Remya Raveendran

Remya Raveendran നീതിയുടെ കൂട്ടുകാരി Law Student

കണ്ണനെ കാണാൻ..... 🥰🥰
16/11/2025

കണ്ണനെ കാണാൻ..... 🥰🥰

കൊടുങ്ങല്ലൂരമ്മേ ശരണം 🙏🏻❤️Prasil Kalathil
16/11/2025

കൊടുങ്ങല്ലൂരമ്മേ ശരണം 🙏🏻❤️
Prasil Kalathil

ആദിശങ്കരന്റെ കാലടിയെ വണങ്ങി 🙏🏻❤️Prasil Kalathil
16/11/2025

ആദിശങ്കരന്റെ കാലടിയെ വണങ്ങി 🙏🏻❤️
Prasil Kalathil

പ്രകൃതി സംഹാരമാടുന്നത് കണ്ടുനിന്നാൽ മനസ്സിലാവും നമ്മൾ ഒന്നുമല്ലെന്ന്.....പക്ഷേ ഈ പ്രകൃതിയെ പോലും പലപ്പോളും വഴിതിരിച്ചുവി...
18/10/2025

പ്രകൃതി സംഹാരമാടുന്നത് കണ്ടുനിന്നാൽ മനസ്സിലാവും നമ്മൾ ഒന്നുമല്ലെന്ന്.....

പക്ഷേ ഈ പ്രകൃതിയെ പോലും പലപ്പോളും വഴിതിരിച്ചുവിട്ട മനുഷ്യർ നിസ്സാരർ ആണോ എന്ന് ചോദിച്ചാൽ ഒരിക്കലും അല്ല..... പക്ഷെ അഹങ്കാരികൾ ആണെന്ന് ഞാൻ പറയും.....
ഒരു അഹങ്കാരവും ഇല്ലാതെ ഇന്നലത്തെ മഴയും കല്ലാർ ഡാമിലെ വെള്ളവും ചേർന്ന് അലച്ചുതല്ലി പതഞ്ഞോഴുകുന്ന തൂവൽ വെള്ളച്ചാട്ടത്തിൽ നിന്ന്.......

(ബോധമുള്ള അധികാരികൾ ഉണ്ടായിരുന്നെങ്കിൽ ഇടുക്കിയിൽ ശ്രെദ്ധിക്കപ്പെടേണ്ടിയിരുന്ന പ്രധാന ടുറിസ്റ്റ് സ്പോട്ടിൽ നിന്ന്...)

ക്യാമറമാൻ രാജേഷ് കുമാറിനൊപ്പം
രമ്യ രവീന്ദ്രൻ ആൻഡ് ടീം 🤣🤣🤣

ഈ അമ്മായി ആണാണോ എന്ന് എനിക്ക് പണ്ടേ സംശയം ഉണ്ടായിരുന്നു.....12.30 ന് ഈ പെൺകുട്ടി എന്തിന് പുറത്തുവന്നു എന്നതാണ് അമ്മായിയെ...
12/10/2025

ഈ അമ്മായി ആണാണോ എന്ന് എനിക്ക് പണ്ടേ സംശയം ഉണ്ടായിരുന്നു.....
12.30 ന് ഈ പെൺകുട്ടി എന്തിന് പുറത്തുവന്നു എന്നതാണ് അമ്മായിയെ അത്ഭുതപ്പെടുത്തുന്നത്......

ഏക്ക്ല ചലോരെ പാടി തെരുവുകളിൽ നടന്നപ്പോൾ, ഒറ്റയാൾ പോരാട്ടത്തിലൂടെ സ്വന്തം ആശയം തെരുവുകളിൽ പറഞ്ഞു നടന്നപ്പോൾ..... സിപിഎം കാടത്തം അഴിഞ്ഞാടിയ ബംഗാളിൽ പോലും ആരും എന്തെ ഇവരെ തൊട്ടില്ല....
അതുകൊണ്ട് എന്റെ സംശയം തികച്ചും സ്വാഭാവികം 😏😏

ഒരു വനിതാ മുഖ്യമന്ത്രി പറയുന്നു അവർക്കുള്ളത് പോലെ പ്രൊട്ടക്ഷൻ ഇല്ലെങ്കിൽ സ്ത്രീ രാത്രിയിൽ തെരുവിൽ നിൽക്കരുത് എന്ന്..... ചൂലെടുത്തു മുഖത്തടിക്കാൻ തോന്നുന്നു നിങ്ങളുടെ.....

