Aine Concept

Aine Concept Concept Studio

Our Services range from Logo Design, Brochure/Flyer Design, Book cover Design and Social Media design
We take pride in the impressive clients we have nurtured till date, and continue to strive towards giving our level best to our customers.

03/10/2025
03/10/2025
ഡോ. ആശ പ്രഭാകരൻ എഴുതിയ പുതിയ പുസ്തകം കാരണം ഞാൻ അങ്ങനെ പറഞ്ഞു. പാരന്റിങ്ങിനെ കുറിച്ചുള്ള ശാസ്ത്രീയവും അനുഭവ സമ്പത്തും നിറ...
21/09/2025

ഡോ. ആശ പ്രഭാകരൻ എഴുതിയ പുതിയ പുസ്തകം കാരണം ഞാൻ അങ്ങനെ പറഞ്ഞു. പാരന്റിങ്ങിനെ കുറിച്ചുള്ള ശാസ്ത്രീയവും അനുഭവ സമ്പത്തും നിറഞ്ഞ ആഖ്യാനമാണ് ഈ പുസ്തകം. പുസ്തകത്തിന്റെ കവർ പ്രകാശനത്തിൽ സന്തോഷപൂർവ്വം പങ്കെടുക്കുന്നു.
പ്രസാധകർ: ടെൽബ്രെയ്ൻ ബുക്സ്
കവർ ഡിസൈൻ: അമൃത പി ആർ ( Aine concept)

ഹിന്ദി ഉറുദു സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു മുൻഷി പ്രേംചന്ദ്. അദ്ദേഹത്തിന്റെ കഥകളുടെ സമാഹാരത്തിന്റെ കവർ ...
18/09/2025

ഹിന്ദി ഉറുദു സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു മുൻഷി പ്രേംചന്ദ്. അദ്ദേഹത്തിന്റെ കഥകളുടെ സമാഹാരത്തിന്റെ കവർ ഡിസൈൻ ചെയ്യാൻ സാധിച്ചതിൽ സന്തോഷം. എച്ച്& സി ബുക്സ് ആണ് പ്രസാധനം.

05/09/2025
പി. സുരേന്ദ്രന്‍ മാഷിന്റെ ഏറ്റവും ശ്രദ്ധേയമായ രചനകളിലൊന്നാണ് മായാപുരാണം. മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ നോവല്‍ പുറത...
04/09/2025

പി. സുരേന്ദ്രന്‍ മാഷിന്റെ ഏറ്റവും ശ്രദ്ധേയമായ രചനകളിലൊന്നാണ് മായാപുരാണം. മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ നോവല്‍ പുറത്തിറങ്ങുന്നത്. പിന്നീട് പല പതിപ്പുകള്‍ പിന്നിട്ടു. ഇപ്പോള്‍ എച്ച്&സി ബുക്‌സിലൂടെ പുതിയ പതിപ്പുവരുമ്പോള്‍ അതിന്റെ കവില്‍ ഡിസൈന്‍ ചെയ്യാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം.

31/08/2025

ആന കൊടുത്താലും ആശ കൊടുക്കരുത്.

30/08/2025
27/08/2025

Nova Gold& Diamonds . Naduvattam Edappal.

Address

Edappal
Edapal
679576

Opening Hours

Monday 9am - 6pm

Alerts

Be the first to know and let us send you an email when Aine Concept posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share