
28/06/2025
താരൻ മൂന്ന് ദിവസം കൊണ്ട് മാറിക്കിട്ടും
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ ഫോട്ടോ ഫെസ്റ്റ് ഇന്ത്യ 2025 എറണാകുളത്തുള്ള അങ്കമാലി അറ്റ്ലസ് ഇന്റർനാഷണൽ കൺവെൻഷൻ സെൻട്രലിൽ വെച്ച് നടന്നപ്പോൾ അത് കാണാൻ പോയിരുന്നു അവിടെയുള്ള ഒരു സ്റ്റാളിൽ നിന്നാണ് താരൻ മൂന്ന് ദിവസം കൊണ്ട് മാറും എന്നു പറഞ്ഞുകൊണ്ട് ഞാൻ ഈ പ്രോഡക്റ്റ് വാങ്ങുന്നത് ഇപ്പോൾ ഞാൻ ഒരു നാല് ദിവസം ഉപയോഗിച്ചു അത്ഭുതമെന്ന് പറയട്ടെ എന്റെ തലയിലെ താരൻ ഫുൾ ആയിട്ട് പോയിട്ടുണ്ട് ഇനി വരുമോ എന്ന് എനിക്കറിയില്ല എന്നാലും ഒരുപാട് കാലമായി പലവിധ മരുന്നുകളും പരീക്ഷിച്ചിരുന്നു അതിനൊന്നും ഫലം കാണാറില്ല ഇത് പൂർണമായി പോകും എന്നല്ല എനിക്ക് നല്ല മാറ്റം തോന്നുന്നുണ്ട് ഈ പ്രോഡക്റ്റ് ഇതിനു മുമ്പ് ഉപയോഗിച്ച് ആരെങ്കിലും ഉണ്ടോ യൂട്യൂബിൽ ഒക്കെ നോക്കിയപ്പോൾ ഇതിന്റെ വീഡിയോകൾ പലതും കണ്ടു . ഗൾഫിലൊക്കെ ഉള്ള ലുലു മാൾ പോലുള്ള സൂപ്പർ മാർക്കറ്റുകളിൽ ഇത് ഉണ്ടാവുമെന്നും കണ്ടു എന്തായാലും പച്ചമരുന്നുകൾ കൊണ്ട് ഉപയോഗിച്ച ഈ പ്രോഡക്റ്റ് കുഴപ്പമില്ലാതെ തോന്നി ഇതൊരു പ്രൊമോഷൻ ഒന്നുമല്ല നിങ്ങൾ നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിൽ വാങ്ങുക ഞാൻ എന്റെ അഭിപ്രായം പങ്കുവെച്ചെന്നു മാത്രമേയുള്ളൂ താരന് നിങ്ങൾ ഉപയോഗിച്ച ഏതെങ്കിലും പ്രോഡക്ടുകൾ ഉണ്ടെങ്കിൽ താഴെ കമന്റ് ചെയ്യൂ നമ്മുടെ ഒരുപാട് സുഹൃത്തുക്കൾ താരൻ മൂലം ബുദ്ധിമുട്ടുന്നുണ്ട് എന്തായാലും നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണ്......