Dmk It Wing Kuniyamuthur

Dmk It Wing Kuniyamuthur DMK

05/09/2025

🌸 എന്റെ പ്രിയപ്പെട്ട മലയാളി സഹോദരങ്ങൾക്ക് ഹൃദയം നിറഞ്ഞ #ഓണശംസകൾ!

🌸 #ഓണം നമ്മുടെ ദ്രാവിഡ പാരമ്പര്യത്തെ ഓർമ്മിപ്പിക്കുന്ന ഉത്സവമാണ്. നമ്മുടെ ചരിത്രവും പോരാട്ടങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ നീതിയും സാഹോദര്യവും ഉയർത്തിപ്പിടിക്കാനുള്ള അഭിനിവേശമാണ് നമ്മുടെ ആഘോഷങ്ങളിൽ പ്രതിധ്വനിക്കുന്നത്.

🌸 #ഓണം പൂക്കളങ്ങളും സദ്യയും ആഘോഷങ്ങളും മാത്രമല്ല, എല്ലാവരും ഒന്നുപോലെ ജീവിച്ചിരുന്ന, സ്വാഭിമാനം എല്ലാവർക്കും തുല്യമാണെന്ന് വിശ്വസിച്ചിരുന്ന ഒരു കാലത്തിന്റെ വീണ്ടെടുക്കൽ കൂടിയാണ്. ഒരു നാടിന്റെ സമൃദ്ധി എല്ലാവരോടും കൂടെ തുല്യമായി പങ്കിടുമ്പോൾ മാത്രമാണ് അർത്ഥവത്താകുന്നത് എന്ന ഓർമ്മപ്പെടുത്തലുമാണ്.

🌸 ഈ ഓണം നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തട്ടെ, എല്ലാ കുടുംബങ്ങളും സന്തോഷത്താൽ നിറയട്ടെ, ഒരുമിച്ച് തുല്യവും നീതിയുക്തവും മാന്യവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ നമ്മെ പ്രചോദിപ്പിക്കട്ടെ!

05/09/2025

சமத்துவம் பெருகட்டும்.. சமூகநீதி ஓங்கட்டும்.. அனைவருக்கும் எனது மீலாதுன் நபி நன்னாள் வாழ்த்துகள்..

02/09/2025

கோவை வடக்கு மாவட்ட கழக பொருளாளர் அப்துல் ரகுமான் அவர்களது தாயார் இறந்த செய்தியை கேட்டு மிகவும் வருத்தம் அடைந்தேன்.

கோவை வடக்கு மாவட்ட திமுகவின் சார்பாக ஆழ்ந்த இரங்கலை தெரிவித்துக் கொள்கிறேன்.

01/09/2025
01/09/2025
01/09/2025
01/09/2025
28/08/2025

Address

Coimbatore

Alerts

Be the first to know and let us send you an email when Dmk It Wing Kuniyamuthur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share