Academic Lifestyle Coach/certified from Harvard School of Medicine/Fellowship in Functional Medicine
09/05/2025
പെട്ടന്ന് പൊട്ടി കരഞ്ഞു പോകാറുണ്ടോ? എന്താണ് Emotional Meltdown?
, , ,
02/05/2025
"Invisible labours" നിങ്ങളുടെ വീട്ടിലും ഇവർ ഉണ്ടോ?
തിരിച്ചറിയൂ ഇവരെ.
22/07/2024
It's all about how we choose to use our Freedom. ❤️
24/04/2024
സ്വന്തം കുഞ്ഞിനെ ഉപദ്രവിക്കാൻ വരെ തോന്നിക്കുന്ന POSTPARTUM DEPRRSSION- ന്റെ തീവ്രതയെ കുറിച്ച് അറിഞ്ഞിരിക്കുക!
കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കാണുക.
കൺസൾട്ടേഷനും കോച്ചിങ്ങിനും ആയി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
+91 8891481369
03/03/2024
Happy birthday dear Shibi! Grace is with you ❤️
29/10/2023
I've received 100 reactions to my posts in the past 30 days. Thanks for your support. 🙏🤗🎉
09/10/2023
Know your child with empathy and love! More power to your parenting! Add joy and harmony to your parenting ✨
01/10/2023
ഭാഷ ഉണ്ടായിട്ടും വിനിമയം നടത്താൻ മനസുപയോഗിക്കുന്നുണ്ടോ എന്ന ആത്മപരിശോധന നടത്തിയ ദിവസം. ഞാൻ പഠിച്ചതൊന്നും ഒന്നിനും ഒന്നുമല്ല എന്ന് തോന്നിയ ദിവസം☺️ നാല്പതോളം പ്രതിഭകളെ ഞാൻ കണ്ടു. അവിടുത്തെ സ്നേഹ നിധികളായ അധ്യാപകരെയും. ഓരോ കുഞ്ഞിനേയും തൊട്ടറിയുന്ന അധ്യാപകരെ! രക്ഷിതാക്കളുമായി നടത്തിയ ആശയ വിനിമയത്തിൽ നിന്ന് മനസിലായത് അവരെകാൾ ആ അധ്യാപകർ അവരെ മനസിലാക്കുന്നു എന്നാണ് . പഠനത്തെ കുറിച്ച് നമ്മുടെ കുഞ്ഞു മക്കളും നമ്മളും അധ്യാപകരും ഇത്തരം വിദ്യാലയങ്ങൾ ഒന്ന് സന്ദർശിക്കുന്നത് നല്ലതാണു. പരിമിതമായ ഭാഷയിൽ അവരുടെ സ്വപ്നങ്ങളിൽ ഒന്ന് ജീവിച്ചപ്പോൾ ശരീരം ഭാഷക്കപ്പുറമായി നമ്മളിൽ ഒളിപ്പിച്ച ബുദ്ധിശക്തിയെ നമിച്ചു. സ്രഷ്ടാവിനോട് അചഞ്ചലമായ മമത ഉടലെടുത്തത് ഞാൻ തിരിച്ചറിഞ്ഞു! എന്റെ മുന്നിൽ പാഠപുസ്തകമായി തീർന്ന ഓരോ കുഞ്ഞിനോടും eന്റെ സ്നേഹവും കടപ്പാടും അറിയിച്ചു കൊണ്ട് നിർത്തട്ടെ.
കടപ്പാട്: അസീസി ഡെഫ് സ്കൂൾ!
05/09/2023
How can you overcome the challenges of a subject difficulty ✨❄️
22/08/2023
Stick on to your choice
16/08/2023
വാക്കുകൾ കുഞ്ഞു മക്കൾക്ക് ജീവിക്കാൻ ആശയും ആവേശവും പകരുന്നതാവട്ടെ
04/08/2023
ഞങ്ങൾ ഇത് വരെ ചെയ്ത ട്രെയിനിങ്ങ് പ്രോഗ്രാമുകളിലുള്ള നിങ്ങളുടെ വിശ്വാസമാണിതെന്ന് ഞങ്ങൾക്കറിയാം.
Be the first to know and let us send you an email when Aaliyah Bincy Mathew posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.