
22/11/2023
പി ബി ജിജീഷ് എഴുതി യെസ് പ്രസ് ബുക്‌സ് Yes Press Books പ്രസിദ്ധീകരിച്ച - ഏകീകൃത സിവില്‍ നിയമം: ആശയം, സംഘര്‍ഷം, നീതി - മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നടന്ന ചടങ്ങില്‍ ഡോ. പി സോമന്‍ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.