08/07/2025
#എത്ര #കാലമായി #ഞാൻ #വേദന #സഹിക്കുന്നു. ... #എനിക്കിനി #ഇങ്ങനെ #വേദന # സഹിച്ചു #ജീവിക്കാൻ #കഴിയില്ല #അമ്മേ #പാലക്കാട് ജില്ലയിലെ അരിയക്കോട് നെമ്മാറ NSS കോളേജിന് സമീപം താമസിക്കുന്ന കൃഷ്ണൻ ദേവകി ദമ്പദികളുടെ മകൻ വിപിൻ DAS (32) വയസ്സ് മാരകമായ കരൾ രോഗം ബാധിച്ചു കരൾ മാറ്റിവെക്കൽ ശസ്ത്ര ക്രിയയ്ക്ക് വിധേയനായിരിക്കുകയാണ് ഇതിനായി 40 ലക്ഷം രൂപയോളം വേണം തീർത്തും നിർധരായ ഈ കുടുംബത്തിന് ഈ ഭീമമായ തുക ചിന്തിക്കുവാൻ പോലും പറ്റില്ല. ..ദയവു ചെയ്തു അല്പം കരുണ ഈ ചെറുപ്പക്കാരനോട് കാണിക്കണേ. ..നിങ്ങൾക്ക് കഴിയുന്ന ഒരു സഹായം നൽകുകയും ഈ വീഡിയോ പരമാവധി ഷെയർ ചെയ്യുകയും വേണം 🙏🙏🙏🙏🙏🙏വിപിൻ ദാസ് ചികിത്സാ സഹായ സമിതിയുടെയും വിപിൻ ദാസിന്റെ അച്ഛന്റെയും സഹോദരന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ട് ഗൂഗിൾ പേ ഡീറ്റെയിൽസ് എല്ലാം വീഡിയോടൊപ്പോം കൊടുത്തിട്ടുണ്ട്. POST DATE:08/07/25ഗൂഗിൾ പേ ഫോൺ പേ 7994758446(krishnan)9048038101 (vinesh)bank details 👇AC NO:40741111001149IFSC:KLGB0040741BRANCH:NEMMARA NAME:VIPIN DAS CHIKILSA SAHAYA SAMITHI