Naadan vibes

Naadan vibes Hi!Thank you for visiting my page .On my page, you will find my cooking traveling and photography...

Photography lover's
28/02/2024

Photography lover's

23/02/2024

വീഡിയോ ഗ്രാഫി ഇഷ്ടപ്പെടുന്നവർ ആണോ നിങ്ങൾ തെറ്റുകൾ ക്ഷമിക്കുക

Photography lover's
23/02/2024

Photography lover's

മഞ്ഞുമ്മൽ ബോയ്സ് ആദ്യമേ പറയാം കുഴൽ കിണറിൽ വീണു രക്ഷ പെടുത്തുന്ന കഥ ഓക്കെ നമ്മൾ കണ്ടിട്ടുണ്ട് എന്നാലും ഇതു കാണുമ്പം അതൊക്...
23/02/2024

മഞ്ഞുമ്മൽ ബോയ്സ് ആദ്യമേ പറയാം കുഴൽ കിണറിൽ വീണു രക്ഷ പെടുത്തുന്ന കഥ ഓക്കെ നമ്മൾ കണ്ടിട്ടുണ്ട് എന്നാലും ഇതു കാണുമ്പം അതൊക്കെ മറക്കും സൗബിൻ ബാലു ശ്രീനാഥ്‌ പിന്നെ ഓരോരുത്തരും അവരുടെ റോൾ ഭംഗി ആയി ചെയ്തു വെച്ചിരിക്കുന്നു സെക്കന്റ്‌ ഹാഫ് തീരുന്നതു അറിയില്ല ക്യാമറ മാൻ നന്നായി കഷ്ടപ്പെട്ട് കാണും പടം കണ്ടാൽ അറിയാം ഓരോ സീനിനും ചേരുന്ന മ്യൂസിക് അതും സമ്മതിക്കാതെ വയ്യ ചില സമയങ്ങളിൽ ശ്വാസം മുട്ടിപോകുന്ന അവസ്ഥ ചെറുപ്പക്കാരൻ ആയ സൗബിൻ വളരെ പ്രായം ആയ ആളെ പോലെ അഭിനയിക്കുന്നു അങ്ങനെ ആക്കി എടുക്കുന്നത് തന്നെ ഒരുപാട് കഴിവ് ബ്രഹ്മയുഗത്തിന് ശേഷം ഒരുപാട് ഓർമ്മകൾ മനസിൽ നിൽക്കാൻ കഴിയുന്ന സിനിമ ടീം മഞ്ഞുമൽ ബോയ്സ്.....

Photography
22/02/2024

Photography

Photography lover's
22/02/2024

Photography lover's

Can 70- 200 mm Telephoto lensClick by Noha
17/02/2024

Can 70- 200 mm Telephoto lens
Click by Noha

മുഖത്തിൽ ഏതു ഭാവ അഭിനയങ്ങളും കാഴ്ച വെക്കാൻ കഴിയുന്ന ചക്രവർത്തി അത് മമ്മൂട്ടി കോപം മുതൽ സാധാരണ ഒരു മനുഷ്യൻ വരെ മുഖത്തിൽ ക...
16/02/2024

മുഖത്തിൽ ഏതു ഭാവ അഭിനയങ്ങളും കാഴ്ച വെക്കാൻ കഴിയുന്ന ചക്രവർത്തി അത് മമ്മൂട്ടി കോപം മുതൽ സാധാരണ ഒരു മനുഷ്യൻ വരെ മുഖത്തിൽ കൂടെ ഒരു സാധാരണക്കാരെ പിടിച്ചിരുത്താൻ കഴിയുക അതല്ലേ അഭിനയം എല്ലാം ഇതിൽ കാണാം മാസും ക്ലാസും ചിന്തിച്ചു പോകാതെ ഇരുന്നു കണ്ടാൽ വേറെ ലെവൽ സിനിമ ബ്ലാക്ക് ആൻഡ് വൈറ്റ് മൂവി രണ്ട് മിനിറ്റ് പറഞ്ഞു തീർക്കാൻ പറ്റുന്ന കഥ രണ്ടു മണിക്കൂർ മിച്ചം നമ്മളെ തിയേറ്ററിൽ പിടിച്ചിരുത്തിയാൽ പിന്നെ ഒന്നും പറയണ്ടല്ലോ ഇതു തിയേറ്ററിൽ കണ്ടില്ലേൽ നഷ്ടം ആകെ അഞ്ചു പേര് അഭിനയിച്ച സിനിമ എല്ലാ സിനിമയിലും നായകൻ ജയിക്കണം എന്ന് നമ്മൾ ആഗ്രഹിക്കും ഇതിൽ അങ്ങനെ ഒരു തോന്നൽ ഇല്ല അതാണ് ഒരു പ്രതിഭയുടെ കഴിവ് വില്ലൻ തോറ്റു പോകണം എന്ന് നമ്മൾ ചിന്തിക്കുമ്പോൾ ഇതിൽ വില്ലൻ ഇനിയും ഉണ്ടാരുന്നേൽ എന്ന് ആഗ്രഹിക്കും ....

18/08/2023

Pork roast

19/03/2023

I have reached 100 followers! Thank you for your continued support. I could not have done it without each of you. 🙏🤗🎉

13/11/2022

ബീഫും കൂർക്കയും

24/08/2022

കൂന്തൽ റോസ്റ്റ്

Address

Kannur

Alerts

Be the first to know and let us send you an email when Naadan vibes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Naadan vibes:

Share

Category