Ruchi Magazine

Ruchi Magazine Keralam | Food | Gossips | Vibes
(9)

Originally known for online box office records of Indian films, the company has grown into a global media and technology company, providing coverage on a variety of topics including entertainment, technology, and business.

02/05/2025

കാണുമ്പോൾ തല്ലി ഓടിക്കുമെങ്കിലും വിശ്രമവേളകളിൽ ഉണ്ണിയും സുന്ദരനും ഇരിപ്പിടവും സ്നാക്ക്സ് ഉം കൊടുക്കാമായിരുന്നു ചിണ്ടാനേല...
02/03/2025

കാണുമ്പോൾ തല്ലി ഓടിക്കുമെങ്കിലും വിശ്രമവേളകളിൽ ഉണ്ണിയും സുന്ദരനും ഇരിപ്പിടവും സ്നാക്ക്സ് ഉം കൊടുക്കാമായിരുന്നു ചിണ്ടാനേലിക്ക് 😂😁 വെറുതെ ഒരു പേരിട്ടു എഴുതി കാണിച്ചതല്ല 😊 അവനും ദിലീപ് & ഹരിശ്രീ പോലെ പറക്കും തളികയിലെ കഥാപാത്രം തന്നെ 😊💯
സൂക്ഷിച് നോക്കിയാൽ കാണാം ചിപ്സ് തിന്നുന്ന ചിണ്ടൻ എലിയെ 😊

പറക്കും തളിക 😍

പ്രോട്ടീൻ ബാർ ആണ് വാങ്ങിയിട്ട് കുടുങ്ങി വായിൽ വെക്കാൻ കൊല്ലത്തില്ല ഇതൊക്കെ ആളുകൾ എങ്ങനെയാ തിന്നുന്നത്
02/03/2025

പ്രോട്ടീൻ ബാർ ആണ് വാങ്ങിയിട്ട് കുടുങ്ങി വായിൽ വെക്കാൻ കൊല്ലത്തില്ല ഇതൊക്കെ ആളുകൾ എങ്ങനെയാ തിന്നുന്നത്

മീശപുലിമലയിൽ പോയവരുണ്ടോ? അനുഭവം പങ്കുവെയ്ക്കാമോ?
24/02/2025

മീശപുലിമലയിൽ പോയവരുണ്ടോ? അനുഭവം പങ്കുവെയ്ക്കാമോ?

ശരിയാണോ?
24/02/2025

ശരിയാണോ?

പഴയകാല താരങ്ങൾക്ക് ഒരു ലൈക്ക് 😍❤️😍
24/02/2025

പഴയകാല താരങ്ങൾക്ക് ഒരു ലൈക്ക് 😍❤️😍

നിങ്ങളുടെ മൊബൈലിൽ എടുത്ത ഏറ്റവും ഭംഗിയുള്ള ഫോട്ടോ കമന്റ് ചെയ്യാമോ 😍
17/02/2025

നിങ്ങളുടെ മൊബൈലിൽ എടുത്ത ഏറ്റവും ഭംഗിയുള്ള ഫോട്ടോ കമന്റ് ചെയ്യാമോ 😍

16/02/2025

ജീവിതം ഒരു പുസ്തകമാണ്, ഓരോ ദിവസവും പുതിയൊരു താൾ. സങ്കടങ്ങൾക്കും സന്തോഷങ്ങൾക്കും ഒപ്പം, ഓരോ അനുഭവവും നമ്മെ ഒരു പുതിയ അധ്യായത്തിലേക്ക് കൊണ്ടുപോകുന്നു.

16/02/2025

ജീവുതത്തിലെ ഓരോ നിമിഷവും ആസ്വദിക്കാൻ പഠിക്കണം. ടിപ്സ് ഉണ്ടെങ്കിൽ പറഞ്ഞു തായോ ❤️

16/02/2025

ഒരു ജീവിതമല്ലേ ഉള്ളു അതങ്ങോട്ട് ആഘോഷിച്ച് ജീവിക്കണം. എന്തിനാണ് കുശുമ്പും കുഞ്ഞായ്മയും 🫠

മുത്തശ്ശന്റെ 139 മത്തെ ജന്മദിനമാണ് ( 1886 - 2025 = 139 ) എല്ലാരും ഒന്ന് വിഷ് ചെയ്യണേ..
15/02/2025

മുത്തശ്ശന്റെ 139 മത്തെ ജന്മദിനമാണ് ( 1886 - 2025 = 139 ) എല്ലാരും ഒന്ന് വിഷ് ചെയ്യണേ..

വീട്ടിലേക്ക് പോകുന്ന വഴിയിൽ എനിക്ക് വീണു കിട്ടിയ ഗൂഗിളിൽ നോക്കിയപ്പോൾ ഏകദേശം 4000-5000 വരെ പൈസ ഉണ്ട് ഈ കണ്ണടയ്ക്ക് ഇതു ഞ...
13/02/2025

വീട്ടിലേക്ക് പോകുന്ന വഴിയിൽ എനിക്ക് വീണു കിട്ടിയ ഗൂഗിളിൽ നോക്കിയപ്പോൾ ഏകദേശം 4000-5000 വരെ പൈസ ഉണ്ട് ഈ കണ്ണടയ്ക്ക് ഇതു ഞാൻ ജയമാനനെ തപ്പി തിരികെ കൊടുക്കണോ അതോ ഞാൻ ഉപയോഗിക്കണോ അല്ലെങ്കിൽ വിറ്റ് കാശാക്കണോ ?

Address

Kannur, Kannanur
Kannur
670002

Alerts

Be the first to know and let us send you an email when Ruchi Magazine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ruchi Magazine:

Share