Qatar KMCC Vallikkunnu mandalam

Qatar KMCC Vallikkunnu mandalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Qatar KMCC Vallikkunnu mandalam, Digital creator, Qatar KMCC Office, 6HJ3+4GH, Doha.

23/08/2025
സി എച്ചിന്റെ സർവകലാശാലയിൽ സി എച്ചിന്റെ മക്കൾ തുടരും 💪💪വള്ളിക്കുന്ന് മണ്ഡലത്തിലെ കരിപ്പൂർ സ്വദേശി പി കെ ഷിഫാനയാണ് പുതിയ ച...
26/07/2025

സി എച്ചിന്റെ സർവകലാശാലയിൽ സി എച്ചിന്റെ മക്കൾ തുടരും 💪💪

വള്ളിക്കുന്ന് മണ്ഡലത്തിലെ കരിപ്പൂർ സ്വദേശി പി കെ ഷിഫാനയാണ് പുതിയ ചെയർമാൻ
ചരിത്ര വിജയത്തിന് ചുക്കാൻ പിടിച്ച msf ന്റെ അമരക്കാരൻ പികെ നവാസിനും ടീമിനും വിജയികൾക്കും ഖത്തർ കെഎംസിസി വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ ഹരിതാഭിവാദ്യങ്ങൾ 💐💐💐

msf kerala state
PK Navas

-ഖത്തർ കെഎംസിസി വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി

KMCC Malappuram
24/07/2025

KMCC Malappuram

Stay Tuned ….
15/07/2025

Stay Tuned ….

ആദരിച്ചു CBSE - SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി(95%)Topper ആയ  ഖത്തർ കെഎംസിസി വള്ളിക്കുന്ന് മണ്ഡലം സെക്രട്ടറി  ഫൈ...
14/07/2025

ആദരിച്ചു

CBSE - SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി(95%)Topper ആയ ഖത്തർ കെഎംസിസി വള്ളിക്കുന്ന് മണ്ഡലം സെക്രട്ടറി ഫൈസൽ മണക്കടവന്റെ മകൻ മുഹമ്മദ് ഇസിയാൻ മണക്കടവന് (MES International school- Abu hamour)ഖത്തർ കെഎംസിസി വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ ആദരവ് ഖത്തർ കെഎംസിസി വള്ളിക്കുന്ന് മണ്ഡലം നേതാക്കളായ ലത്തീഫ് സാഹിബ് മൂന്നിയൂർ , അസീസ് സാഹിബ് ചേളാരി , അഷ്‌റഫ് ചേളാരി എന്നിവർ മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളുടെ സാനിധ്യത്തിൽ വെളിമുക്ക് ഫൈസൽ സാഹിബിബിന്റെ വസതിയിൽ വെച്ച് നടന്ന ഹ്രസ്വചടങ്ങിൽ സമ്മാനിച്ചു .

അഭിനന്ദനങ്ങൾ 💐💐💐

-ഖത്തർ കെഎംസിസി വള്ളിക്കുന്ന് മണ്ഡലം

ഈസക്ക സ്മാരക ചാരിറ്റി ടവർ പ്രഖ്യാപനം വെള്ളിയാഴ്ച.ദോഹ : കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ടും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും ...
30/06/2025

ഈസക്ക സ്മാരക
ചാരിറ്റി ടവർ പ്രഖ്യാപനം
വെള്ളിയാഴ്ച.

ദോഹ : കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ടും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും ഖത്തറിലെ കലാ - കയിക മേഖലകളിലെ നിറ സാന്നിധ്യവുമായിരുന്ന കെ മുഹമ്മദ് ഈസയുടെ നാമദേയത്തിൽ പെരിന്തൽമണ്ണ സിഎച്ച് സെന്ററിനായി നിർമ്മിക്കുന്ന ചാരിറ്റി ടവർ പ്രഖ്യാപന സമ്മേളനം വെള്ളിയാഴ്ച ദോഹയിൽ നടക്കും.
വൈകീട്ട് 7.00 മണിക്ക് ഐസിസി അശോകാ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സംബന്ധിക്കും.

മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് കെ. സൈനുൽ ആബിദീൻ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എകെ മുസ്തഫ, വിവിധ സംഘടനാ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.

KMCC QATAR
KMCC Malappuram
World KMCC Circle™️

അസ്സലാമു അലൈക്കുംപ്രിയമുള്ളവരേ,തിരൂരങ്ങാടി മണ്ഡലം മുൻ ജനറൽ സെക്രട്ടറിയും സംസ്ഥാന കൗൺസിലറുമായ മുജീബ് റഹ്മാൻ തലാപ്പിൽ എന്ന...
14/06/2025

അസ്സലാമു അലൈക്കും

പ്രിയമുള്ളവരേ,
തിരൂരങ്ങാടി മണ്ഡലം മുൻ ജനറൽ സെക്രട്ടറിയും സംസ്ഥാന കൗൺസിലറുമായ മുജീബ് റഹ്മാൻ തലാപ്പിൽ എന്നവരുടെ മയ്യിത്ത് നിസ്ക്കാരം ഇന്ന് 14-6-25 ( ശനിയാഴ്ച ) വൈകീട്ട് 6.15 ന് (മഗ്‌രിബ് നമസ്‌കാരാനന്തരം ) മിസൈമീർ കബർസ്ഥാൻ ജുമാ മസ്ജിദിൽ വെച്ച് നടക്കും…

എല്ലാവരും പങ്കെടുക്കുക.

ഖത്തർ സന്തർശിക്കുന്ന വള്ളിക്കുന്ന്  മണ്ഡലം ഗ്ലോബൽ കെഎംസിസി ജനറൽ സെക്രട്ടറി മുഹമ്മദ് സാഹിബ് കമ്മിളിയെ ഖത്തർ കെഎംസിസി  വള്...
06/06/2025

ഖത്തർ സന്തർശിക്കുന്ന വള്ളിക്കുന്ന് മണ്ഡലം ഗ്ലോബൽ കെഎംസിസി ജനറൽ സെക്രട്ടറി മുഹമ്മദ് സാഹിബ് കമ്മിളിയെ ഖത്തർ കെഎംസിസി വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി ദോഹയിൽ സ്വീകരിച്ചപ്പോൾ, ഭാരവാഹികളായ ഷഫീഖ് കടലുണ്ടി നഗരം , പികെ ഷാഹിദ് ചേളാരി , സാലിഹ് അത്തിക്കാവിൽ എന്നിവർ കൂടെ

-ഖത്തർ കെഎംസിസി വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി

യാത്രയയപ്പ് നൽകി ഖത്തർ പ്രവാസത്തിന് താത്കാലിക  വിരാമം കുറിക്കുന്ന ഖത്തർ കെഎംസിസി വള്ളിക്കുന്ന് മണ്ഡലം  എക്സിക്യൂട്ടീവ് അ...
24/05/2025

യാത്രയയപ്പ് നൽകി

ഖത്തർ പ്രവാസത്തിന് താത്കാലിക വിരാമം കുറിക്കുന്ന ഖത്തർ കെഎംസിസി വള്ളിക്കുന്ന് മണ്ഡലം എക്സിക്യൂട്ടീവ് അംഗം നസീഫ് സാഹിബിന് വള്ളിക്കുന്ന് മണ്ഡലം ഖത്തർ കെഎംസിസി യുടെ ഉപഹാരം ഷഫീഖ് കടലുണ്ടി നഗരം 23-5-2025 സി റിങ് റോഡ് ഐ ബാക്ക്‌ പാർട്ടി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ സമ്മാനിച്ചു .
ഖത്തർ കെഎംസിസി വള്ളിക്കുന്ന് മണ്ഡലം ഭാരവാഹികൾ , എക്സിക്യൂട്ടീവ് അംഗങ്ങൾ സമ്മന്ദിച്ചു .

- ഖത്തർ കെഎംസിസി വള്ളിക്കുന്ന് മണ്ഡലം
Naseef Shersh

Address

Qatar KMCC Office, 6HJ3+4GH
Doha

Alerts

Be the first to know and let us send you an email when Qatar KMCC Vallikkunnu mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Qatar KMCC Vallikkunnu mandalam:

Share