18/06/2025
പ്രണാമങ്ങളോടെ🙏🌹🌹
പി ജയചന്ദ്രൻ സാർ ആലപിച്ച കല്ലാമൂല സിനിമയിലെ
സ്റ്റുഡിയോ വേർഷൻ റിലീസ് ആകാൻ പോകുന്നു
ശ്യാമംഗലത്തിന്റെ വരികളും പ്രശാന്ത് മോഹന്റെ സംഗീതവും ഭാവഗായകൻ പി ജയചന്ദ്രൻ സാറും കവിതാ ശ്രീയും ചേർന്ന ആലപിച്ച പാട്ടുപാടി കൂട്ടുകൂടി
എന്ന് തുടങ്ങുന്ന ഗാനം ഈ വരുന്ന ജൂൺ 21ആം തീയതി വൈകിട്ട് ആറുമണിക്ക് റിലീസ് ആകാൻ പോകുന്നു🥰