Meenu Mayur Dusane

Meenu Mayur Dusane Artist & digital creator
Working In CANCER CARE RADIATION HOSPITAL

അങ്ങനെ കുഞ്ഞപ്പൻ നട്ടു വളർത്തിയ പയർ വിളവെടുത്തു ഏറ്റവും പ്രായം കുറഞ്ഞ കർഷകർക്കുള്ള അവാർഡ് വല്ലതും ഒണ്ടേൽ പറയണെ 🫢🫢🫢🫢
12/07/2026

അങ്ങനെ കുഞ്ഞപ്പൻ നട്ടു വളർത്തിയ പയർ വിളവെടുത്തു
ഏറ്റവും പ്രായം കുറഞ്ഞ കർഷകർക്കുള്ള അവാർഡ് വല്ലതും ഒണ്ടേൽ പറയണെ 🫢🫢🫢🫢

*OFFER OFFER OFFER* *🖌️കാലിഗ്രഫി എന്ന കല ഇനി നിങ്ങൾക്കും എളുപ്പം പഠിച്ചെടുക്കാം.!*രണ്ടുമാസം നീണ്ടുനിൽക്കുന്ന *Arabic Cal...
01/07/2026

*OFFER OFFER OFFER*
*🖌️കാലിഗ്രഫി എന്ന കല ഇനി നിങ്ങൾക്കും എളുപ്പം പഠിച്ചെടുക്കാം.!*

രണ്ടുമാസം നീണ്ടുനിൽക്കുന്ന
*Arabic Calligraphy Course*

*Course Fee : ~₹1200~ *999*

*✅പ്രത്യേകതകൾ:*
✓ വീട്ടിലിരുന്ന് *ഓൺലൈൻ* വഴി പഠിക്കാം
✓ വിദഗ്ധരുടെ മേൽനോട്ടം
✓ ആഴ്ചയിൽ *അഞ്ചു ദിവസം* ക്ലാസ്സ്.
✓ *പ്രായപരിധി* ഇല്ല
✓ മൂന്ന് qalam & മൂന്ന് ink അടങ്ങിയ *കാലിഗ്രഫി കിറ്റ്* ലഭ്യമാക്കുന്നു. (Extra chargeable - ₹480)
✓ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് *സർട്ടിഫിക്കറ്റ്* നേടാനുള്ള അവസരം.

✅ *8 വയസ്സിനു മുകളിൽ ഉള്ള സ്ത്രീകൾക്കും,8 മുതൽ 13 വയസ്സ് വരെയുള്ള പുരുഷൻമ്മാർക്കും അഡ്മിഷൻ എടുക്കാവുന്നതാണ്*

✅ Limited Seats Only.
✅Video Class Available.
✅Certificate Availble.
*_പരിമിതമായ സീറ്റുകൾ പൂർത്തിയായാൽ രജിസ്ട്രേഷൻ ക്ലോസ് ചെയ്യും. ഈ അവസരം ഉപയോഗപ്പെടുത്തി ഉടൻ രജിസ്റ്റർ ചെയ്യുക._*

*ADMISSION CLOSING: JULY 15TH*
*CLASS STARTING: JULY 25TH*

രാവിലെ ഒരു അംഗൻവാടിയിലെ CCTV യിൽ നിന്നുള്ള ദൃശ്യം കാണാൻ ഇടയായി .ടീച്ചർ ഒരു കുട്ടിയേയും കൊണ്ട് വാക്കിൽ ചാരി പുറത്തേക്കു പ...
29/06/2026

രാവിലെ ഒരു അംഗൻവാടിയിലെ CCTV യിൽ നിന്നുള്ള ദൃശ്യം കാണാൻ ഇടയായി .

ടീച്ചർ ഒരു കുട്ടിയേയും കൊണ്ട് വാക്കിൽ ചാരി പുറത്തേക്കു പോകുന്നു അകത്ത് മൂന് കുട്ടികൾ ഉണ്ട് അതിലൊരു കുട്ടി മറ്റേ കുട്ടിയെ അടിക്കുകയും നിലത്തിട്ടു കടിക്കുകയും ഒക്കെ ചെയ്യുന്നു മൂനാമത്തെ പെൺകുട്ടി പേടിച്ചു കരയുകയും ഇടക്കു ഉപദ്രവിക്കുന്ന കുട്ടിയെ മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നു
തല്ലു കൊള്ളുന്ന കുട്ടി പ്രധിരോധിക്കുന്നില്ല മാറി മാറി പോയിട്ടും ഈ കുട്ടി അതിനെ ഒരുപാട് ഉപദ്രവിച്ചു പത്ത് മിനിട്ടോളം ഉള്ള വീഡിയൊ .
ടീച്ചർ തിരിച്ചു വന്നിട്ടില്ല
ഇങ്ങനത്തെ വീഡിയൊ കാണുമ്പോൾ ആളുകളുടെ പ്രതികരണം അറിയാനായി കമൻ്റ് ബോക്സ് നോക്കാറുണ്ട്.

