K Sabeesh

K Sabeesh DYFI State Committee Member
CPIM Area Committee Member
Member, Kasaragod District Panchayath
Former Vice President, Ajanoor Grama Panchayath

22/08/2026

പൂമ്പാറ്റ തേൻ കുടിക്കുന്നത് പോലെ !
ഇപ്പോൾ തേനുമില്ല ഒരു തേങ്ങയുമില്ല !

അഭിവാദ്യങ്ങൾ...
22/08/2026

അഭിവാദ്യങ്ങൾ...

22/08/2026

സി.പി.ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടത്തിയത്. സി.പി.ഐ എം സംസ്ഥാന കമ്മിറ്റി അംഗവും, മുന്‍ സ്‌പീക്കറുമായ എ.എന്‍ ഷംസീറിന്‌ ലീഗിന്റെ ശബ്ദമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്‌താവന ഈ ദിശയിലുള്ളതാണ്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ടി എല്ലാ വിഭാഗങ്ങളിലും പെട്ട ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട്‌ സാമൂഹ്യ മാറ്റത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ്‌. ഒരേ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ടി നേതാക്കളെയും, പ്രവര്‍ത്തകരെയും വിഭജിച്ച്‌ കാണുന്ന രീതി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌.

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്‌. കേരളത്തിന്റെ മതനിരപേക്ഷ മനസ്സ്‌ രൂപപ്പെടുന്നതിന്‌ ഈ നിലപാട്‌ നല്‍കിയ സംഭാവന വളരെ വലുതാണ്‌. ആ സംഘടനയുടെ സെക്രട്ടറി സ്ഥാനം വഹിക്കുന്ന ഒരാളില്‍ നിന്ന്‌ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളിയില്‍ നിന്നും ഉണ്ടായത്.

അഭിവാദ്യങ്ങൾ
22/08/2026

അഭിവാദ്യങ്ങൾ

22/08/2026

സഖാവ് പിണറായി വിജയൻ ❤️

സഖാവ് എ എൻ ഷംസീറിന് വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല​സിപിഐഎമ്മിന്റെ പ്രസ്ഥാനത്തിലേക്ക് ആരും കുറുക്കുവഴിയിലൂട...
22/08/2026

സഖാവ് എ എൻ ഷംസീറിന് വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല

​സിപിഐഎമ്മിന്റെ പ്രസ്ഥാനത്തിലേക്ക് ആരും കുറുക്കുവഴിയിലൂടെ നടന്നു കയറിയവരല്ല. വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ തീച്ചൂളയിൽ ആർ.എസ്.എസിന്റെ കൊലവിളികളെയും ആക്രമണങ്ങളെയും നെഞ്ചുവിരിച്ചു നേരിട്ട്, പോരാട്ടങ്ങളിലൂടെ ഉയർന്നുവന്ന സഖാവാണ് അഡ്വ. എ. എൻ. ഷംസീർ. തലശ്ശേരിയിലെ ജനങ്ങളുടെ മനസ്സ് തൊട്ടറിഞ്ഞ ജനപ്രതിനിധിയായും കേരള നിയമസഭയുടെ സ്പീക്കറായും അദ്ദേഹം തെളിയിച്ച വ്യക്തിത്വത്തിന് ജനങ്ങളുടെ അംഗീകാരമുണ്ട്.

Address

Ravaneshwar
Kanhangad
671316

Telephone

+919526055557

Website

Alerts

Be the first to know and let us send you an email when K Sabeesh posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to K Sabeesh:

Shortcuts

Share