The Coconut Chronicles

The Coconut Chronicles Stories with a Malayali Shell..!

ശ്രീവിദ്യക്കുശേഷം മലയാളത്തിൽ ഉണ്ടായ ഏറ്റവും സുന്ദരിയായ നടിയെന്ന വിശേഷണത്തോടെയാണ് കാവ്യ മാധവനെ മലയാളികൾ നെഞ്ചിലേറ്റിയത്. ...
19/09/2026

ശ്രീവിദ്യക്കുശേഷം മലയാളത്തിൽ ഉണ്ടായ ഏറ്റവും സുന്ദരിയായ നടിയെന്ന വിശേഷണത്തോടെയാണ് കാവ്യ മാധവനെ മലയാളികൾ നെഞ്ചിലേറ്റിയത്. ബാലതാരമായി തുടങ്ങി, സഹനടിയായും പിന്നീട് നായികയായും വളർന്ന്, ഏകദേശം 15 വർഷത്തോളം മലയാളത്തിലെ മുൻനിര നായികയായി നിലനിൽക്കുക എന്നത് നിസ്സാര കാര്യമല്ല..

ജോഷിയുടെ കൊമേഴ്‌.സ്യൽ സിനിമകളിലും അടൂർ ഗോപാലകൃഷ്ണന്റെ കലാമൂല്യമുള്ള സിനിമകളിലും ഒരുപോലെ തിളങ്ങിയ, അപൂർവമായ വെർസറ്റൈൽ നടിയായിരുന്നു കാവ്യ. മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരുടെ നിരയിൽ തീർച്ചയായും ഇടം നേടേണ്ട പേരാണ് കാവ്യ മാധവൻ.

ജന്മദിനാശംസകൾ കാവ്യാമാധവൻ ❤️
Kavya Madhavan

ശ്രീവിദ്യക്കുശേഷം മലയാളത്തിൽ ഉണ്ടായ ഏറ്റവും സുന്ദരിയായ നടിയെന്ന വിശേഷണത്തോടെയാണ് കാവ്യ മാധവനെ മലയാളികൾ നെഞ്ചിലേറ്റിയത്. ...
19/09/2026

ശ്രീവിദ്യക്കുശേഷം മലയാളത്തിൽ ഉണ്ടായ ഏറ്റവും സുന്ദരിയായ നടിയെന്ന വിശേഷണത്തോടെയാണ് കാവ്യ മാധവനെ മലയാളികൾ നെഞ്ചിലേറ്റിയത്. ബാലതാരമായി തുടങ്ങി, സഹനടിയായും പിന്നീട് നായികയായും വളർന്ന്, ഏകദേശം 15 വർഷത്തോളം മലയാളത്തിലെ മുൻനിര നായികയായി നിലനിൽക്കുക എന്നത് നിസ്സാര കാര്യമല്ല.

ജോഷിയുടെ കൊമേഴ്‌സ്യൽ സിനിമകളിലും അടൂർ ഗോപാലകൃഷ്ണന്റെ കലാമൂല്യമുള്ള സിനിമകളിലും ഒരുപോലെ തിളങ്ങിയ, അപൂർവമായ വെർസറ്റൈൽ നടിയായിരുന്നു കാവ്യ. മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരുടെ പട്ടികയിൽ തീർച്ചയായും ഇടം നേടേണ്ട പേരാണ് കാവ്യ മാധവൻ.

ജന്മദിനാശംസകൾ കാവ്യാമാധവൻ ❤️
Kavya Madhavan

സമൂഹത്തിലെ ഉന്നതരായവരും പ്രശസ്തരായവരും ഞാൻ മദ്യപിക്കില്ല എന്ന് പബ്ലിക് ആയി പറയുന്നത് വളർന്നു വരുന്ന തലമുറയ്ക്ക് ഏറെ പ്രച...
19/09/2026