സത്യം പറഞ്ഞാൽ വീഡിയൊ കണ്ടതിനേക്കാളും ഞെട്ടൽ കമൻ്റ് ബോക്സ് കണ്ടപ്പോൾ ആയിരുന്നു

ടീച്ചറിനെതിരെ അസഭ്യ വർഷങ്ങൾ
കേട്ടാൽ അറക്കുന്ന തെറിവാക്കുകൾ അച്ഛനും അമ്മക്കും
വളർന്നു വരുന്ന ക്രിമിനൽ ആണ് എന്നു പറഞ്ഞ് ആ കുഞ്ഞിനു നേരേയും തെറിവാക്കുകൾ
ആ കുഞ്ഞിനെ കൊന്നുകളയണം എന്നൊരാൾ
ഓർക്കുക ആ കുട്ടികൾക്കു മുനുവയ്സ് പ്രായമെ വരു
ടീച്ചറിനെ പിരിച്ചു വിടണമെന്നും കേരളത്തിൽ അംഗണവാടികളുടെ ആവശ്യമില്ലെന്നും ചിലർ

ഇങ്ങനെയാണൊ ബുദ്ധിയും വിവരവുമുള്ള കേരള ജനത പ്രതികരിക്കേണ്ടത്
ഞാനും സമ്മതിക്കുന്നു ഒരമ്മയും തൻ്റെ കുഞ്ഞുങ്ങളെ ഇങ്ങനെ മർദ്ധിക്കുന്നത് കാണാൻ ഇഷ്ടപ്പെടില്ല കണ്ടുനിക്കാനും കഴിയില്ല
എന്നു കരുതി ആ കുഞ്ഞിനെ കൊന്നുകളയണം എന്നു പറയുന്ന വരുടെയൊക്കെ മാനസിക സ്ഥിതി എന്താണ്

കുഞ്ഞുങ്ങളെ നേർ വഴിക്കു നയിക്കേണ്ടത് ടീച്ചർമാരും ആയകളും മാത്രമല്ല അച്ഛനും അമ്മയും എല്ലാം അടങ്ങുന്ന സമൂഹം കൂടിയാണ്
വീട്ടിൽ നിന്നാണ് അവർ പാഠങ്ങൾ പഠിച്ചു തുടങ്ങുന്നത്
ആ കുഞ്ഞിനെ കൗൺസിലിംഗിന് വിടുകയൊ അമ്മയെയും അച്ചനേയും പറഞ്ഞു മനസ്സിലാക്കുകയും ആണ് ചെയ്യേണ്ടത്, കുട്ടിയെ അംഗൺ വാടിയിൽ വിടാതിരിക്കാം അങ്ങനെ എന്തൊക്കെ മാർഗങ്ങൾ ഉണ്ട്.
ആ കുഞ്ഞ് ചെയ്തത് തെറ്റാണ് അതിനെ ഒരിക്കലും ഞാൻ ന്യായീകരിക്കുന്നില്ല

എൻ്റെ ഒന്നര വയസുള്ള മോളെ ഞാൻ അംഗണവാടിയിൽ വിട്ടിട്ടാണ് ജോലിക്കു പോകുന്നത്
ടീച്ചറും ഹെൽപ്പറും ആയയും കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കും.
എല്ലാവരേയും ഒരുപോലെ അടച്ചാക്ഷേപിക്കരുത് എന്നാണ് എനിക്കു പറയാനുള്ളത്

കേരളത്തിൽ അംഗൺ വാടികളുടെ ആവശ്യമില്ല എന്നു പറയുന്നവരോട് എന്നെ പോലെ ജോലിയുള്ള അമ്മമാർക്ക് അംഗൺ വാടി ഒരു ആശ്വാസമാണ്

പിന്നെ ഒരു വീഡിയൊ കണ്ടാൽ അത് CCTV ദൃശ്യം ആണൊ എന്നുപോലും മനസ്സിലാക്കാൻ ഉള്ള ബുദ്ധിയൊന്നും ചിലർക്ക് ഇല്ല 😌

