01/12/2025
സ്പെഷ്യൽ കെയറിങ് ആവശ്യമുള്ള കുട്ടികൾക്ക് ഒരു തെറാപ്പി സെന്റർ പഞ്ചായത്തിന്റെ കീഴിൽ നടപ്പിലാക്കാൻ കഴിഞ്ഞു എന്നുള്ളത് ഏറെ സന്തോഷം നൽകുന്നതാണ് നിലവിൽ പാലിയേറ്റീവിന്റെ സഹകരണത്തോടുകൂടിയാണ് ഇതിന് തുടക്കം കുറിക്കുന്നത് മുകൾ നിലയാണ് ഇതിന് സജ്ജമാക്കിയിട്ടുള്ളത്
#വിവേചനംഇല്ലാത്തവികസനത്തിന്എടവണ്ണയിൽഇടതുതുടരട്ടെ