സമൂഹത്തിലെ ഉന്നതരായവരും പ്രശസ്തരായവരും ഞാൻ മദ്യപിക്കില്ല എന്ന് പബ്ലിക് ആയി പറയുന്നത് വളർന്നു വരുന്ന തലമുറയ്ക്ക് ഏറെ പ്രചോദനം ആവും എന്നു തോന്നിയിട്ടുണ്ട്. പണമുള്ളവരൊക്കെ മദ്യപിക്കുന്നവരാണ് എന്ന ചിന്താഗതി മാറാനും ഇത് സഹായിക്കും

ജപ്പാനിൽ ഒക്കെ ഉള്ളത് പോലുള്ള afternoon short nap സിസ്റ്റം ഇന്ത്യയിലും വേണം എന്നു തോന്നിയിട്ടുണ്ട്. heavy ആയ ഭക്ഷണത്തിനു...
14/09/2026

ജപ്പാനിൽ ഒക്കെ ഉള്ളത് പോലുള്ള afternoon short nap സിസ്റ്റം ഇന്ത്യയിലും വേണം എന്നു തോന്നിയിട്ടുണ്ട്. heavy ആയ ഭക്ഷണത്തിനു ശേഷം ചെറിയ ഒരു മയക്കം ലഭിച്ചാൽ ബ്രെയിൻ refresh ആവുകയും ഉച്ചക്ക് ശേഷം effective ആയി പ്രവർത്തിക്കാൻ സാധിക്കുകയും ചെയ്യും.

" come to ജനൽ "" വീട്ടിൽ ആരുല്ലേ "" ഇല്ല എല്ലാരും പ്രദിക്ഷണത്തിന് പോയി.. ഇങ്ങോട്ട് വരുന്നോ? ""ഒന്ന് പോയെടി അവിടുന്നു! "....
11/09/2026

" come to ജനൽ "
" വീട്ടിൽ ആരുല്ലേ "
" ഇല്ല എല്ലാരും പ്രദിക്ഷണത്തിന് പോയി.. ഇങ്ങോട്ട് വരുന്നോ? "
"ഒന്ന് പോയെടി അവിടുന്നു! ".

പ്രണയത്തോടുള്ള 90 കിഡ്‌സിന്റെയും 2k കിഡ്‌സിന്റെയും കാഴ്ചപ്പാട് പറയാതെ പറഞ്ഞ ഡയറക്ടർ ബ്രില്ലിന്റ്സ്!

കേരളം സൃഷ്ടിച്ച എക്കാലത്തെയും വലിയ കലാകാരൻ, The epitome of artist, അത് Dr. യേശുദാസ് മാത്രമാണെന്ന് തോന്നിയിട്ടുണ്ട്.കേരളത...
08/09/2026

കേരളം സൃഷ്ടിച്ച എക്കാലത്തെയും വലിയ കലാകാരൻ, The epitome of artist, അത് Dr. യേശുദാസ് മാത്രമാണെന്ന് തോന്നിയിട്ടുണ്ട്.
കേരളത്തിൽ ലെജന്ററി status ഉള്ള ഒരുപാട് നടന്മാരും എഴുത്തുകാരും മറ്റു ഗായകരും ഒക്കെയുണ്ടെങ്കിലും യേശുദാസിനോട് താരതമ്യം ചെയ്യാൻ പോലും ആരുമില്ല എന്നതാണ് സത്യം!

അദ്ദേഹം ചെയ്ത amount of work, അദ്ദേഹത്തിന് ലഭിച്ച recognition — ഇതെല്ലാം ഒരു മനുഷ്യായുസ്സിൽ ഇനി ഒരാൾക്ക് നേടുക എന്നത് തീർത്തും അസാധ്യമാണ്.