*വീട്ടിലിരുന്നു പഠിച്ചു മോണ്ടിസോറി ടീച്ചറാവാം* 🎓 *MONTESSORI TTC ഈ ബാച്ചിൽ അഡ്മിഷൻ എടുക്കുന്നവർക്ക് LEARNING DISABILITY ...
29/06/2026

*വീട്ടിലിരുന്നു പഠിച്ചു മോണ്ടിസോറി ടീച്ചറാവാം*

🎓 *MONTESSORI TTC ഈ ബാച്ചിൽ അഡ്മിഷൻ എടുക്കുന്നവർക്ക് LEARNING DISABILITY കോഴ്സ് ഫ്രീ 😍കൂടാതെ 7500 രൂപ വരെ സ്കോളർഷിപ്പോടെ* (online) ആയി പഠിക്കാം 🎓 (ഈ സ്കോളർഷിപ്പ് ആദ്യം അഡ്മിഷൻ എടുക്കുന്ന 50 പേർക്ക് മാത്രം)

🎒Now You Can be A *University Certified ( UGC Approved University)*Montessori Teacher* that too from the comfort of your home🎒

*√ Duration*:*1 Year*
*√ Study Mode: Online ( Application)*
*√ Online Exam : OMR*

*പ്രായപരിധിയില്ലാ* വനിതകൾക്ക് ഒഴിവ് സമയത്തിനനുസരിച്ചു പഠിക്കാം

കോഴ്സ് പൂർത്തിയാക്കിയാൽ നിങ്ങൾക്ക്:
*✓ സ്കൂൾ ടീച്ചർ*
*✓ ട്യൂഷൻ ടീച്ചർ ഓൺലൈൻ & ഓഫ്‌ലൈൻ*
*✓ സ്റ്റുഡന്റസ് കൗൺസിലർ*
തുടങ്ങി ലോകത്തിലെ ഏറ്റവും മനോഹരവും, സന്തോഷകരവുമായ ജോലികൾ നേടാൻ ആകും.

✅ *Experienced* and *Expert* ഫാക്കള്റ്റിസ്
✅ *ജില്ലാ സ്റ്റേറ്റ് തലത്തിൽ ട്രെയിനിങ് ക്യാമ്പുകൾ*
✅Montessori Lab *Practice* in your District
✅Mentor Support along with the tutors for *Individual Attention*
✅ *Study Materials* for everyone
✅ Globally recognised *University Certificate*


✅ *ക്ലാസ്സ്‌ നടക്കുന്ന രീതി*
▪️1 Hour Session per day
▫️Weekly 5 days
(ശനി, ഞായർ അവധി)
▪️ലൈവിൽ കയറാൻ പറ്റാത്തവർക്ക് അതിന്റെ recorded class കേൾക്കാം
▫️Online class
▪️Online exam
▫️Online /offline training facilatated
▪️Online / offline practical facilitated

✅ *Course Types*
✓ Certificate in MTTC
• Eligibility: SSLC
•Total Fees : ~ ~30000~
Now ₹22500
📌 *Registration fee*- *10000*

✓ Diploma in MTTC
•Eligibility: Plus Two
•Total Fees: ~ ~35000~
Now ₹27500
📌 *Registration fee*- *10000*

*രെജിസ്ട്രേഷൻ ഫീ 10000* (7500 Rs അടച്ചാൽ സ്റ്റഡി മെറ്റീരിയൽ, യൂണിഫോം കൊറിയറായി അയച്ച് നൽകുന്നതാണ്..june 30 നുള്ളിൽ 2500 അടക്കുമ്പോൾ class ഗ്രൂപ്പിൽ add ആവുന്നതാണ് )

_(Total fee includes Registration, Tution Fee, Examination and Certification!)_

*EMI Option Available*
For More :

_We are the first *Digital Vocational Academy* of India. We have currently *40000* students studying, *250000* completed thier course and working across the globe. We are facilators for women Empowerment. We provide University Courses and are their exclusive channel partner across India_

©️ _Cweece Home Academy_

KSRTC സൗജന്യ യാത്ര  🚌 KSRTC-യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നത് നല്ല കാര്യമാണെന്ന് എനിക്ക് തോന്നുന്നു. പക്ഷേ ഇത് ഒരേ...
10/06/2026

KSRTC സൗജന്യ യാത്ര 🚌

KSRTC-യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നത് നല്ല കാര്യമാണെന്ന് എനിക്ക് തോന്നുന്നു. പക്ഷേ ഇത് ഒരേസമയം എല്ലാവർക്കും നൽകുന്നതിന് പകരം ഘട്ടംഘട്ടമായി നടപ്പിലാക്കിയിരുന്നെങ്കിൽ കൂടുതൽ നല്ലതായേനെ.

