08/07/2026
Life-ൽ നമ്മൾ കണ്ടുമുട്ടുന്ന ഓരോരുത്തർക്കും ഒരു 'Purpose' ഉണ്ട്. ചിലർ വരുന്നത് നമ്മളെ സന്തോഷിപ്പിക്കാനാണെങ്കിൽ, ചിലർ വരുന്നത് വില്ലന്മാരെപ്പോലെ നമ്മളെ വേദനിപ്പിക്കാനായിരിക്കും. പക്ഷെ ആ അനുഭവങ്ങളെല്ലാം നമ്മളെ പഠിപ്പിക്കുന്ന ചില പാഠങ്ങളുണ്ട്