Kanichukulangara

Kanichukulangara കാഴ്ചകളുടെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല...

കണിച്ചുകുളങ്ങര റെയിവേ ഗേറ്റ്...
31/08/2026

കണിച്ചുകുളങ്ങര റെയിവേ ഗേറ്റ്...

കൊല്ലത്ത് ഹോട്ടൽ കെട്ടിടത്തിൽ നിന്നു ചാടി യുവതി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി കണിച്ചുകുളങ്ങര എൻഎച്ച് ജംക്‌ഷന് കിഴക്ക് വിഷ...
30/08/2026

കൊല്ലത്ത് ഹോട്ടൽ കെട്ടിടത്തിൽ നിന്നു ചാടി യുവതി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി കണിച്ചുകുളങ്ങര എൻഎച്ച് ജംക്‌ഷന് കിഴക്ക് വിഷ്ണു നിവാസിൽ‌ നാഗപ്പന്റെ മകൾ വൃന്ദ (27) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 6നാണു സംഭവം. കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടലിന്റെ മുകൾ നിലയിൽ നിന്നു താഴേക്കു ചാടുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. നിലത്തു വീണ യുവതി തൽക്ഷണം മരിച്ചു. യുവതിയും ഒപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശിയായ യുവാവും ഈ മാസം 20–ാം തീയതി മുതൽ ഇവിടെ റൂം എടുത്തു താമസിച്ചു വരികയായിരുന്നു. ഇരുവരും കഴിഞ്ഞ കുറച്ചു നാളുകളായി ഒരുമിച്ചാണു താമസിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ‌. യുവതിക്ക് ഒപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശിയായ യുവാവ് പൊലീസ് നിരീക്ഷണത്തിലാണ്. മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.

22/08/2026

72മത് നെഹ്റു ട്രോഫി വള്ളംകളി💥🔥🔥💪

ജയിച്ചഡ ജയിച്ചു🔥🔥

ദേവിശരണം 🙏
18/08/2026

ദേവിശരണം 🙏

ഏവർക്കും ശുഭദിനം നേരുന്നു. 💚
10/08/2026

ഏവർക്കും ശുഭദിനം നേരുന്നു. 💚

07/08/2026

#കണിച്ചുകുളങ്ങര

സൂര്യ സാംസ്കാരിക സമിതിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയുടെയും സമ്മാനക്കൂപ്പൺ ഉദ്ഘാടനത്തിന്റെയും ചടങ്ങ് ആദരണീയനായ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റുമായ പത്മഭൂഷൺ ശ്രീ. വെള്ളാപ്പള്ളി നടേശൻ അവർകൾ ഉദ്ഘാടനം ചെയ്തു.

ബഹുമാനപ്പെട്ട ആലപ്പുഴ നിയോജകമണ്ഡലം എം.എൽ.എ ശ്രീ. എ.ഡി. തോമസ് നോട്ടീസ് ഉദ്ഘാടനം നിർവഹിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.

സൂര്യ സാംസ്കാരിക സമിതിയുടെ ഓണാഘോഷ പരിപാടികൾക്ക് എല്ലാവരുടെയും സഹകരണവും സാന്നിധ്യവും പ്രതീക്ഷിക്കുന്നു. 🌸

ഏവർക്കും ശുഭദിനം നേരുന്നു...✨🙏
05/08/2026

ഏവർക്കും ശുഭദിനം നേരുന്നു...✨🙏

കണിച്ചുകുളങ്ങര 💚
31/07/2026

കണിച്ചുകുളങ്ങര 💚

ഏവർക്കും ശുഭദിനം നേരുന്നു ✨
28/07/2026

ഏവർക്കും ശുഭദിനം നേരുന്നു ✨

Address

Cherthala

Website

Alerts

Be the first to know and let us send you an email when Kanichukulangara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category