Sreeram Holidays.com

Sreeram Holidays.com A group working to organize pilgrimages to temple lands in India and spread Sanadan Dharma values ​​in the society through pilgrimages.

തെന്മയിലൂടെ തെങ്കാശിക്കൊരു യാത്ര
26/07/2025

തെന്മയിലൂടെ തെങ്കാശിക്കൊരു യാത്ര

തിരുപ്പതി ട്രെയിൻ യാത്ര;[കൊല്ലം - തിരുപ്പതി]2025 നവംബർ 22 ശനിയാഴ്ച തിരുപ്പതി ട്രെയിൻ യാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന...
25/07/2025

തിരുപ്പതി ട്രെയിൻ യാത്ര;
[കൊല്ലം - തിരുപ്പതി]

2025 നവംബർ 22 ശനിയാഴ്ച തിരുപ്പതി ട്രെയിൻ യാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബുക്ക്‌ ചെയ്യാവുന്നതാണ്

നവംബർ മാസത്തിലെ സ്പെഷ്യൽ എൻട്രി ദർശനത്തിന്റെ സൗകര്യം അധികം വൈകാതെ ഓപ്പൺ ആകുന്നതാണ്.

നവംബർ 22 ന് തിരുമല - വെങ്കിടാചലപതി ക്ഷേത്രം, തിരിച്ചാനൂർ - പത്മാവതി അമ്മാവരി ക്ഷേത്രം കാളഹസ്തി ക്ഷേത്രം എന്നിവയോടൊപ്പം തിരുപ്പതിയിലെ വിവിധ ക്ഷേത്രങ്ങൾ ദർശിച്ച് 2025 നവംബർ 26 ന് രാവിലെ തിരിച്ചെത്തുന്നു.

യാത്രാ തീയതിക്കു മുൻപ് തന്നെ സ്പെഷ്യൽ ദർശനം, ട്രെയിൻ ടിക്കറ്റ് എന്നിവ ബുക്കിംഗ് ചെയ്യേണ്ടത്. ആയതിനാൽ എത്രയും വേഗം താല്പര്യം ഉള്ളവർ അറിയിക്കേണ്ടതാണ്.

*യാത്രയിൽ താഴെ പറയുന്ന സൗകര്യങ്ങൾ ഉൾപ്പെടുന്നു* ------------------------------------------
ദർശൻ ടിക്കറ്റ് [തിരുമല ബാലാജി ദർശൻ ടിക്കറ്റ്]

തിരുമലയിലേക്കും, കാളഹസ്തിയിലേയ്ക്കും, പദ്മാവതിയിലേയ്ക്കും വാഹന സൗകര്യം

തിരുപ്പതിയിൽ 2/3 ഷെയറിങ് അടിസ്ഥാനത്തിൽ ഫാമിലി ഹോട്ടൽ മുറികൾ.

3AC - കോച്ചിൽ യാത്ര [Upgradation to 2AC can be arranged subject to traveler's request & ticket availability]

ട്രെയിൻ ടിക്കറ്റ് വേഗം തീരുന്നതിനാലും ദർശനം ബുക്ക്‌ ചെയ്യുന്നതിലേക്കും എത്രയും വേഗം അറിയിക്കുക.

തിരുമലയിലേയും, തിരുപ്പതിയിലേയും താഴെ പറയുന്ന ക്ഷേത്രങ്ങൾ സന്ദർശിക്കുന്നു.

തിരുമല - ഭൂവരാഹസ്വാമിക്ഷേത്രം

തിരിച്ചാനൂർ - പത്മാവതി അമ്മാവരി ടെമ്പിൾ

തിരുപ്പതി - കപിലതീർത്ഥം കപിലേശ്വര ക്ഷേത്രം

തിരുപ്പതി - ഗോവിന്ദരാജ സ്വാIമി ക്ഷേത്രം

ഇസ്കോൺ ക്ഷേത്രം

ശ്രീ കല്യാണ വെങ്കിടേശ്വര സ്വാമി ക്ഷേത്രം [ശ്രീനിവാസ മംഗാപുരം]

തിരുപ്പതി - ശ്രീ കൊണ്ട രാമസ്വാമി ക്ഷേത്രം

ചന്ദ്രഗിരി ഫോർട്ട്

യാത്രയ്ക്ക് ആവശ്യമായ തുക 7500/- രൂപാ, ബുക്കു ചെയ്യുന്നതിന് 3500/- രൂപാ ഒപ്പം ആധാർ കോപ്പിയും.

