Pikolins Vibe

  • Home
  • Pikolins Vibe

Pikolins Vibe Own Photographs and Travel videos

17/12/2025

മലകളും കാടും മഞ്ഞുമലകളിലുമൊക്കെ trekking പോകാൻ പറ്റുന്ന ഈ December സമയത്ത്‌ winter jackets or shoe ഒക്കെ വാങ്ങാൻ പ്ലാൻ ഉള്ളവർക്ക് പറ്റിയ സമയമാണ് December 17 മുതൽ 25 വരെ decathlon ഇൽ ഉള്ള Christmas discount offers.

Check https://www.decathlon.in

ഇന്ത്യയിൽ ചീങ്കണ്ണികളില്ല. മുതലകൾ മാത്രെ ഉള്ളു. ചാലക്കുടി പുഴയിൽ അടക്കം കാണുന്നവ മുതലകളാണ്.
14/12/2025

ഇന്ത്യയിൽ ചീങ്കണ്ണികളില്ല. മുതലകൾ മാത്രെ ഉള്ളു. ചാലക്കുടി പുഴയിൽ അടക്കം കാണുന്നവ മുതലകളാണ്.

ഒരു മൊബൈൽ ഫോണിൽ ഇത്ര നന്നായി സൂം ചെയ്ത്‌ ഫോട്ടൊസ്‌ എടുക്കാൻ പറ്റുമോ?
11/12/2025

ഒരു മൊബൈൽ ഫോണിൽ ഇത്ര നന്നായി സൂം ചെയ്ത്‌ ഫോട്ടൊസ്‌ എടുക്കാൻ പറ്റുമോ?

The reality meets expectations about mobile photography with vivo x300 Pro. It has an incredible 200MP ZEISS Telephoto C...
10/12/2025

The reality meets expectations about mobile photography with vivo x300 Pro. It has an incredible 200MP ZEISS Telephoto Camera and Extender lens. Just check these photos to understand the incredible clarity and precision of birds even the subject is so far from you.

You can swipe for few photos taken with vivo x300 Pro.

vivo X300 Series has launched, go get yours now on vivo.com/in


കർണ്ണാടകയിലെ കാട്ടിലൂടെയുള്ള യാത്രയിൽ കണ്ട കടുവ. ആ കൈ കണ്ടാലറിയാം അങ്ങേരുടെ ശക്തി.
09/12/2025

കർണ്ണാടകയിലെ കാട്ടിലൂടെയുള്ള യാത്രയിൽ കണ്ട കടുവ.
ആ കൈ കണ്ടാലറിയാം അങ്ങേരുടെ ശക്തി.

കാടിനെക്കുറിച്ചും വന്യമൃഗങ്ങളെക്കുറിച്ചുമെല്ലാം ഒരുപാട്‌ ഫോട്ടോകളും വിവരണങ്ങളുമടങ്ങിയ 60 പേജുകളുള്ള ഒരു ആൽബം.
09/12/2025

കാടിനെക്കുറിച്ചും വന്യമൃഗങ്ങളെക്കുറിച്ചുമെല്ലാം ഒരുപാട്‌ ഫോട്ടോകളും വിവരണങ്ങളുമടങ്ങിയ 60 പേജുകളുള്ള ഒരു ആൽബം.

07/12/2025

ഒരു മൊബൈൽ ഫോൺ ആയാലും നിങ്ങൾക്ക്‌ നല്ല quality photos / videos എടുക്കാം. അതും ഇത്ര കാലം ഉണ്ടായിരുന്ന മൊബൈൽ ക്യാമറ എന്ന ചിന്തയേ ഇപ്പൊ മാറി. ഇതുവരെ വിപണിയിലുള്ള ഒരു മൊബൈൽ ഫോൺ ക്യാമറയിലും എടുക്കുന്നതിനേക്കാൾ ക്വാളിറ്റിയും zoom capacity യും ആണ് vivo x300 Pro ഫോണിൽ അവതരിപ്പിച്ചിരിക്കുന്നത്‌. ഇനി നിങ്ങളുടെ അടുത്ത യാത്ര മുതൽ നല്ല ഫോട്ടോകളും വീഡിയോയും എടുക്കാൻ വലിയ professional camera setup വേണമെന്ന് നിർബന്ധമൊന്നുമില്ല.

06/12/2025

പാരറ്റും പാരകീറ്റും ഒന്നല്ല.!!
പ്ലം പഴം പോലത്തെ പൂതത്തയും തത്തച്ചിന്നനും.
Parrots and parakeets

05/12/2025

Trip with Pikolins & DotGreen - Greenvibes

പികോളിൻസിന്റേം ഡോട്ട്‌ഗ്രീനിന്റെം ഒപ്പം കാട്ടിലേക്കൊരു യാത്ര പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കൂടെ കൂടാം. ഇനി വരാനുള്ള യാത്രകലുടെ details insta story യിൽ കാണാം.

30/11/2025

Giveaway Alert.!
നിങ്ങൾക്കൊരു ഗിഫ്റ്റ്‌! ഈ ആഴ്ച യൂറ്റൂബിൽ Pikolins ഇൽ upload ചെയ്തിരിക്കുന്ന വീഡിയോയിലെ രണ്ട്‌ ചോദ്യങ്ങൾക്ക്‌ ശരിയുത്തരം അയച്ച്‌ നിങ്ങൾക്കും സമ്മാനം നേടാം.

24/11/2025

Trekking through the beautiful Kerala.

Black Friday discount sale start from Nov 28 to 30’th.

18/11/2025

ബന്ദിപ്പൂർ - കബിനി സഫാരികൾ ഇനിയില്ല.

മലയാളികൾക്ക്‌ ഒന്ന് സഫാരിക്ക്‌ പോകാൻ ഏറ്റവും നല്ല സ്ഥലമായിരുന്നു ബന്ദിപ്പൂർ. പക്ഷെ അവിടത്തെ സഫാരികൾ stop ചെയ്തു. കേരളത്തിലുള്ളത്‌ കാട്ടിലൂടെയുള്ള ടൂർ ആയതുകൊണ്ട്‌ അതിനെ യാഥാർത്ഥ സഫാരിയുടെ ഗണത്തിൽ പെടുത്താനും പറ്റില്ല. ഇനി ആകെയുള്ളത്‌ തമിഴ്‌നാട്ടിലെ മുതുമലയാണ്. അവിടെയാണെങ്കിൽ ആകെ 50 മിനിറ്റാണ് ഒരു സഫാരി.!! So, ഇനി south india യിൽ നല്ല സഫാരിയില്ല എന്ന് തന്നെ പറയാം.

Bandipur Nagarhole Safari stopped.

Address


Alerts

Be the first to know and let us send you an email when Pikolins Vibe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pikolins Vibe:

  • Want your business to be the top-listed Media Company?

Share