മലയാളത്തിൽ ഇനിയൊരു Evacuation based സിനിമ എടുക്കുമ്പോഴുള്ള ഏറ്റവും വലിയ ചലഞ്ച് അത് Take off മായി compare ചെയ്യപ്പെടും എന...
05/09/2026

മലയാളത്തിൽ ഇനിയൊരു Evacuation based സിനിമ എടുക്കുമ്പോഴുള്ള ഏറ്റവും വലിയ ചലഞ്ച് അത് Take off മായി compare ചെയ്യപ്പെടും എന്നതാണ്.
For me, Mahesh Narayanan ന്റെ best വർക്ക്‌, അത് Take off ആണ്.
# Operationganga

DQ  നിലവിൽ മലയാളത്തെക്കാൾ കൂടുതൽ ശ്രദ്ധ തെലുഗു industry യിൽ ആണ്  നൽകുന്നതെന്നു തോന്നിയിട്ടുണ്ട്. അത്രക്കും സെലക്റ്റീവ് ആ...
04/09/2026

DQ നിലവിൽ മലയാളത്തെക്കാൾ കൂടുതൽ ശ്രദ്ധ തെലുഗു industry യിൽ ആണ് നൽകുന്നതെന്നു തോന്നിയിട്ടുണ്ട്. അത്രക്കും സെലക്റ്റീവ് ആയിട്ടാണ് DQ അവിടെ ഓരോ സിനിമയും ചെയ്യുന്നത്. പെർഫോമൻസ് wise ആയാലും Box office ആയാലും നിരാശ പെടുത്തുന്ന ഒരു റിസൾട്ടും അവിടെ നിന്നും DQ നു ഉണ്ടായിട്ടില്ല. Iam game പോലും ഒരു തെലുഗ് പടത്തിന്റെ മലയാളം ഡബ് പോലെയാണ് തോന്നിയത്.
നിലവിൽ രണ്ടു സിനിമകൾ ആണ് DQ നു തെലുങ്കിൽ റിലീസ് ആവാനുള്ളത്.

ദിലീപിന് ഒരു വമ്പൻ തിരിച്ചുവരവ് നൽകാൻ കഴിയുന്ന നിലവിലെ ഏറ്റവും മികച്ച സംവിധായകൻ AD ഗിരീഷാണ്. കാരണം രണ്ടുപേരുടെയും ഏറ്റവു...
03/09/2026

ദിലീപിന് ഒരു വമ്പൻ തിരിച്ചുവരവ് നൽകാൻ കഴിയുന്ന നിലവിലെ ഏറ്റവും മികച്ച സംവിധായകൻ AD ഗിരീഷാണ്. കാരണം രണ്ടുപേരുടെയും ഏറ്റവും വലിയ strong area കോമഡിയാണ്.
നിവിൻ പോളിയെ വച്ച് 200 കോടി അടിക്കാൻ കഴിയുമെങ്കിൽ ദിലീപിനെ നായകനാക്കി ഒരു Industry Hit സൃഷ്ടിക്കാൻ AD ഗിരീഷിന് വലിയ പ്രയാസമൊന്നുമില്ല. 🔥

പ്രത്യേകിച്ച് ഒരു ഐഡന്റിറ്റി ഇല്ലാത്ത കാരക്റ്റർ ആയിട്ടാണ് I Nobody  ലെ പാർവതിയുടെ കഥാപാത്രത്തെ തോന്നിയത്. ആദ്യമൊരു അവിഹി...
02/09/2026

പ്രത്യേകിച്ച് ഒരു ഐഡന്റിറ്റി ഇല്ലാത്ത കാരക്റ്റർ ആയിട്ടാണ് I Nobody ലെ പാർവതിയുടെ കഥാപാത്രത്തെ തോന്നിയത്.
ആദ്യമൊരു അവിഹിതം ഉണ്ടെന്നു പറയുന്നു,പിന്നെ ഭർത്താവിന്റെ കയ്യിൽ നല്ല ക്യാഷ് വന്നപ്പോൾ എല്ലാം മറന്നു വീണ്ടും ഭർത്താവിനോടൊപ്പം ജീവിക്കുന്നു!

ഇതിനു മുമ്പ് ഇത്തരമൊരു ക്യാരക്ടർ ഞാൻ കണ്ടത് വിക്രമാദിത്യനിൽ നമിതപ്രമോദിന്റെതാണ്.

Address

Chennai

Website

Alerts

Be the first to know and let us send you an email when The Coconut Chronicles posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share