02/11/2025
ഇനി പ്രസംഗിപ്പിക്കില്ലെന്ന് ചിലരൊക്കെ കരുതി ; രാഹുൽ മാങ്കൂട്ടത്തിൽ
'കുറച്ച് കാലത്തിന് ശേഷമാണ് ഒരു പൊതുയോഗത്തിൽ പ്രസംഗിക്കുന്നത്, ഇനി പ്രസംഗിപ്പിക്കില്ല എന്ന് ചിലരൊക്കെ തീർച്ചപ്പെടുത്തിയിരുന്നു. കരിമ്പയിൽ യൂത്ത് ലീഗിന്റെ യുവരോഷത്തിൽ മുഖ്യാതിഥിയായിരുന്നു രാഹുൽ...