കണിച്ചുകുളങ്ങര

കണിച്ചുകുളങ്ങര കാഴ്ചകളുടെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല...

സൂര്യ സംസ്കാരിക സമതിയുടെ സമ്മാന കൂപ്പൺ നറുക്കെടുപ്പ് ഫലം ചുവടെ ചേർക്കുന്നു. സമ്മാനം കിട്ടിയ ആരെങ്കിലും ഉണ്ടെങ്കിൽ ദയവായി...
07/09/2025

സൂര്യ സംസ്കാരിക സമതിയുടെ സമ്മാന കൂപ്പൺ നറുക്കെടുപ്പ് ഫലം ചുവടെ ചേർക്കുന്നു. സമ്മാനം കിട്ടിയ ആരെങ്കിലും ഉണ്ടെങ്കിൽ ദയവായി അറിയിക്കുക.

07/09/2025

ഒരു കിടിലൻ വട്ടക്കളി പാട്ട്...

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ✨🥰

മമ്മൂട്ടി @74 പിറനാൾ ആശംസകൾ
07/09/2025

മമ്മൂട്ടി @74
പിറനാൾ ആശംസകൾ

06/09/2025

ഇതുപോലൊരു ബലൂൺ പൊട്ടിക്കൽ കണ്ടിട്ടുണ്ടോ?

05/09/2025

മഴയൊക്കെ എന്ത് 😏😏😏
മഴയെ തോൽപ്പിച്ച് കണിച്ചുകുളങ്ങര സൂര്യ സാംസ്കാരിക സമിതിക്ക് വേണ്ടി സ്റ്റേജിൽ നിന്ന് താഴെയിറങ്ങി പെർഫോമൻസ് കാഴ്ചവച്ച Vijay TV, Jody are you ready season 2 ടൈറ്റിൽ വിന്നർ അഭിനവ് അരുൺ വേറെ ലെവൽ.🔥🔥🔥🔥

05/09/2025

#ദേവിശരണം
Happy Onam

04/09/2025

എറണാകുളം ചെമ്പുമുക്കിൽ റോഡ് തടഞ്ഞ് റോഡിലെ കുഴിയിൽ പൂക്കളമിട്ട് പ്രതിഷേധം 😂😂
#ഓണം

🌼 ഓണം നമ്മെ ഓർമ്മപ്പെടുത്തുന്നത്:സന്തോഷം പങ്കിടുമ്പോഴാണ് അതിന്റെ സത്യമായ അർത്ഥം.പാരമ്പര്യം സംരക്ഷിക്കുമ്പോഴാണ് സംസ്കാരം ...
04/09/2025

🌼 ഓണം നമ്മെ ഓർമ്മപ്പെടുത്തുന്നത്:

സന്തോഷം പങ്കിടുമ്പോഴാണ് അതിന്റെ സത്യമായ അർത്ഥം.

പാരമ്പര്യം സംരക്ഷിക്കുമ്പോഴാണ് സംസ്കാരം നിലനിൽക്കുന്നത്.

ഐക്യം വളർത്തുമ്പോഴാണ് സമൂഹം ശക്തമാകുന്നത്.

🙏 എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ✨
ജീവിതം സമൃദ്ധിയുടെയും സ്നേഹത്തിന്റെയും നിറവിൽ പൂത്തുലയട്ടെ 🌸

ആദരാഞ്ജലികൾ 🙏
03/09/2025

ആദരാഞ്ജലികൾ 🙏

03/09/2025

ഓണം 2025

ഏവർക്കും ശുഭദിനം നേരുന്നു 💚 ഓം നമഃ ശിവായ ✨
02/09/2025

ഏവർക്കും ശുഭദിനം നേരുന്നു 💚
ഓം നമഃ ശിവായ ✨

Address

Cherthala

Website

Alerts

Be the first to know and let us send you an email when കണിച്ചുകുളങ്ങര posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share