*12 വയസ്സിനു താഴെയുള്ള കുട്ടിക്ക് ഫ്രീ ആയി സ്പെഷ്യൽ ദർശനം ലഭ്യമാണ്.*

തീർത്ഥയാത്ര മുൻകൂട്ടി ബുക്കു ചെയ്യുവാൻ 📞 94470 70507 എന്ന നമ്പരിലേക്ക് വിളിക്കൂ.
E-mail:- [email protected]

തിരുപ്പതി ട്രെയിൻ യാത്ര;[തിരുവനന്തപുരം - തിരുപ്പതി]2025 നവംബർ 29 ശനിയാഴ്ച തിരുപ്പതി ട്രെയിൻ യാത്രയിൽ പങ്കെടുക്കാൻ ആഗ്രഹി...
23/07/2025

തിരുപ്പതി ട്രെയിൻ യാത്ര;
[തിരുവനന്തപുരം - തിരുപ്പതി]

2025 നവംബർ 29 ശനിയാഴ്ച തിരുപ്പതി ട്രെയിൻ യാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബുക്ക്‌ ചെയ്യാവുന്നതാണ്

നവംബർ മാസത്തിലെ സ്പെഷ്യൽ എൻട്രി ദർശനത്തിന്റെ സൗകര്യം അധികം വൈകാതെ ഓപ്പൺ ആകുന്നതാണ്.

നവംബർ 29 ന് തിരുമല - വെങ്കിടാചലപതി ക്ഷേത്രം, തിരിച്ചാനൂർ - പത്മാവതി അമ്മാവരി ക്ഷേത്രം, കാളഹസ്തി ക്ഷേത്രം ദർശിച്ച് 2025 ഡിസംബർ 1, തിങ്കളാഴ്ച രാവിലെ കാളഹസ്തി ദർശന ശേഷം തിരിച്ചു പോരുന്നു.

യാത്രാ തീയതിക്കു മുൻപ് തന്നെ സ്പെഷ്യൽ ദർശനം, ട്രെയിൻ ടിക്കറ്റ് എന്നിവ ബുക്കിംഗ് ചെയ്യേണ്ടത്, ആയതിനാൽ എത്രയും വേഗം താല്പര്യം ഉള്ളവർ അറിയിക്കേണ്ടതാണ്.

*യാത്രയിൽ താഴെ പറയുന്ന സൗകര്യങ്ങൾ ഉൾപ്പെടുന്നു* ------------------------------------------
ദർശൻ ടിക്കറ്റ് [തിരുമല ബാലാജി ദർശൻ ടിക്കറ്റ്]

തിരുമലയിലേക്കും, കാളഹസ്തിയിലേയ്ക്കും, പദ്മാവതിയിലേയ്ക്കും വാഹന സൗകര്യം

തിരുപ്പതിയിൽ 2/3 ഷെയറിങ് അടിസ്ഥാനത്തിൽ NON AC ഫാമിലി ഹോട്ടൽ മുറികൾ

3AC - കോച്ചിൽ യാത്ര [Upgradation to 2AC can be arranged subject to traveler's request & ticket availability]

KERALA SF EXP [12625], 12:15 PM THIRUVANANTHAPURAM - TIRUPATI

KANYAKUMARI EXP [16381], 3:35 PM
TIRUPATI - THIRUVANANTHAPURAM

ട്രെയിൻ ടിക്കറ്റ് വേഗം തീരുന്നതിനാലും ദർശനം ബുക്ക്‌ ചെയ്യുന്നതിലേക്കും എത്രയും വേഗം അറിയിക്കുക.

തിരുമലയിലേയും, തിരുപ്പതിയിലേയും താഴെ പറയുന്ന ക്ഷേത്രങ്ങൾ സന്ദർശിക്കുന്നു.

തിരുമല - ഭൂവരാഹസ്വാമിക്ഷേത്രം

തിരിച്ചാനൂർ - പത്മാവതി അമ്മാവരി ടെമ്പിൾ

തിരുപ്പതി - ഗോവിന്ദരാജ സ്വാIമി ക്ഷേത്രം

കാളഹസ്തി - ശ്രീകാളഹസ്തീശ്വര ക്ഷേത്രം

യാത്രയ്ക്ക് ആവശ്യമായ തുക 7500/- രൂപാ, ബുക്കു ചെയ്യുന്നതിന് 3500/- രൂപാ ഒപ്പം ആധാർ കോപ്പിയും.

