
05/08/2025
*ഗൂഗിൾ മാപ്പ് പണി കൊടുത്താശാനേ...കൊച്ചിയിൽ കാർ കാനയിൽ വീണു! വെള്ളക്കെട്ട് കാരണം ഡ്രൈവർ കാന കണ്ടില്ല*
🔴🔴🔴🔴🔴🔴🔴
05-08-2025
എറണാകുളം പേട്ടയ്ക്ക് സമീപം താമരശ്ശേരി റോഡിൽ ഗൂഗിൾ മാപ് ഇട്ടുവന്നു കാർ കാനയിൽ വീണു. റോഡിലെ വെള്ളക്കെട്ട് കാരണം ആണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ 5.30 ആയിരുന്നു അപകടം ഉണ്ടായത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി മുതൽ ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്.
🌐 ERNAKULAM ജില്ലയിലെ വാർത്തകളും അറിയിപ്പുകളും അറിയാൻ താഴെ👇കാണുന്ന വാട്സാപ്പ് ലിങ്കില്‍ ജോയിൻ ചെയ്യുക.
https://chat.whatsapp.com/JRiA8JM8byGFS3ISgRp2Tn?mode=r