👉🏻 ആദ്യം ഭിന്നശേഷികാർക്ക് , മുതിർന്ന പൗരൻമാർക്കും, വിദ്യാർത്ഥികൾക്കും സൗജന്യ യാത്ര നൽകാമായിരുന്നു.

👉🏻അതിന് ശേഷം സാമ്പത്തികമായി ബുദ്ധിമുട്ടുള്ള ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പാസ് സംവിധാനം വഴി സൗജന്യ യാത്ര നൽകാം. KSRTC ഡിപ്പോയിൽ വരുമാന certificate നൽകി പാസ്സ് എടുക്കുക. ഇതു വഴി അർഹതപ്പെട്ടവരെ കണ്ടെത്താൻ കഴിയും

👉🏻ഉയർന്ന ശമ്പളം ലഭിക്കുന്നവർക്ക് പൂർണ്ണ സൗജന്യത്തിന് പകരം ഇളവുള്ള നിരക്ക് ( Half ticket) നൽകുന്നതും പരിഗണിക്കാമായിരുന്നു.

KSRTC ഇപ്പോൾ തന്നെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ, ആദ്യം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി ശേഷം എല്ലാവർക്കും സൗജന്യ യാത്ര നൽകുന്ന രീതിയിലേക്ക് പോകുന്നത് ദീർഘകാലം നിലനിൽക്കുന്ന ഒരു പദ്ധതിയായേനെ എന്ന് എനിക്ക് തോന്നുന്നു.

ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. 😌😌
നിങ്ങൾക്ക് എന്താണ് തോന്നുന്നത്?🤔🤔

നാട് നന്നാവണമെങ്കിൽ മന്ത്രി മാത്രമല്ല ജനങ്ങളും വിചാരിക്കണം
ഇതൊരു രാഷ്ട്രീയ പോസ്റ്റല്ല ഞാൻ ഒരു പാർട്ടിയിലേയും അംഗവുമല്ല
പൊതുവായ ഒരു കാര്യം പറഞ്ഞതാണ് 😌😌

ഇവരുടെ തട്ടിപ്പിനിരയായവർ ഉണ്ടൊ.. ഞാൻ മാർച്ച് 20 നു കൂൺവിത്തുകൾ ഓർഡർ ചെയ്ത് 525 രൂപ അടക്കുകയും ചെയ്തു ഒരാഴ്ചക്കകം വിത്തുക...
08/06/2026

ഇവരുടെ തട്ടിപ്പിനിരയായവർ ഉണ്ടൊ..
ഞാൻ മാർച്ച് 20 നു കൂൺവിത്തുകൾ ഓർഡർ ചെയ്ത് 525 രൂപ അടക്കുകയും ചെയ്തു
ഒരാഴ്ചക്കകം വിത്തുകൾ കിട്ടുമെന്നാണ് പറഞ്ഞത്
ഒരാഴ്ചകഴിഞ്ഞു ചോദിച്ചപ്പോൾ പാൽക്കൂൺ വിത്തുകൾ 45 ദിവസം വേണം തയ്യാറാകാൻ എന്നു പറഞ്ഞു
ഇപ്പോൾ വിത്ത് ഓർഡർ ചെയ്തിട്ടു രണ്ട് മാസവും 20 ദിവസവും ആകുന്നു
വിത്തുകൾ അയച്ചിട്ടില്ല
Refund ചെയ്യാൻ പറഞ്ഞിട്ടു അതും ചെയ്യുന്നില്ല
ഇപ്പോൾ ഇവരുടെ ഫേസ്‌ബുക്ക് പേജും lock ചെയ്തിരിക്കുകയാണ്
MRDO mushroom research centre Chengannur

06/06/2026

Guess the song 😁

Born to shine 🖤💖🖤
06/06/2026

Born to shine 🖤💖🖤

23/04/2026

സ്വന്തം വീട്ടിലെ ആരെങ്കിലും ചിന്നിച്ചിതറുന്നതു വരെയെ ഈ ആവേശം കാണുകയുള്ളു 😏

22/04/2026

ALLUS Cardamom Point
Idukki

Address

Jalgaon
Jalgaon Supa
425001

Website

Alerts

Be the first to know and let us send you an email when Meenu Mayur Dusane posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share