Anu's Daily Updates

Anu's Daily Updates News and Education

24/04/2022

ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എന്ന്?
ഏറ്റവും വലിയ റോക്കറ്റ് ഏത് ?

22/04/2022

LSS USS PSC പരീക്ഷകൾ എഴുതുന്നവർക്കും എല്ലാകൂട്ടുകാർക്കും

20/01/2022

സംസ്ഥാനത്തു ഇന്നു മുതൽ കടുത്ത നിയന്ത്രണങ്ങൾ ക്ഷേമപെൻഷൻ വാങ്ങുന്നവർ ശ്രെദ്ധിക്കുക

13/01/2022

കോവിഡ് വ്യാപനം രുക്ഷമാകുന്ന സാഹചര്യത്തിൽ സ്കൂളുകൾ അടക്കാൻ ആലോചന, ചർച്ചകൾ നടക്കുന്നു

04/01/2022

കിസാൻ സമ്മാനിധി പത്താം ഗഡു അക്കൗണ്ടിൽ എത്തി തുടങ്ങി പതിനൊന്നാം ഗെടു കിട്ടണമെങ്കിൽ Ekyc നിർബന്ധം ഫോണിലൂടെയും Ekyc വെരിഫിക്കേഷൻ ചെയ്യാം

28/12/2021

പ്രധാനമന്ത്രി കിസാൻ സഹായനിധി പത്താം ഗഡു വിതരണ ഉദ്ഘാടനം ജനുവരി ഒന്നിന് 12pm നു പ്രധാമന്ത്രി നടത്തുന്നു
കേരളത്തിൽ 4 ദിവസം രാത്രി കാലനിരോധനം വരുന്നു

25/12/2021

ഗോ ശ്രീ എന്ന് പ്രാചീനകാലത്തു അറിയപ്പെടുന്ന പ്പ്രദേശം
ഇന്ത്യയിലെ ആദ്യ ഒഴുകുന്ന ബാസ്കറ്റ് ബോൾ കോർട്ട് ,?

25/12/2021
24/12/2021

തിരുവനന്തപുരത്തു നടുറോഡിൽ അച്ഛനും മകൾക്കും നേരെ ഗുണ്ടാ അക്രമം
കേരളത്തിൽ 29പേർക്കു ഓമിക്രോൺ

19/12/2021

ആലപ്പുഴയിൽ 12 മണിക്കൂറിനുള്ളിൽ 2 കൊലപാതകങ്ങൾ.
ആലപ്പുഴയിൽ 144 പ്രഖ്യാപിച്ചു.

18/12/2021

കുട്ടികൾക്കും P S C എഴുതുന്നവർക്കും അറിയാൻ
ഇന്ത്യലെ ആദ്യ ഭൂഗർഭ റെയിൽവേ നിലവിൽ വന്നത് എവിടെ

17/12/2021

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട് ആലപ്പുഴയിൽ രേഖപ്പെടുത്തി.
കേരളത്തിൽ 5 പേർ ഒമിക്രോൺ
ബാധിതരായി.

14/12/2021

പ്രധാനമന്ത്രി കിസാൻ സമ്മാന നിധി ഡിസംബർ 15 നു ശേഷം അക്കൗണ്ടിൽ വരും ഇനി മുതൽ പണം അക്കൗണ്ടിൽ വരാൻ E, KYC വെരിഫിക്കേഷൻ നിർബന്ധമാക്കി

12/12/2021

കുട്ടികൾക്കും PSC എഴുതുന്നവർക്കും അൽപ്പം ജനറൽ നോളെഡ്ജ്. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല

12/12/2021

പച്ചക്കറികൾക്ക് തീ വില.അരിക്ക് ഉൾപ്പെടെ വിലകൂടി. അമേരിക്കയിൽ വൻ ചുഴലിക്കാറ്റ് നൂറിൽ അധികം മരണം

11/12/2021

പാചകവാതക സബ്‌സിഡി പുനർരംഭിച്ചു കേരളത്തിൽ എലി പ്പനി സ്ഥിരീകരിച്ചു ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെവരെ ഇന്റർനെറ്റ്‌ സേവനങ്ങൾ തടസപ്പെടും

10/12/2021

കേരളത്തിൽ പക്ഷിപ്പനി. ആലപ്പുഴ ജില്ലയിൽ താറാവുകളിൽ ആണ് രോഗബാധ കണ്ടെത്തിയത്.

09/12/2021

ഇന്ത്യയുടെ സംയുക്ത സേനമേധവി ജനറൽ ബിപിൻ റവാത്ത് ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ചു

Address

Cherthala

Website

Alerts

Be the first to know and let us send you an email when Anu's Daily Updates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share