Pavis world

Pavis world pavis world is a family youtube channel to show simple recipes, shopping, travel and vlogs.

23/04/2025

വിനാഗിരിയോ മറ്റ് പ്രെസർവേറ്റീവ്സോ ഒന്നും ചേർക്കാതെ തന്നെ ഒരുപാട് നാൾ കേടാവാതിരിക്കുന്ന നാരങ്ങാ അച്ചാർ

വിഷു ദിനത്തിലെ പരമ്പരാഗത പ്രാതൽ വിഭവമായ വിഷുക്കട്ട വളരെ എളുപ്പത്തിൽ തയ്യാറാക്കാം
13/04/2025

വിഷു ദിനത്തിലെ പരമ്പരാഗത പ്രാതൽ വിഭവമായ വിഷുക്കട്ട വളരെ എളുപ്പത്തിൽ തയ്യാറാക്കാം

Hi FriendsIn this video iam sharing Vishukatta Recipe which is the breakfast in vishu. Vishu Katta is ...

സദ്യയിലെ എളുപ്പക്കറികളിൽ ഒന്നായ ഓലൻ രുചികൂട്ടാൻ പണ്ടുകാലങ്ങൾ തൊട്ട് ചെയ്തുവരുന്ന സൂത്രം. രുചിയോ കെങ്കേമം 👌👌👌
04/09/2024

സദ്യയിലെ എളുപ്പക്കറികളിൽ ഒന്നായ ഓലൻ രുചികൂട്ടാൻ പണ്ടുകാലങ്ങൾ തൊട്ട് ചെയ്തുവരുന്ന സൂത്രം. രുചിയോ കെങ്കേമം 👌👌👌

സദ്യയിൽ വിളമ്പുന്ന ഓലന്റെ രുചിരഹസ്യം തേങ്ങാപാൽ വേണ്ട|| Olan recipehttps://you...

07/08/2024

കർക്കിടക മാസത്തിൽ ദേഹരക്ഷക്കായി കഴിച്ചു വരുന്ന ഞവര കഞ്ഞി ഒട്ടും കൈപ്പില്ലാതെ തയ്യാറാക്കാം... വീഡിയോ ലിങ്ക് ആദ്യ കമന്റൽ

https://openinyoutu.be/4TRm5z_wdrgരക്തക്കുറവിനും ശരീരസൗന്ദര്യത്തിനും മുടിവളർച്ചക്കും ക്ഷീണം മാറാനും എള്ള് ഇതുപോലെ കഴിക്ക...
29/07/2024

https://openinyoutu.be/4TRm5z_wdrg

രക്തക്കുറവിനും ശരീരസൗന്ദര്യത്തിനും മുടിവളർച്ചക്കും ക്ഷീണം മാറാനും എള്ള് ഇതുപോലെ കഴിക്കൂ Karkkidakam Recipes

04/07/2024

സാദാ പുട്ടിനേക്കാൾ രുചി ഇതിനാണ്
രാവിലെയോ രാത്രിയോ ഉണ്ടാക്കുന്ന പുട്ട് ബാക്കിവന്നാൽ ദാ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ കിടിലൻ രുചിയാണ് 🥰🥰

19/06/2024

നിമിഷനേരംകൊണ്ട് School ലേക്കോ Office ലേക്കോ വീട്ടിലോ എവിടെയായാലും LUNCH READY

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നതും വളരെ സ്വാദിഷ്ടവും LunchBoxൽ കൊടുത്തയക്കാൻ പറ്റുന്നതും എളുപ്പത്തിൽ...
11/06/2024

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നതും വളരെ സ്വാദിഷ്ടവും LunchBoxൽ കൊടുത്തയക്കാൻ പറ്റുന്നതും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നതുമായ ഒരു കിടിലൻ Brinjal Rice

വെറും 10 മിനുട്ടിൽ Quick and Simple Lunchbox recipe || Brinjal riceQuick an...

08/06/2024

ഇഡലി,ദോശ,ചപ്പാത്തി,ചോറ് തൈരുസാദം എല്ലാത്തിന്റെകൂടെയും സൈഡ് ഡിഷ് ആയിട്ട് കഴിക്കാൻ വളരെ ടേസ്റ്റി ആണ് 🥰🥰

05/06/2024

കഷ്ണങ്ങൾ ഒന്നും ചേർക്കാതെ തേങ്ങാ അരക്കാതെ ചൂട് ചോറിന്റെ കൂടെ നല്ല കുറുകിയ ചാറോടുകൂടി ഒരു കിടിലൻ കറി 🥰

02/06/2024

അമ്മയുണ്ടാക്കുന്ന സ്പെഷ്യൽ മുളകച്ചാർ ആരും മിസ്സ് ആക്കല്ലേ 🥰🥰🥰

Address

Kollam
Kadakkal

Website

Alerts

Be the first to know and let us send you an email when Pavis world posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pavis world:

Share