Anukul Krishnan

Anukul Krishnan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Anukul Krishnan, Kanhangad.

04/04/2025

മധൂർ

06/12/2024

കവിത
************

കാത്തിരിക്കുവാൻ കരളിനുള്ളിലാ കവിതയുള്ള കാലം വരെയ്ക്കും.

ഏതേതോർമ്മയുടെ നഖക്ഷതങ്ങളിൽ രക്തരേഖകൾ
നീറി പുകഞ്ഞാലും.

മറവിയുടെ മാറാല കൺമുന്നിലേതു തിമിരം പടർത്തട്ടെ.

കനവിൻ്റെ കേദാരഭൂമിക
ഗ്രീഷ്മ ശാപങ്ങളിൽ വരണ്ടു പോയെങ്കിലും.

ആശാസലിലം വറ്റി മുറിപ്പാടു തെളിഞ്ഞ ജീവിതനിള മണൽപ്പരപ്പിൽ സ്തോഭനിശ്ശബ്ദമാകിലും

എത്ര ധന്യമീ രാവുകൾ സ്മരണകൾ നിദ്രകൾ നിനവുകൾ
സായന്തനങ്ങൾ വരഞ്ഞിട്ടുപോയ ചക്രവാളചുവപ്പുകൾ.

കൊഴിഞ്ഞു പോകട്ടേ ചിറകുകൾ
മിഴിമിഴിയോടു മന്ത്രിച്ച മൊഴിമുത്തുകൾ.

ഹൃദയാരാമത്തിലൊരു മലരുപോലും വിരിയാതിരുന്നാലും.

വഴിവിളക്കിൻ്റെ ദീപനാളങ്ങൾ ഇരുളിനുള്ളിൽ മയങ്ങിക്കിടന്നാലും

കാലാന്തരത്തിലും കാത്തു വയ്ക്കുവാനതു മതി
സർഗ്ഗപ്രവാഹിണി
കവിതതൻ കാൽചിലമ്പൊലി .

- സർഗ്ഗ

20/11/2024

മെൻഷൻ ദാറ്റ് ചേട്ടൻ...

യേ തോ ട്രൈലെർ ഹെ , പിക്ചർ അഭീ ബാക്കി ഹേ ... ( പൊന്നാനി മേം)
19/11/2024

യേ തോ ട്രൈലെർ ഹെ , പിക്ചർ അഭീ ബാക്കി ഹേ ... ( പൊന്നാനി മേം)

18/11/2024
ഈ കാവും ആൽമരത്തണലും പാടെ നിറഞ്ഞു കവിഞ്ഞ പച്ചപ്പും പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയും സ്വർഗ്ഗമിതൊന്നുതന്നെയീ പറക്കളായി പരിസര...
20/07/2024

ഈ കാവും ആൽമരത്തണലും പാടെ നിറഞ്ഞു കവിഞ്ഞ പച്ചപ്പും പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയും സ്വർഗ്ഗമിതൊന്നുതന്നെയീ പറക്കളായി പരിസരം.
Click: vaishnav

Address

Kanhangad

Telephone

+919995657579

Website

Alerts

Be the first to know and let us send you an email when Anukul Krishnan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Anukul Krishnan:

Share