Oh Ithokke Enthu

Oh Ithokke Enthu ഓ ഇതൊക്കെ എന്ത് !

സിനിമക്കുള്ളിലെ സിനിമാ കഥയുമായി ഒരു റൊണാൾഡോ ചിത്രം തീയേറ്ററുകളിൽ
25/07/2025

സിനിമക്കുള്ളിലെ സിനിമാ കഥയുമായി ഒരു റൊണാൾഡോ ചിത്രം തീയേറ്ററുകളിൽ

ഇനി ഈ കഥ വെച്ച് ആരൊക്കെയാണോ എന്തോ സിനിമയെടുക്കാൻ പോകുന്നത്
25/07/2025

ഇനി ഈ കഥ വെച്ച് ആരൊക്കെയാണോ എന്തോ സിനിമയെടുക്കാൻ പോകുന്നത്

ചാനലിനോടും വ്യകതിപരമായും എല്ലാവർക്കും വിയോജിപ്പുകൾ ഒരുപാണ്ടാവാം ...!!!!പക്ഷേ നിങ്ങൾ VS ൻ്റെ ജീവിതം ഒരു തിരശ്ശീലയിലെന്ന പ...
24/07/2025

ചാനലിനോടും വ്യകതിപരമായും എല്ലാവർക്കും വിയോജിപ്പുകൾ ഒരുപാണ്ടാവാം ...!!!!

പക്ഷേ നിങ്ങൾ VS ൻ്റെ ജീവിതം ഒരു തിരശ്ശീലയിലെന്ന പോലെ എല്ലാ വികാരങ്ങളും ഉത്കൊണ്ടുകൊണ്ട് 50 മണികൂറിലേറെ നീണ്ട തത്സമയ സംപ്രേക്ഷണത്തിൽ വരച്ച് കാട്ടി 👍💪

Dr.Arun Kumar🥰 Sujaya Parvathi Reporter ടീമിന്

എല്ലാവർക്കും നന്ദി ഒരായിരം നന്ദി💔

സഖാവ് വിഎസിന്റെ ജീവിതം മുഴുവൻ ഒപ്പം നിന്ന ഒരാൾ ആയിരുന്നു വസുമതിയമ്മ. സമരങ്ങളിലും കഷ്ടകാലങ്ങളിലും കുടുംബം മുഴുവൻ ചുമന്ന് ...
24/07/2025

സഖാവ് വിഎസിന്റെ ജീവിതം മുഴുവൻ ഒപ്പം നിന്ന ഒരാൾ ആയിരുന്നു വസുമതിയമ്മ. സമരങ്ങളിലും കഷ്ടകാലങ്ങളിലും കുടുംബം മുഴുവൻ ചുമന്ന് നിന്നത് അവർ തന്നെയായിരുന്നു. വിഎസിന്റെ രാഷ്ട്രീയ യാത്രയ്ക്ക് പിന്നിൽ വലിയ കരുത്തായി നിലകൊണ്ട അവർ, ആരുടേയും ശ്രദ്ധ തേടാതെ സ്ഥിരമായി കൂടെയുണ്ടായിരുന്നു. പിണങ്ങലുകളില്ലാതെ, ശബ്ദമില്ലാതെ, മനസ്സിലുള്ള വിശ്വാസത്തോടെ സഖാവിന്റെ കൂടെ നിന്ന സ്ത്രീയാണ് വസുമതിയമ്മ. വിഎസിന്റെ വിജയം കാണുമ്പോൾ, പിന്നിൽ നിന്നുകൊണ്ട് അതിന് വഴിയൊരുക്കിയ വസുമതിയമ്മയെ മറക്കാനാവില്ല.