എന്ത് വികസനം ആണ് ഈ സ്ത്രീ ഈ കാലം മുഴുവൻ അവിടെ നടത്തിയത്..... എന്ത് ഭരണമാണ് ഇവർ നടത്തിയത്..... സ്ത്രീകൾ പേടിക്കേണ്ടത് ഇവരെ പോലുള്ള സ്ത്രീകളെയാണ്.... അധികാരത്തിന്റെ ഗോപുരങ്ങൾ കെട്ടിപ്പൊക്കിയിട്ടും അമ്പലകളായുള്ളവർക്ക് കൈത്താങ്ങാവാൻ പറ്റാത്ത ഒരു സ്ത്രീയെയും വിശ്വസിക്കരുത്.....
അടിച്ചിറക്കണം ആ സ്ഥാനത്തു നിന്ന്. 😡😡😡😡😡😡😡😡

എന്റെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധികളിൽ എനിക്ക് കരുത്ത് ആരായിരുന്നു എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു..... എന്നിൽ നിന്...
09/10/2025

എന്റെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധികളിൽ എനിക്ക് കരുത്ത് ആരായിരുന്നു എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു..... എന്നിൽ നിന്നും ഉരുവായവൾ....

ആരും കാണാതെ കരഞ്ഞിട്ടൊന്നും കാര്യമില്ല എല്ലാം കാണുന്ന ഞാൻ ഇവിടുണ്ടേ എന്ന് പറയുമ്പോൾ ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്....
എന്റെ നെഗറ്റീവുകൾ, വീക്നെസ് ഒക്കെ എന്നെ പോലെ അറിയാവുന്നവൾ...

സാധാരണ അമ്മമാർ മക്കളെ നെഞ്ചിൽ കിടത്തി ഉറക്കും... ഇവിടെ എനിക്കതിനൊരു അവസരം തരില്ല.... ഞങ്ങൾ തമ്മിലുണ്ടാവുന്ന ഉടക്ക് ഇന്ന് ആരാണ് അമ്മ ആരാണ് കുഞ്ഞ് എന്നതാണ് 😄😄
അവളുടെ നെഞ്ചിൽ കിടക്കുമ്പോൾ വാവം വെച്ചോട്ടോ.... കുഞ്ഞാവ വാവേച്ചോട്ടോ എന്നൊരു കൊഞ്ചിക്കൽ ഉണ്ട്..... എന്റെ സാറേ കണ്ണ് നിറഞ്ഞിട്ടു ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല....

എന്റെ കണ്ണീരിനെ അലിയിച്ചില്ലാതാക്കുന്നവൾ... ഞാൻ കരയുമ്പോൾ ഒന്നും മിണ്ടാതെ എന്നെ വന്നു കേട്ടിപിടിച്ചൊരു കിടപ്പുണ്ട്... ഒന്നും സംസാരിക്കില്ല... ഇടയ്ക്കിടയ്ക്ക് തലമുടിയിൽ തലോടി ഓരോ ഉമ്മവെച്ചുകൊണ്ട് അങ്ങനെ..... 🥰🥰
ഞാൻ ഇന്ന് ജീവനോടെ ഉണ്ടെങ്കിൽ അതിന് കാരണക്കാരായ രണ്ടുപേരിൽ ഒരാൾ.... ഒന്ന് എന്റെ അമ്മയും ഒന്ന് എന്റെ കുഞ്ഞിപ്പപ്പും.....

ഇന്നവൾക്ക് പിറന്നാൾ..... ഒരായിരം പിറന്നാൾ ഉമ്മകൾ മോളെ ❤️❤️

Happy Birthday Krishnaveni

സ്വാഗതം 🙏🏻
06/10/2025

സ്വാഗതം 🙏🏻

05/10/2025

100 ന്റെ നിവവിൽ സംഘം🔥🔥
കാട്ടിലപീടികയുടെ മണ്ണിൽ നിന്നും❤️❤️

Gud evening ❤️❤️
04/10/2025

Gud evening ❤️❤️

സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിർ ഭവതു മേ സദാ🙏🏻
29/09/2025

സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിർ ഭവതു മേ സദാ
🙏🏻

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
28/09/2025

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

Address

Kattappana
Idukki

Website

Alerts

Be the first to know and let us send you an email when Remya Raveendran posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Remya Raveendran:

Share