന്റെ പൊതു നിയോഗങ്ങൾ ഷെയർ ചെയ്യുന്നതിനും പ്രാർത്ഥനകൾ കൈമാറുന്നതിനും വേണ്ടി ഉടൻ ആരംഭിക്കുന്നു.
ഈ ഒഫീഷ്യൽ ഗ്രൂപ്പിൽ അംഗമാകാൻ നിങ്ങൾ ചെയ്യേണ്ടത് :

1)അഖണ്ഡ ജപമാല ഗ്രൂപ്പുകൾ നടത്തുന്ന ലീഡർമാർക്കു മാത്രമാണ് ഗ്രൂപ്പിൽ അംഗത്വം ലഭിക്കുക
2)ഗ്രൂപ്പിൽ അംഗമാകാൻ നിങ്ങൾ നടത്തുന്ന അഖണ്ഡ ജപമാലയുടെ ഒരു ഫോട്ടോയും ഉടമ്പടി രേഖയും വാട്സ്ആപ്പ് ഉള്ള മൊബൈൽ നമ്പറും ഞങ്ങൾക്ക് ഈമെയിലിൽ അയച്ചുതരേണ്ടതാണ്.

Email address : [email protected]

Note : അഖണ്ഡ ജപമാല ഗ്രൂപ്പുകളിലെ അംഗങ്ങൾക്ക് ജോയിൻ ചെയ്യാൻ അനുവാദം ഉണ്ടായിരിക്കുന്നതല്ല

Address

Chennai, Porur
Chennai
600116

Website

Alerts

Be the first to know and let us send you an email when Kreupasanam Matha Followers Page posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kreupasanam Matha Followers Page:

Shortcuts

Share