ഈ കൊച്ചു കലാകാരനെ അറിയുന്നവരുണ്ടോ?തന്റെ പരിമിതികളെക്കുറിച്ച് ഒരിക്കലും പരാതിപ്പെടാതെ, അതിനുള്ളിൽ നിന്ന് സ്വപ്നങ്ങൾ കണ്ടു...
24/07/2025

ഈ കൊച്ചു കലാകാരനെ അറിയുന്നവരുണ്ടോ?
തന്റെ പരിമിതികളെക്കുറിച്ച് ഒരിക്കലും പരാതിപ്പെടാതെ, അതിനുള്ളിൽ നിന്ന് സ്വപ്നങ്ങൾ കണ്ടും, കയ്യാൽ പണിയും വിജയിച്ച മനുഷ്യൻ. ജീവിതം നൽകിയ വെല്ലുവിളികളെ കഴിവോടെ അതിജീവിച്ച്, പ്രതിഭകൊണ്ട് ലോകം കയ്യിലെടുത്ത ഈ പ്രതിഭാസത്തെ ഒരിക്കൽ കണ്ടാല്‍ മറക്കാൻ കഴിയില്ല. ഇത്തരത്തിലുള്ള കഥകളല്ലേ നമ്മുക്ക് പ്രചോദനം നൽകുന്നത്?

നാളെ മുതൽ തീയേറ്ററുകളിൽ
24/07/2025

നാളെ മുതൽ തീയേറ്ററുകളിൽ

വീരതയുടെ വാക്കുകളിലൂടെ പ്രിയ സഖാവിനെ യാത്രയച്ച അരുൺകുമാറിനെ കാണുമ്പോൾ ഉള്ളം നിറയും.❤️ കണ്ണുനിറച്ചു നിശബ്ദമായി നിന്നെങ്കി...
24/07/2025

വീരതയുടെ വാക്കുകളിലൂടെ പ്രിയ സഖാവിനെ യാത്രയച്ച അരുൺകുമാറിനെ കാണുമ്പോൾ ഉള്ളം നിറയും.❤️ കണ്ണുനിറച്ചു നിശബ്ദമായി നിന്നെങ്കിലും അവൻ പറഞ്ഞ ഓരോ വാക്കുകളും എല്ലാവരുടെയും മനസ്സിൽ തങ്ങിനിൽക്കുന്നതാണ്.

അരുൺ കുമാർ ❤️❤️❤️

വി എസ് നു അർഹമായ യാത്രാമൊഴി നൽകിയ റിപ്പോർട്ടർ ചാനലിനും അതിന് നേതൃത്വം നൽകിയ Dr അരുണനും അഭിവാദ്യങ്ങൾ
24/07/2025

വി എസ് നു അർഹമായ യാത്രാമൊഴി നൽകിയ റിപ്പോർട്ടർ ചാനലിനും അതിന് നേതൃത്വം നൽകിയ Dr അരുണനും അഭിവാദ്യങ്ങൾ

ഓണം കളറാക്കാൻ മേനെ പ്യാർ കിയ വരുന്നു
24/07/2025

ഓണം കളറാക്കാൻ മേനെ പ്യാർ കിയ വരുന്നു

ജൂലൈ 25 മുതൽ തീയേറ്ററുകളിൽ
23/07/2025

ജൂലൈ 25 മുതൽ തീയേറ്ററുകളിൽ

പഴയ കാലത്തിന്റെ ഓർമകളിലേക്ക് എത്തിച്ച ഗാനം ❤️
23/07/2025

പഴയ കാലത്തിന്റെ ഓർമകളിലേക്ക് എത്തിച്ച ഗാനം ❤️

WORKING DAY യിലും വൻ ബുക്കിങ് ആയി ആളുകൾ രവീന്ദ്രനെ തേടുന്നുഎല്ലാത്തരം പ്രേക്ഷകരെയും ഒരേപോലെ ചിരിപ്പിക്കുന്ന ഒരു fun-ride...
23/07/2025

WORKING DAY യിലും വൻ ബുക്കിങ് ആയി ആളുകൾ രവീന്ദ്രനെ തേടുന്നു
എല്ലാത്തരം പ്രേക്ഷകരെയും ഒരേപോലെ ചിരിപ്പിക്കുന്ന ഒരു fun-ride
നല്ല സിനിമയുടെ നല്ല വിജയം
എല്ലാ കുടുംബ പ്രേക്ഷകർക്കും നന്ദി❤️
തീയേറ്ററുകളിൽ കുടുംബ പ്രേക്ഷകർ നിറയുന്നു...
DAY 6 FAST SHOWS📈🍿

Address

Dubai

Website

Alerts

Be the first to know and let us send you an email when Oh Ithokke Enthu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Oh Ithokke Enthu:

Share