03/06/2026
ശ്ലോകം (ഭഗവദ്ഗീത 9.22)
അനന്യാശ്ചിന്തയന്തോ മാം
യേ ജനാഃ പര്യുപാസതേ ।
തേഷാം നിത്യാഭിയുക്താനാം
യോഗക്ഷേമം വഹാമ്യഹം ॥
അർത്ഥം:
എന്നെ മാത്രം ചിന്തിച്ചും, എന്നെ ആശ്രയിച്ചും ഭക്തിയോടെ ആരാധിക്കുന്നവരുടെ ആവശ്യങ്ങൾ ഞാൻ തന്നെ നിറവേറ്റുകയും, അവർക്ക് ലഭിച്ചിരിക്കുന്ന നന്മകൾ സംരക്ഷിക്കുകയും ചെയ്യുന്നു.
#ഗുരുവായൂരപ്പൻ #ഗുരുവായൂർ