Troll 24x07

Troll 24x07 ©️𝗧𝗿𝗼𝗹𝗹 𝟮𝟰𝘅𝟬𝟳

പണിക്ക് പോയാൽ അവനവന് ജീവിക്കാം 😌😌😌
09/07/2025

പണിക്ക് പോയാൽ അവനവന് ജീവിക്കാം 😌😌😌

നാളെ നടക്കാൻ പോകുന്ന ഭാരത ബന്ദിന്റെ വിശദാംശങ്ങൾ: 1. മാപ്പിൽ ഷെയ്ഡ് ചെയ്തിരിക്കുന്ന ഭാഗങ്ങൾ പൂർണ രീതികൾ സ്തംഭിക്കും. പാലു...
08/07/2025

നാളെ നടക്കാൻ പോകുന്ന ഭാരത ബന്ദിന്റെ വിശദാംശങ്ങൾ:

1. മാപ്പിൽ ഷെയ്ഡ് ചെയ്തിരിക്കുന്ന ഭാഗങ്ങൾ പൂർണ രീതികൾ സ്തംഭിക്കും. പാലും പത്രവും ഒഴികെ മറ്റൊരു സർവീസും പ്രവർത്തിക്കില്ല. സർക്കാർ സർവീസ് ബസുകളും സ്വകാര്യ വാഹനങ്ങളും ഒന്നും ഓടില്ല. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ട്യൂഷൻ ക്ലാസുകൾ പോലും പ്രവർത്തിക്കില്ല. ആശുപത്രിയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് മാത്രം സ്വന്തം റിസ്കിൽ വേണമെങ്കിൽ പോകാം. അക്ഷരാർത്ഥത്തിൽ പ്രദേശങ്ങൾ സ്തംഭിക്കും.

2. ❌ മാർക്ക് ചെയ്തിരിക്കുന്ന സ്ഥലങ്ങളിൽ ഓരോ ചെറിയ റാലികൾ വീതം നടക്കും. പോലീസ് സാന്നിധ്യത്തിൽ ആയിരിക്കും റാലികൾ നടക്കുക. അതുകൊണ്ട് സാധാരണക്കാർ പേടിക്കേണ്ട.



Post: കടപ്പാട്

🎉 സൂക്കർ അണ്ണൻ 🔥
08/07/2025

🎉 സൂക്കർ അണ്ണൻ 🔥

😂😂😂
08/07/2025

😂😂😂

അതിനുശേഷം ആരും പ്രസവിച്ചില്ലേ ഈ നാട്ടിൽ?
08/07/2025

അതിനുശേഷം ആരും പ്രസവിച്ചില്ലേ ഈ നാട്ടിൽ?

സമരം ചെയ്‌തു പൂട്ടിക്കാൻ അന്ന് തൊഴിലാളി യൂണിയൻ ഉണ്ടായിരുന്നോ?
07/07/2025

സമരം ചെയ്‌തു പൂട്ടിക്കാൻ അന്ന് തൊഴിലാളി യൂണിയൻ ഉണ്ടായിരുന്നോ?

"ലൈഫ്ബോയ്‌ എവിടെയോ അവിടെയാണ് ആരോഗ്യം" ഒരുകാലത്ത് ധാരാളമായി നമ്മുടെ വീടുകളിൽ ഉപയോഗിച്ചിരുന്ന സോപ്പാണ് Lifebuoy. ഇന്നിപ്പോ...
07/07/2025

"ലൈഫ്ബോയ്‌ എവിടെയോ അവിടെയാണ് ആരോഗ്യം"
ഒരുകാലത്ത് ധാരാളമായി നമ്മുടെ വീടുകളിൽ ഉപയോഗിച്ചിരുന്ന സോപ്പാണ് Lifebuoy. ഇന്നിപ്പോൾ പണ്ടത്തെപ്പോലെ ഇത് ഉപയോഗം ഇല്ലെന്ന് പറയാം.

ഓർക്കുന്നുണ്ടോ... ആരെങ്കിലും ഈ സോപ് തേച്ചുള്ള കുളിയും, അന്നത്തെ അതിന്റെ മണവും.....
ഓർമ്മകൾ.....

Pic : courtesy resp owner

ഇന്ന ജോലിക്ക് മാത്രമേ വിസിറ്റിംഗ് കാർഡ് അടിച്ചു കൊടുക്കാൻ പറ്റൂ എന്നൊന്നും ഇല്ലാലോ.. ഭാസ്കരേട്ടൻ.... നിങ്ങൾ പൊളിക്ക് 🔥🔥 ...
07/07/2025

ഇന്ന ജോലിക്ക് മാത്രമേ വിസിറ്റിംഗ് കാർഡ് അടിച്ചു കൊടുക്കാൻ പറ്റൂ എന്നൊന്നും ഇല്ലാലോ.. ഭാസ്കരേട്ടൻ.... നിങ്ങൾ പൊളിക്ക് 🔥🔥
ജോലി കുറഞ്ഞപ്പോൾ ഒരു വിസിറ്റിംഗ് കാർഡ് അടിച്ച് നാട്ടിൽ എല്ലാം വിതരണം ചെയ്തു.
ഭാസ്കരൻ ചേട്ടന് ഇപ്പോൾ എല്ലാ ദിവസവും ജോലിയുണ്ട്.
❤️

കേട്ടിട്ട് തന്നെ രോമാഞ്ചം 😍🤩
05/07/2025

കേട്ടിട്ട് തന്നെ രോമാഞ്ചം 😍🤩

വെറൈറ്റി അല്ലേ....🤩🤩🤩🤩🤩
05/07/2025

വെറൈറ്റി അല്ലേ....🤩🤩🤩🤩🤩

05/07/2025
വന്നു പോയി 🥱
03/07/2025

വന്നു പോയി 🥱

Address

Kannur

Website

Alerts

Be the first to know and let us send you an email when Troll 24x07 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Troll 24x07:

Share