Candace Film Studio

Candace Film Studio Candace Film Studio: Crafting Short Films and Music Albums with Passion and Precision.

16/08/2026

ഓണത്തിന് പാവങ്ങൾക്ക് ഒരു സദ്യ കൊടുക്കണം-Onam Giveaway First Video

Giveaway giveaway….
15/08/2026

Giveaway giveaway….

15/08/2026

🌸✨Onam Giveaway✨🌸

ഈ ഓണക്കാലത്ത് ഞങ്ങളോടൊപ്പം സന്തോഷം പങ്കിടൂ, ഒപ്പം ഒരു കിടിലൻ സമ്മാനം സ്വന്തമാക്കാനുള്ള അവസരവും നേടൂ! 🎁💛

പങ്കെടുക്കാൻ ചെയ്യേണ്ടത്:
🌼 ഞങ്ങളുടെ പേജ് Follow ചെയ്യുക
❤️ ഈ Giveaway പോസ്റ്റ് Like ചെയ്യുക
💬 അത്തം മുതൽ തിരുവോണം വരെ ഞങ്ങളുടെ 10 Reels-ൽ Comment ചെയ്യുക

🏆 ഏറ്റവും മികച്ച Comment-ൽ നിന്ന് തിരഞ്ഞെടുക്കുന്ന Lucky Winner-നെ തിരുവോണ ദിവസം പ്രഖ്യാപിക്കുന്നതാണ്!

Friends-നെ Tag ചെയ്യേണ്ട ആവശ്യമില്ല. 🥰

🌸 Comment ചെയ്യൂ… ഭാഗ്യം പരീക്ഷിക്കൂ… സമ്മാനം നേടൂ! 🌸

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! 💛🌼

🏵️🌼

15/08/2026

എനിക്ക് സ്വാതന്ത്ര്യം വേണം

🇮🇳

14/08/2026

അടുത്ത ഉടായിപ്പും കൊണ്ട് ഇറങ്ങിയിട്ടുണ്ട്

തീയേറ്ററിൽ പോയിട്ട് തെറി വിളിച്ചു വരേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടോ ?
13/08/2026

തീയേറ്ററിൽ പോയിട്ട് തെറി വിളിച്ചു വരേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടോ ?

ഈ dude ന്റെ വീഡിയോ കണ്ടവർ ഉണ്ടോ ?
12/08/2026

ഈ dude ന്റെ വീഡിയോ കണ്ടവർ ഉണ്ടോ ?

11/08/2026

പിറകിൽ മിണ്ടാതെ ഇരുന്നിട്ടും ഒന്നും അറിയുന്നില്ല

11/08/2026

പിറകിൽ എന്താ ഒരു രൂപം

ഈ വീഡിയോ എല്ലാരും കണ്ടോ???? നിങ്ങൾക്കും ഇത് പോലെ വയലിന് വായിക്കാൻ കഴിവ് ഉണ്ടോ ?
11/08/2026

ഈ വീഡിയോ എല്ലാരും കണ്ടോ???? നിങ്ങൾക്കും ഇത് പോലെ വയലിന് വായിക്കാൻ കഴിവ് ഉണ്ടോ ?

Address

Kannur

Website

Alerts

Be the first to know and let us send you an email when Candace Film Studio posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category