Cherupuzha News

Cherupuzha News Official Page - https://www.youtube.com/

പത്രപ്രവർത്തന രംഗം പഴയത് പോലെയല്ല. അടിമുടി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണിത്. അച്ചടിയിലും പ്രസരണത്തിലും വന്ന നവ്യമായ സാങ്കേതിക സൗകര്യങ്ങൾ, വാർത്തകളും ദൃശ്യങ്ങളും നിമിഷങ്ങൾക്കുള്ളിൽ കൈമാറ്റം ചെയ്യാൻ സാധിക്കുന്ന ന്യൂ ജനറേഷൻ ടെക്‌നോളജികൾ, നവമാദ്ധ്യമങ്ങളുടെ കടന്നു വരവോടെ വാർത്തയുടെ സംസ്‌കാരത്തിൽ വന്ന പുതു ശൈലികൾ, മാദ്ധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിലൂടെ വാർത്തയുടെ അവതരണത്തിലും ഗുണനി

ലവാരത്തിലും വേഗതയിലും വന്ന മാറ്റങ്ങൾ. ചുരുക്കിപ്പറഞ്ഞാൽ രണ്ട് പതിറ്റാണ്ട് മുമ്പുള്ള അവസ്ഥയുമായി തട്ടിച്ചു നോക്കിയാൽ വലിയ മാറ്റങ്ങൾക്ക് വിധേയമായ ഒരു മീഡിയയെയാണ് നമുക്കിപ്പോൾ കാണാൻ കഴിയുക. സത്യമെന്ന് നമ്മെ തെറ്റിദ്ധരിപ്പിക്കുന്ന പലതും അര്‍ത്ഥ സത്യങ്ങളോ അസത്യങ്ങളോ ആണെന്ന് നാം തിരിച്ചറിയുന്ന വര്‍ത്തമാന കാലത്തില്‍, പക്ഷം ചേര്‍ന്നും, എതിര്‍ക്കുന്നവരെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുമ്പോള്‍, ഏതു കോണില്‍ ഒളിഞ്ഞിരുന്നാലും ഒരുനാള്‍ പുറത്തുവരുന്ന സത്യമെന്ന യാഥാര്‍ത്യത്തെ തുറന്നു കാട്ടുക; ആരോടും പക്ഷം ചേരാതെ… വിധേയപ്പെടാതെ…നന്മക്കുവേണ്ടി, സമൂഹ പുരോഗതിക്കുവേണ്ടി നമുക്ക് ഒത്തുചേരാം…

ഇമ്മാനുവൽ ലിൻസന് ഇരട്ട വെള്ളി.
12/09/2026

ഇമ്മാനുവൽ ലിൻസന് ഇരട്ട വെള്ളി.

12/09/2026

വിദ്യാർഥികൾക്കായുള്ള ഓൾ കേരളാ ചെസ് ചാമ്പ്യൻഷിപ്പിന് കണ്ണൂർ സെൻ്റ് മൈക്കിൾസ് സ്കൂളിൽ തുടക്കമായി.

ആർബർട്ട് കെ. ജോണിന് സ്വർണ്ണവും വെങ്കലവും.
11/09/2026

ആർബർട്ട് കെ. ജോണിന് സ്വർണ്ണവും വെങ്കലവും.

അലൻ രാജേഷിന് മീറ്റ് റിക്കോർഡോടെ സ്വർണ്ണം.
11/09/2026

അലൻ രാജേഷിന് മീറ്റ് റിക്കോർഡോടെ സ്വർണ്ണം.

11/09/2026

അഖിലേന്ത്യാ ബാങ്ക് പണിമുടക്കം. ജില്ലയിൽ പൂർണ്ണം.

INTUC ഓട്ടോ തൊഴിലാളി യൂണിയൻ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
11/09/2026

INTUC ഓട്ടോ തൊഴിലാളി യൂണിയൻ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

അമൽ ലിൻസന് സ്വർണ്ണ മെഡൽ നേട്ടം.
11/09/2026

അമൽ ലിൻസന് സ്വർണ്ണ മെഡൽ നേട്ടം.

സ്വർണ്ണ മെഡൽ കരസ്ഥമാക്കി മഞ്ജിമ.
11/09/2026

സ്വർണ്ണ മെഡൽ കരസ്ഥമാക്കി മഞ്ജിമ.

ഡോണറ്റ് ജെയിംസിന് സ്വർണ്ണ മെഡൽ.
11/09/2026

ഡോണറ്റ് ജെയിംസിന് സ്വർണ്ണ മെഡൽ.

Address

Cherupuzha

Telephone

+919656886160

Website

Alerts

Be the first to know and let us send you an email when Cherupuzha News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cherupuzha News:

Shortcuts

Share