Innariyan News Kerala

Innariyan News Kerala ഇന്നറിയാൻ ഉറച്ച കാൽവെപ്പോടെ ജനപക്ഷത്ത്..

ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ സൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ്കണ്ണൂര്‍ : ലോക പ്ലാസ്റ്റിക് സര്‍ജറി ദിനാഘോഷങ്ങളുടെ ഭാഗമായ...
23/07/2025

ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ സൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ്

കണ്ണൂര്‍ : ലോക പ്ലാസ്റ്റിക് സര്‍ജറി ദിനാഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ സൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ് സംഘടിപ്പിക്കുന്നു. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ പപ്രധാന ്പ്ലാസ്റ്റിക് ആൻഡ് കോസ്മെറ്റിക് സര്‍ജറികളായ ഫേഷ്യല്‍ കോസ്മറ്റിക് സര്‍ജറി, ഗൈനക്കോമാസ്റ്റിയ, റൈനോപ്ലാസ്റ്റി, ബ്രസ്റ്റ് റിഡക്ഷന്‍, ബ്രസ്റ്റ് ഓഗ്മന്റേഷന്‍, കണ്‍ജനൈറ്റല്‍ അനോമലീസ് എന്നിവയ്ക്കുള്ള സൗജന്യ പരിശോധനയും കുറഞ്ഞനിരക്കിലുള്ള സേവനങ്ങളും ലഭ്യമാകും. സൗജന്യ പരിശോധനയ്ക്ക് പുറമെ ലാബ് റേഡിയോളജി സേവനങ്ങള്‍ക്ക് 20% ഇളവും ശസ്ത്രക്രിയക്ക് പ്രത്യേക ആനുകൂല്യങ്ങളുമാണ് ക്യാമ്പിന്റെ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുക.

ജൂലൈ 21 മുതല്‍ 31 വരെയുള്ള പത്ത് ദിവസം നീണ്ട്‌നില്‍ക്കുന്ന ക്യാമ്പിന് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ പ്രഗത്ഭ പ്ലാസ്റ്റിക് സര്‍ജന്മാരായ ഡോ. മധുചന്ദ്രൻ , ഡോ നിബു കുട്ടപ്പൻ, ഡോ അർജുൻ ഉണ്ണികൃഷ്ണൻ, ഡോ നിപുൺ എന്നിവര്‍ നേതൃത്വം നല്‍കും. ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്കാണ് ആനൂകൂല്യങ്ങള്‍ ലഭ്യമാവുക. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക : 9562366366

23/07/2025
+2 വിജയിച്ചവർക്ക് ഉപരി പഠനത്തിന് ശേഷം, ഉടൻ ജോലി ലഭിക്കുന്ന കോഴ്സുകൾ കണ്ണൂരിലെ ഏറ്റവും മികച്ച ഏവിയേഷൻ കോളേജിൽ നിന്നും നേട...
23/07/2025

+2 വിജയിച്ചവർക്ക് ഉപരി പഠനത്തിന് ശേഷം, ഉടൻ ജോലി ലഭിക്കുന്ന കോഴ്സുകൾ കണ്ണൂരിലെ ഏറ്റവും മികച്ച ഏവിയേഷൻ കോളേജിൽ നിന്നും നേടൂ....

BBA ഡിഗ്രിയുടെ കൂടെ, എയർലൈൻ, ടൂറിസം, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ് മാനേജ്മെൻറ് കോഴ്സുകളിലേക്ക്, അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു...

കോഴ്സ് വിജയിച്ച ഉടൻ ഇന്ത്യയിലും വിദേശത്തും ജോലിസാധ്യതകൾ.

കോഴ്സ് വിജയിക്കുന്നവർക്ക് എയർപോർട്ടുകൾ, എയർലൈൻ കമ്പനികൾ, ഷിപ്പിംഗ് & ലോജിസ്റ്റിക്സ് കമ്പനികൾ, ക്രൂയിസുകൾ, റിസോർട്ടുകൾ, സ്റ്റാർ ഹോട്ടലുകൾ, ടൂർ ഓപ്പറേഷൻ കമ്പനികൾ, സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ തുടങ്ങിയവയിൽ ജോലി നേടാൻ അവസരം.

പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഉടൻ ജോലി നേടാൻ 100% സഹായം.

കൂടുതൽ വിവരങ്ങൾക്കും, അഡ്മിഷൻമുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും ഉടൻ വിളിക്കുക..
+91 81 38 03 44 33

Whattsapp : https://wa.me/message/F3KVMWZU5BYXN1

♦️COURSES OFFERED

🔹BBA with AVIATION, TOURISM, HOSPITALITY & LOGISTICS MANAGEMENT

🔹DIPLOMA / P.G DIPLOMA in AVIATION, TOURISM, HOSPITALITY& LOGISTICS

♦️OUR SPECIAL ATTRACTIONS

🔹 18 Years of Excellence
🔹 Lowest Fee Structure
🔹 Specially Designed International Standard updated syllabus.
🔹 Highly Qualified and Professionslly Experienced Faculties.
🔹 Spoken English, Personality Development and Interview Training.
🔹 Govt.Approved Certification.
🔹 100% Placement Assistance.
🔹 Hostel Facility.

AIRWIN ACADEMY,
AXIS BANK BUILDING,
AARAT ROAD,
KANNUR - 1

PH : +91 81 38 03 44 33

Web : www.airwinacademy.com
FB : Airwin Academy, Kannur
Insta : www.instagram.com/airwin_academy_kannur

23/07/2025

ശശി തരൂർ ഉപരാഷ്ട്രപതി? ധൻഘറിന്റെ അപ്രതീക്ഷിത രാജിക്ക് കാരണം ഇതോ? അണിയറയിൽ വൻനീക്കങ്ങൾ

Address

Cannanore

Alerts

Be the first to know and let us send you an email when Innariyan News Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Innariyan News Kerala:

Share