Thopramkudy Online

Thopramkudy Online Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thopramkudy Online, News & Media Website, Idukki Township.

 #ആദരാഞ്ജലികൾമത്തായി തുരുത്തുകണ്ടത്തിൽ ( കുഴികുത്തിയാനിൽ ) കിളിയാർകണ്ടം
07/10/2025

#ആദരാഞ്ജലികൾ
മത്തായി തുരുത്തുകണ്ടത്തിൽ ( കുഴികുത്തിയാനിൽ ) കിളിയാർകണ്ടം

06/10/2025
മൈക്കിലൂടെ നായ കുരയ്ക്കുന്നത് പോലെയുള്ള ശബ്ദമുണ്ടാക്കിയതോടെ തെരുവിലുണ്ടായിരുന്ന നായ്ക്കള്‍ വേദിയിലേക്ക് കയറി ആക്രമിക്കുക...
06/10/2025

മൈക്കിലൂടെ നായ കുരയ്ക്കുന്നത് പോലെയുള്ള ശബ്ദമുണ്ടാക്കിയതോടെ തെരുവിലുണ്ടായിരുന്ന നായ്ക്കള്‍ വേദിയിലേക്ക് കയറി ആക്രമിക്കുകയായിരുന്നു

Read Story : https://www.reporterlive.com/topnews/kerala/2025/10/06/actor-bitten-by-dog-during-play-on-street-dog-harassment

കൊടുങ്കാറ്റിനു ശേഷം (1989) ഇടുക്കി ജില്ലയുടെ പ്രധാന ആഹാരം കപ്പയായിരുന്നു.ഇടുക്കി ജില്ലയുടെ പട്ടിണി മാറ്റിയ ഭക്ഷ്യ വിപ്ലവ...
05/10/2025

കൊടുങ്കാറ്റിനു ശേഷം (1989) ഇടുക്കി ജില്ലയുടെ പ്രധാന ആഹാരം കപ്പയായിരുന്നു.ഇടുക്കി ജില്ലയുടെ പട്ടിണി മാറ്റിയ ഭക്ഷ്യ വിപ്ലവമായിരുന്നു കപ്പകൃഷി എന്നും പറയാം.

പ്രധാനമായി രണ്ടിനം കപ്പയാണുണ്ടായിരുന്നത്. ഞങ്ങൾ അതിനെ കട്ടൻ കപ്പ എന്നും നല്ല കപ്പ എന്നും വിളിച്ചു.

പത്തിനെട്ട് , മലബാർ കട്ടൻ, പ്ലാവേരൻ തുടങ്ങിയവയൊക്കെ കട്ടൻ കപ്പ ഇനമാണ്. വാട്ടി ഉണങ്ങി ഉപയോഗിക്കുന്നതാണ് ഇതിൻ്റെ രീതി. നേരിട്ട് പുഴുങ്ങിക്കഴിച്ചാൽ കട്ട് ഉള്ളതുകൊണ്ടാണ് ഇതിനെ കട്ടൻ കപ്പ എന്ന് വിളിക്കുന്നത്. ഒന്നോ രണ്ടോ പ്രാവശ്യം തിളപ്പിച്ച് വെള്ളം ഊറ്റിക്കളഞ്ഞും വേവിച്ച് കഴിക്കാറുണ്ട്. ഇതിൽത്തന്നെ പത്തിനെട്ട് താരതമ്യേന കട്ട് കുറഞ്ഞതും വാട്ടി ഉണങ്ങുമ്പോൾ കൂടുതൽ തൂക്കം ലഭിക്കുന്നതുമാണ്.

നല്ലകപ്പ എന്ന് ഞങ്ങൾ വിളിക്കുന്ന വിഭാഗമാണ് ധാരാളം ഇനങ്ങളുള്ളത്. കാന്താരിപ്പടപ്പൻ, മലബാർ വെള്ള, ചുള്ളിക്കപ്പ, ഇരുപ്പൂഴിക്കപ്പ, ഏത്തക്കപ്പ എന്നിങ്ങനെ ഈ ലിസ്റ്റ് നീണ്ടുപോകുന്നു.

ചെണ്ടമുറിയനും (മുറിച്ച കഷണങ്ങൾ ചെണ്ടയുടെ രൂപമായതുകൊണ്ടാവാം) കൊത്തിയരിഞ്ഞതും എന്നിങ്ങനെ രണ്ട് തരത്തിൽ കപ്പ പുഴുങ്ങാറുണ്ട്. നല്ല കപ്പ മാത്രമേ ചെണ്ട മുറിയൻ ആക്കാറുള്ളു. ചെണ്ടമുറിയനും ഉണക്കകുട്ടൻ വറുത്തതും നല്ല കോമ്പിനേഷനായിരുന്നു. കപ്പയും കാന്താരിയും "ഹൊ അതൊരു പൂരം തന്നെയാണ് ".

എല്ലും കപ്പയുമാണ് ആ കാലത്തെ ഞങ്ങളുടെ ബിരിയാണി. മുളകും മല്ലിയും വറുത്തരച്ച് നല്ല എരിവിൽ എല്ല് കറി വെക്കും. തിളപ്പിച്ച് ഊറ്റി വേവിച്ച കപ്പയിലേക്ക് എല്ലുകറി ഇട്ട് തുടുപ്പിന് ഇളക്കി കുഴച്ചെടുക്കും. അതിൻ്റെ രുചി ആ കാലത്തിൻ്റെ രുചിയായിരുന്നു.
തൊണ്ണൂറിന് ശേഷം ഞങ്ങൾക്ക് ഇറച്ചിയില്ലാത്ത ജീവിതമില്ല.

ഇനി കപ്പ വാട്ടിൻ്റെ ഒരു കാലമുണ്ട്. ഒരു അപാര കാലം. അതിനെക്കുറിച്ച് പിന്നീട് പറയാം

@ പത്രോസ് അച്ഛൻ ബഥനി

 #അഭിനന്ദനങ്ങൾ
05/10/2025

#അഭിനന്ദനങ്ങൾ

 #തോപ്രാംകുടിയിൽ നവീകരിച്ച കാർത്തിക ഹോട്ടൽ 2025 ഒക്ടോബർ 06 തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നു
04/10/2025

#തോപ്രാംകുടിയിൽ നവീകരിച്ച കാർത്തിക ഹോട്ടൽ 2025 ഒക്ടോബർ 06 തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നു

Address

Idukki Township
685609

Telephone

+918281040195

Website

Alerts

Be the first to know and let us send you an email when Thopramkudy Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thopramkudy Online:

Share