*12 വയസ്സിനു താഴെയുള്ള കുട്ടിക്ക് ഫ്രീ ആയി സ്പെഷ്യൽ ദർശനം ലഭ്യമാണ്.*

തീർത്ഥയാത്ര മുൻകൂട്ടി ബുക്കു ചെയ്യുവാൻ 📞 94470 70507 എന്ന നമ്പരിലേക്ക് വിളിക്കൂ.
E-mail:- [email protected]

കന്യാകുമാരി - ശുചീന്ദ്രം - നെയ്യാറ്റിൻകര - കൊട്ടാരക്കര - ചെങ്കൽ - തീർത്ഥയാത്ര- കൊട്ടാരക്കര ഗണപതി ക്ഷേത്രം- നെയ്യാറ്റിൻകര...
22/07/2025

കന്യാകുമാരി - ശുചീന്ദ്രം - നെയ്യാറ്റിൻകര - കൊട്ടാരക്കര - ചെങ്കൽ - തീർത്ഥയാത്ര
- കൊട്ടാരക്കര ഗണപതി ക്ഷേത്രം
- നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം
- ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം
- ദേവി കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രം
- വിവേകാനന്ദപ്പാറ
- തിരുവള്ളുവർ പ്രതിമ
- ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാൾ ക്ഷേത്രം

2025 സെപ്തംബർ 27 ശനിയാഴ്ച രാവിലെ 4:00 മണിക്ക് ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര സന്നിധിയിൽ നിന്നും പുറപ്പെട്ട് 28 ന് ശുചീന്ദ്രം ക്ഷേത്ര ദർശനത്തിന് ശേഷം തിരിച്ചു പോരുന്നു.

VOLVO Bus ൽ യാത്ര [40 പേർ] മുൻകൂട്ടി സീറ്റുകൾ ബുക്കു ചെയ്യുക. യാത്ര തുക, ഭക്ഷണം, താമസ സൗകര്യം ഉൾപ്പെടെ

കൂടുതൽ വിവരങ്ങൾക്ക്;
📞 94470 70507
SREERAM HOLIDAYS
E-mail: [email protected]

മൂകാംബിക[തിരുവനന്തപുരം - മൂകാംബിക - ട്രെയിൻ യാത്ര]2025 ഒക്‌ടോബർ 6 - 916334 Veraval Express [TVC - BYNR] തിരുവനന്തപുരം റെ...
22/07/2025

മൂകാംബിക
[തിരുവനന്തപുരം - മൂകാംബിക - ട്രെയിൻ യാത്ര]
2025 ഒക്‌ടോബർ 6 - 9
16334 Veraval Express [TVC - BYNR]
തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ നിന്നും 6/10/2025: 3:45 PM ന് യാത്ര ആരംഭിച്ച് കോട്ടയം 6:35 PM വഴി 07/10/2025 രാവിലെ 7:02 ന് മൂകാംബികയിൽ എത്തിച്ചേരുന്നു. ദർശന ശേഷം SGNR KCVL EXP ട്രെയിനിൽ [16311] Mookambika യിൽ നിന്നും രാവിലെ 9/10/2025 3:10 ന് യാത്ര പുറപ്പെട്ട് 9/10/2025 വൈകുന്നേരം 3:37 ന് കോട്ടയം വഴി, 7:10 ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്നു.

സന്ദർശിക്കുന്ന സ്ഥലങ്ങൾ:
-കൊല്ലൂർ മൂകാംബികാ ക്ഷേത്രം
-കുടജാദ്രി
-ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം
-മുരുഡേശ്വര ക്ഷേത്രം

ബുക്കിങ്ങിനും മറ്റ് വിശദവിവരങ്ങൾക്കും PHONE NO: 9447070507
2025 ഓഗസ്റ്റ് 5 ന് മുൻപ് ബുക്ക് ചെയ്യണം.

Sreeram Holidays, Ettumanoor - PlN 686631
E-mail: [email protected]

Address

Ettumanoor

Alerts

Be the first to know and let us send you an email when Sreeram Holidays.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sreeram Holidays.com:

Share