Virals

Virals entertainment

30/09/2025

ഇങ്ങനെ കിട്ടിയവർ ആരെങ്കിലും ഇബടെ ണ്ടാ 😁

30/09/2025

സ്ഥലത്തെ പ്രധാന ഡ്രമ്മറാണ് ! 🤣🤣🤣🤣
ഇങ്ങനെ കിട്ടിയവർ ആരെങ്കിലും ഇബടെ ണ്ടാ 😁

30/09/2025

All New Huawei & JAC Maextro S800 REEV 2025

30/09/2025

ഇതിലും ഭേദം വല്ല പൂച്ചേടേം മുമ്പിൽ ചാടുന്നതായിരുന്നു ! 🤣🤣🤣

30/09/2025

സ്ഥലത്തെ പ്രധാന ഡ്രമ്മറാണ് ! 🤣🤣🤣🤣

രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ, ഓഗസ്റ്റ് 2, 3 തീയതികളിലായി തോക്കുമായി ബൈക്കിൽ സഞ്ചരിച്ച രണ്ട് പേർ 25-ൽ അധികം തെരുവ് നായകളെ...
09/08/2025

രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ, ഓഗസ്റ്റ് 2, 3 തീയതികളിലായി തോക്കുമായി ബൈക്കിൽ സഞ്ചരിച്ച രണ്ട് പേർ 25-ൽ അധികം തെരുവ് നായകളെ വെടിവെച്ച് കൊന്നു. ഈ ക്രൂരതയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായി.

സംഭവം നടന്നത് രാജസ്ഥാനിലെ കുമാവാസ് ഗ്രാമത്തിലാണ്. ദുമ്ര ഗ്രാമവാസിയായ ഷിയോചന്ദ് ബവേറിയയാണ് പ്രധാന പ്രതിയെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഒരു സഹായിയോടൊപ്പം ബൈക്കിലെത്തിയ ഇയാൾ നായകളെ തൊട്ടടുത്ത് നിന്ന് വെടിവെച്ചു കൊല്ലുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മറ്റൊരു ബൈക്കിൽ വന്ന മൂന്നാമത്തെയാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി രാജസ്ഥാൻ പോലീസ് അറിയിച്ചു.

ആഹ ഇപ്പൊ പരസ്യവമായിഇനി അങ്ങോട്ട് പോകാൻആളുകളുടെ q ആയിരിക്കും 🤭
14/07/2025

ആഹ ഇപ്പൊ പരസ്യവമായി

ഇനി അങ്ങോട്ട് പോകാൻ
ആളുകളുടെ q ആയിരിക്കും 🤭

08/03/2025

ഓരോരോ ഉടയിപ്പുകളായി ഇറങ്ങിക്കൊള്ളും.. 😌

07/03/2025

പിള്ളേർ അങ്ങോട്ടു മാറിനിക്ക്.. 😁💃

07/03/2025

🤣

Address


Website

Alerts

Be the first to know and let us send you an email when Virals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share